Widgets Magazine
22
Jan / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ​ന്‍റ​ർ​പോ​ൾ എത്തിയിട്ടും തന്നെ ആ​ർ​ക്കും തൊ​ടാ​നാ​കി​ല്ലെ​ന്ന് ആ​ൾ​ദൈ​വം നി​ത്യാ​ന​ന്ദ ... ഗു​ജ​റാ​ത്ത് പോ​ലീ​സി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് രാ​ജ്യാ​ന്ത​ര കു​റ്റാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ഇ​ന്‍റ​ർ​പോ​ൾ കേസ് ഏറ്റെടുത്തിരിക്കുന്നത് എന്നാണു റിപ്പോർട്ട്


വികസ്വര രാജ്യങ്ങളുമായുള്ള വാണിജ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കാൻ ഉള്ളതാണ് എക്സ്‌പോർട്ട് ഇംപോർട്ട് ബാങ്ക് .. എക്സിം ബാങ്ക് എന്ന ചുരുക്ക പേരിലാണ് ഇത് അറിയപ്പെടുന്നത്


എയ്ഡഡ് സ്കൂൾ നിയമനങ്ങൾ ഇനി പി എസ് സി വഴി ...എയ്ഡഡ് സ്ഥാപനങ്ങൾ സർക്കാർ സഹായം സ്വീകരിക്കുന്നുണ്ടെന്നതിനാൽ അത്തരം സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങളിലും ഇടപെടാൻ സർക്കാറിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധി..


രാത്രി നടക്കാനിറങ്ങിയ യുവതിയോട് പാസ്റ്ററുടെ ലീലാവിലാസം... ഒടുക്കം കിട്ടിയത് മുട്ടൻപണി; കൊല്ലത്ത് സംഭവിച്ചത്...


2020 ൽ ധാരാളം തസ്തികകളിലേക്ക് പരീക്ഷകള്‍ നടത്താനുള്ള ഒരുക്കത്തിലാണ് പി.എസ്.സി. ഇന്ന് ലക്ഷക്കണക്കിന് യുവതീയുവാക്കളുടെ സ്വപ്‌നമാണ് ഒരു സര്‍ക്കാര്‍ ജോലി. മാന്യമായ വേതനവും അന്തസും അഭിമാനവും പ്രധാനം ചെയ്യുന്നതോടൊപ്പം തൊഴില്‍ സുരക്ഷയും നല്‍കുന്നു എന്നതാണ് സര്‍ക്കാര്‍ ജോലിയെ ആകര്‍ഷകമാക്കുന്നത്

ഇത് സൂപ്പർ!! സാനിയ പൊളിച്ചടുക്കി; സോഷ്യൽമീഡിയ കീഴടക്കി സാനിയ! അതീവഗ്ലാമറസായി താരം

18 JULY 2019 02:49 PM IST
മലയാളി വാര്‍ത്ത

More Stories...

കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത കമന്റ് ഏതെന്ന അവതാരകന്റെ ചോദ്യത്തിന് നമിതയുടെ മറുപടി

ഞാന്‍ ആദ്യം അഭിനയിച്ച രണ്ടു മൂന്നു സീരിയലുകളില്‍ ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു... ആള്‍ ഭയങ്കര കെയറിങ് ആയിരുന്നു!! പ്രണയം തുറന്ന് പറഞ്ഞതിന് ശേഷവും ഞങൾ ഒരുമിച്ച് അഭിനയിച്ചു!! പ്രണയ വിവാഹത്തെ കുറിച്ച് മിനിസ്ക്രീൻ താരം...

ഇതാരാണെന്ന് മനസിലായോ? ഹദിന്‍റെ ആദ്യ നായിക ഇപ്പോൾ ഇങ്ങനെയാണ്... വൈറലായ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

കുടുംബങ്ങള്‍ തമ്മിലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്... സഹോദരിയുടെ ഭര്‍ത്താവിന്റെ സുഹൃത്തും സഹപാഠിയുമാണ് അരുണ്‍!! ഭാമയുടെ വിവാഹനിശ്ചയ ചിത്രങ്ങള്‍ വൈറൽ

