Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഹോ ഈ മനുഷ്യനെ കൊണ്ട് തോറ്റു! മകളുടെ പിടിഎ മീറ്റിംഗ് പൊളിച്ച പൃഥ്വിയെ തുറിച്ചു നോക്കി സുപ്രിയ

25 JULY 2019 08:54 AM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയയിലെ വീരന്മാരാണ് ട്രോളന്മാർ. ഇവർക്ക് മലയാള സിനിമയിൽ ഏറ്റവും ഇഷ്ടമുള്ള നടനാണ് പൃഥിവിരാജ്. പൃഥ്വിരാജുമായി ബന്ധപ്പെട്ട ഭൂരിഭാഗം കാര്യങ്ങളും ഇവർ ട്രോളുകളാക്കാറുണ്ട്. നടന്റെ അഭിനയത്തെയും സംവിധാന മികവിനെയും പ്രശംസിക്കുന്നതോടൊപ്പം അദ്ദേഹത്തെ വളരെ രസകരമായി ട്രോളാനുമുള്ള കൗതുകം ഇവർക്കുണ്ട് . ഇവരുടെ ട്രോളുകളെല്ലാം തന്നെ പൃഥ്വിയും സുപ്രിയയും അവരുടെ പേജിലൂടെ തന്നെ ഷെയര്‍ ചെയ്യാറുമുണ്ട്.

അതിനെ പ്രശംസിക്കാറുമുണ്ട്. ഇപ്പോൾ പൃഥ്വിയുടെ ആടിസെയില്‍ പരസ്യത്തിന്റെ ട്രോള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗം. കോമഡിയില്‍ തീര്‍ത്ത ഡയലോഗും, ചിരിപ്പിക്കുന്ന ചിത്രങ്ങളും ഉള്‍പ്പെടുത്തിയ ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ നൊടിയിടയിൽ വൈറലായി മാറിയിരിക്കുകയാണ്. പൃഥ്വിയുടെ ആടി സെയില്‍ ട്രോളുകള്‍ കണ്ട് സാക്ഷാല്‍ സുപ്രിയ വരെ ട്രോളന്‍മാരെ വാഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. പൃഥ്വിരാജിന്റെ ആടിസെയില്‍ പരസ്യത്തിന്റെ ട്രോള്‍ കണ്ട് ചിരിച്ച്‌ ഒരുവഴിക്കായെന്നാണ് സുപ്രിയയുടെ ഇന്‍സ്റ്റ പോസ്റ്റില്‍ പറയുന്നത്.

മകളുടെ പിടിഎ മീറ്റിംഗ് പൊളിച്ച പൃഥ്വിയും അത് കണ്ട് തലയില്‍ കൈവയ്ക്കുന്ന സുപ്രിയയുമാണ് ട്രോളിലെ കഥാപാത്രങ്ങള്‍. മകളുടെ പിടിഎ മീറ്റിംഗ് ഇത്ര വേഗത്തില്‍ കഴിഞ്ഞോ എന്ന് ചോദിക്കുന്ന സുപ്രിയ മറുപടി കേട്ട് തലയില്‍ കൈവയ്ക്കുകയാണ്. ഉടന്‍ തന്നെ , 'ഇല്ലമ്മേ മീറ്റിങ് തുടങ്ങിയപ്പോഴേക്കും അച്ഛന്‍ ആടി സെയില്‍ ആരംഭിച്ചെന്ന് പറഞ്ഞ് എല്ലാവരെയും പറഞ്ഞയച്ചു' എന്നായിരുന്നു ട്രോളില്‍. ഹോ ഈ മനുഷ്യനെ കൊണ്ട് തോറ്റു എന്ന ഭാവത്തിലുള്ള സുപ്രിയയുടെ നില്‍പ്പും ട്രോളന്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രോള്‍ ഇഷ്ടപ്പെട്ട സുപ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ അത് പങ്കുവയ്ക്കുകയും ചെയ്തു. ഒപ്പം ട്രോളന്‍മാര്‍ക്ക് ആശംസ നേരുകയും ചെയ്തു.സിനിമയുടെ ഭാഗവും ,മോളുടെ സ്‌ക്കൂള്‍ മീറ്റിങ്ങിന്റെ ഡയലോഗും, കല്ല്യാണ്‍ സില്‍ക്ക്‌സിന്റെ പരസ്യവുമെല്ലാം നിറഞ്ഞ ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (8 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (1 hour ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (3 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (3 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (3 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (3 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (3 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends