Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....


ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...


മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി

ഫാഷനെ സ്നേഹിക്കുകയും, ഇന്ത്യന്‍, വെസ്റ്റേണ്‍ വസ്ത്രങ്ങള്‍ ഇഷ്‌ടപ്പെടുകയും ചെയ്യുന്നയാളാണ് ഞാന്‍!! എന്റെ ജീവിതം മറ്റുള്ളവരുടേതല്ലാതെ, എന്റേതായി ജീവിക്കാന്‍ അനുവദിച്ചാല്‍ സന്തോഷം; വിമർശകർക്ക് ചുട്ട മറുപടിയുമായി മീര നന്ദന്‍

22 JULY 2019 02:40 PM IST
മലയാളി വാര്‍ത്ത

ടെലിവിഷൻ അവതാരകയായി എത്തി മലയാള സിനിമയിലേക്ക് ചേക്കേറിയ നടിയാണ് മീരാ നന്ദന്‍. ദിലീപിന്റെ നായികയായി എത്തിയ ലാല്‍ജോസ് ചിത്രമായ മുല്ലയാണ് മീരയുടെ ആദ്യ ചിത്രം. പുതിയ മുഖം, കേരള കഫേ, സീനിയേഴ്‌സ്, മല്ലു സിംഗ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നടി ഇപ്പോള്‍ ഏറെ നാളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് നടിയിപ്പോള്‍. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ ഷോര്‍ട് ഡ്രസ്സിലെ തൻറെ ചിത്രത്തെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയുമായി ഇന്‍സ്റ്റാഗ്രാമില്‍ എത്തിയിരിക്കുകയാണ് മീര നന്ദന്‍. മീര ചിത്രം പോസ്റ്റ് ചെയ്തിരുന്നതും ഇന്‍സ്റാഗ്രാമിലാണ്. നാടന്‍ വേഷങ്ങളില്‍ മലയാള സിനിമയില്‍ എത്തിയ താരമാണ് മീര. ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത് ദുബായിയില്‍ ആര്‍.ജെ. ആയി ജോലിനോക്കുകയാണ്. പരിപാടികളുടെ അവതാരകയായും ഇടക്കൊക്കെ പ്രത്യക്ഷപ്പെടാറുണ്ട്. മീരയുടെ പോസ്റ്റിലേക്ക്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എന്റെ ചിത്രത്തിനു മേല്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉണ്ടായി.

ചില രീതിയില്‍ നിങ്ങളില്‍ ചിലര്‍ക്ക് അത് നീരസമുളവാക്കി. നെഗറ്റീവ് ഫീഡ്ബാക്കുകളോ, അനാവശ്യ വിമര്‍ശനമോ എന്തോ ആയിക്കോട്ടെ, എന്റെ ജീവിതവും, ഞാന്‍ ചെയ്യുന്നതിനെയും മാനിക്കുകയും, എന്റെ വ്യക്തിപരമായ അതിര്‍ വരമ്ബുകള്‍ ഭേദിക്കപ്പെടാതിരിക്കുയും ചെയ്യണം എന്നേ എനിക്ക് പറയാനുള്ളൂ. ഞാന്‍ ധരിച്ച, അത്ര ചെറുതല്ലാത്ത വസ്ത്രത്തിന്റെ പേരില്‍ ചിലര്‍ നടത്തിയ അശ്‌ളീല കമന്‍റ്റുകളും വിലയിരുത്തലുകളും ജുഗപ്‌സാവഹമാണ്. ഫാഷനെ സ്നേഹിക്കുകയും, ഇന്ത്യന്‍, വെസ്റ്റേണ്‍ വസ്ത്രങ്ങള്‍ ഇഷ്‌ടപ്പെടുകയും ചെയ്യുന്നയാളാണ് ഞാന്‍. ഈ കാലഘട്ടത്തിലും വസ്ത്രത്തിന്റെ പേരില്‍ വിലയിരുത്തപ്പെടുന്നത് ന്യായീകരിക്കാവുന്നതല്ല. എന്റെ ജീവിതം മറ്റുള്ളവരുടേതല്ലാതെ, എന്റേതായി ജീവിക്കാന്‍ അനുവദിച്ചാല്‍ സന്തോഷം." പോസ്റ്റ് അവസാനിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് അച്ഛനും മക്കള്‍ക്കും ഗുരുതര പരിക്ക്  (5 hours ago)

പ്രണയദിനത്തിൽ അരുംകൊല; കാറിൽ വെച്ച് യുവതിയെ വെടിവച്ചുകൊന്ന് 32കാരൻ, ശേഷം ജീവനൊടുക്കി  (5 hours ago)

ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 14 കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു... നാല് വര്‍ഷമായി പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി  (5 hours ago)

കുടുംബത്തിനൊപ്പം ഷോപ്പിംഗ് മാളിലെത്തിയ പൊലീസുകാരനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചു  (5 hours ago)

ചായക്കടയിലെ തര്‍ക്കത്തില്‍ കോഴിക്കോട് ടൗണ്‍ എസ്‌ഐയ്ക്ക് കുത്തേറ്റു  (5 hours ago)

'അതിലേ വരാന്‍ കഴിയില്ല കേട്ടോ, ഞാന്‍ പിടിക്കും, ആരായാലും ശരി....ഓവര്‍ ആക്കി ചളം ആക്കും  (5 hours ago)

ക്യാനഡക്കാരി പണി തുടങ്ങി മസ്തകത്തിൽ അടിക്കാൻ രാഹുൽ ശാസ്തമംഗലം ഉടൻ ഇറങ്ങും..! അടുത്ത കേസിലും മുട്ടൻ ട്വിസ്റ്റ്  (5 hours ago)

വിജയ രഹസ്യം പൊട്ടിച്ച് എം എ യൂസഫല..! അമ്പോ കൈയ്യടിച്ച് പ്രവാസികൾ റെക്കോർഡ് അടിച്ച് LULU  (5 hours ago)

ബാർ ഹോട്ടലിൽ താമസം ഊരാളുങ്കലിന് കോടികൾ വരുന്നു ഹൈക്കോടതി വക ചിട്ടി ...  (5 hours ago)

ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു  (6 hours ago)

പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും അടുത്ത ബന്ധുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കോണ്‍ഗ്രസ് നേതാവ്  (7 hours ago)

തനിക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരെ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പ്രേംകുമാര്‍  (9 hours ago)

പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി  (9 hours ago)

ആലിന്‍ മോള്‍ക്ക് സര്‍ക്കാരിന്റെ ആദരം, ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആലിന്‍ മോളെ കേരളം യാത്രയാക്കും  (10 hours ago)

Malayali Vartha Recommends