ടൊവിനോയ്ക്ക് പൂര്‍ണിമ പിറന്നാള്‍ ആശംസകള്‍ അറിയിച്ചതിങ്ങനെ

സാനിയ ഈയ്യപ്പന്‍ വന്‍ ഗ്ലാമറസ്സായി എത്തുന്ന 'കാറ്റലകള്‍ വിണ്ണാകെ' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് എ എച്ച്‌ കഷിഫാണ്. ഗാനം ആലപിച്ചിരിക്കുന്നത് ജോനിത ഗാന്ധിയാണ്. ഗാനം യൂട്യൂബിലെത്തിയതിന് പിന്നാലെ വന്‍ ഹിറ്റായിരിക്കുകയാണ്. യൂട്യൂബ് ട്രെന്‍ഡിംഗിലും ഗാനമെത്തി. എന്നാല്‍ പാര്‍ട്ടി സോംഗ് എന്ന പേരില്‍ റിലീസ് ചെയ്ത ഗാനം രസിക്കാത്തവരുമുണ്ട്. ഗാനത്തിന്റെ വരികള്‍ നിലവാരം പുലര്‍ത്തുന്നില്ലെന്ന അഭിപ്രായവുമായി പലരും രംഗത്തെത്തുന്നുണ്ട്. പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ മമ്മൂട്ടി, പൃഥ്വിരാജ്, അഹാന കൃഷ്ണകുമാര്‍, മനോജ് കെ ജയന്‍, മാലാപാര്‍വതി, ബിജു സോപാനം, മണിയന്‍പിള്ള രാജു, ലാലു അലക്സ്, മുത്തുമണി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. പുതുമുഖങ്ങള്‍ പ്രധാനറോളിലെത്തു്ന്ന ഏറ്റവും പുതിയ ചിത്രമാണ് ശങ്കര്‍രാമകൃഷ്ണന്റെ കഥയിലും സംവിധാനത്തിനും പുറത്തിറങ്ങിയ പതിനെട്ടാംപടി. ചിത്രത്തില്‍ സാനിയ ഇയ്യപ്പനും ഒരു പ്രധാനറോളിലെത്തിയിരുന്നു. ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂടത്തായി കൊലപാതക പരമ്പര... കൂടത്തായി സംഭവം സിനിമയും സീരിയലുമാക്കുന്നതിനെതിരെ കേസില്‍ സീരിയലിന്റെ സംപ്രേക്ഷണത്തിന് സ്‌റ്റേ  (7 minutes ago)

ഇ​ന്‍റ​ർ​പോ​ൾ എത്തിയിട്ടും തന്നെ ആ​ർ​ക്കും തൊ​ടാ​നാ​കി​ല്ലെ​ന്ന് ആ​ൾ​ദൈ​വം നി​ത്യാ​ന​ന്ദ  (1 hour ago)

പാകിസ്ഥാനിൽ സത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചതിന് കാരണം ഇന്ത്യ; പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ  (1 hour ago)

മാപ്പ് എഴുതി നല്‍കി; വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാലിനോട് അപമര്യാദയായി പെരുമാറിയ ഓട്ടോറിക്ഷ ഡ്രൈവര്‍ മാപ്പ് എഴുതി നല്‍കി  (2 hours ago)

സംരംഭക മികവ് ഉള്ളവർക്ക് എക്സിം ബാങ്ക് സാമ്പത്തിക പിന്തുണ  (2 hours ago)

പി.കെ. കുഞ്ഞാലിക്കുട്ടി ഡൽഹി വിട്ടു; ഹർജികൾ കോടതി നിരാകരിച്ചത് കണ്ണിൽ ചോരയില്ലാതെ; പൗരത്വ ബില്ലിനെതിരെ സുപ്രീം കോടതിയിൽ പോയ പി.കെ.കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും നിരാശരായി കേരളത്തിലേക്ക് മടങ്ങ  (2 hours ago)

സംസ്ഥാനത്തും ജാഗ്രതാ നിര്‍ദേശം; കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത്‌ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി  (2 hours ago)

എയ്ഡഡ് സ്കൂൾ നിയമനങ്ങൾ ഇനി പി എസ് സി വഴി  (2 hours ago)

പോ​സ്റ്റ്മോ​ര്‍​ട്ടം പൂ​ര്‍​ത്തി​യാ​യി; നേപ്പാളിൽ മരിച്ച എ​ട്ടു​പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ വ്യാ​ഴാ​ഴ്ച കാ​ഠ്മ​ണ്ഡു​വി​ല്‍​നി​ന്ന് നാ​ട്ടി​ലേ​ക്ക് അ​യ​ക്കും  (2 hours ago)

എ​സ്‌ഐ​യാ​യി പ​രി​ഗ​ണി​ച്ചാ​ലും കു​ഴ​പ്പ​മി​ല്ല; ത​രം​താ​ഴ്ത്ത​ല്‍ അ​ല്ല ത​രം തി​രി​ക്ക​ലാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്നത്; എ​ഡി​ജി​പി​യാ​ക്കി ത​രം​താ​ഴ്ത്താ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തോ​ട് പ്ര​തി​ക  (3 hours ago)

ഷോർട്ട് സർക്യൂട്ട് വില്ലനാകുമ്പോൾ ;തിരുവനന്തപുരത്ത് സംഭവിച്ചതെന്ത്; ഒഴിവായത് വൻ ദുരന്തം; എടുക്കാം മുൻകരുതലുകൾ  (3 hours ago)

ആ സുരക്ഷ ഇനി മുതൽ ആരിഫ് ഖാനും, പിണറായിക്കൊപ്പം കട്ടക്ക് തന്നെ; നിലവിലെ സെഡ് വിഭാഗം സുരക്ഷ സെഡ് പ്ലസായി ഉയർത്താൻ ഡിജിപിയുടെ നിർദേശം; ഗവർണർക്കുനേരെ പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകള  (3 hours ago)

രാത്രി നടക്കാനിറങ്ങിയ യുവതിയോട് പാസ്റ്ററുടെ ലീലാവിലാസം... ഒടുക്കം കിട്ടിയത് മുട്ടൻപണി; കൊല്ലത്ത് സംഭവിച്ചത്...  (3 hours ago)

അവസരങ്ങളുടെ പെരുമഴയുമായി പി എസ്‌ സി .....ജോലി ഉറപ്പാക്കാൻ ഈ പരീക്ഷകൾ  (3 hours ago)

രണ്ട് കോടി നുഴഞ്ഞുകയറ്റക്കാര്‍; ബംഗ്ലാദേശി മുസ്ലീമുകള്‍ ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് പശ്ചിമ ബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്  (3 hours ago)

Malayali Vartha Recommends