Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൃദയസ്പർശിയായ വാർത്ത..26 വർഷമായി ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തു, കൂടെനിന്ന ജോലിക്കാരിക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ നടന്നു..


ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..


ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...


വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..


വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...

എന്തിനാ നീ കരയുന്നത്'... എനിക്കറിഞ്ഞൂകൂടാ എനിക്ക് കരയണം; വേണുവച്ഛന്‍ എന്നെ സമാധാനിപ്പിച്ചു; മനസ് തുറന്ന് നിമിഷ സജയന്‍

25 JULY 2019 11:01 AM IST
മലയാളി വാര്‍ത്ത

ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക മനസ്സില്‍ വലിയ സ്ഥാനം നേടിയെടുത്ത നടിയാണ് നിമിഷ സജയന്‍, നല്ല സിനിമകളുടെ തെരെഞ്ഞെടുപ്പുകളിലൂടെ കൈയ്യടി നേടുന്ന താരം,നിമിഷ ഇതിനോടകം പ്രമുഖ താരങ്ങളുടെ സിനിമയിലടക്കം സജീവ സാന്നിധ്യമായി കഴിഞ്ഞു, ദിലീഷ് പോത്തന്റെ തൊണ്ടി മുതലും ദൃക്സാക്ഷിയും മധുപാലിന്റെ കുപ്രസിദ്ധ പയ്യന്‍ നിരവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹമായ സനല്‍ കുമാര്‍ ശശിധരന്റെ ചോല തുടങ്ങിയ ചിത്രങ്ങളില്‍ നിമിഷയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.'ഒരു കുപ്രസിദ്ധ പയ്യന്‍' എന്ന ചിത്രം നിമിഷയ്ക്ക് നല്‍കിയ ഏറ്റവും വലിയ എക്സ്പീരിയന്‍സ് എന്തെന്നാല്‍ നെടുമുടി വേണുവിനെ പോലെ ഒരു നടനൊപ്പം സ്ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞുവെന്നതാണ്, സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള അപൂര്‍വമായ ഒരു അനുഭവത്തെക്കുറിച്ച്‌ തുറന്നു സംസാരിക്കുകയാണ് നിമിഷ.

ഒരു പ്രമുഖ മാഗസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു നിമിഷ മഹാ നടന്‍ നെടുമുടി വേണുവിന്റെ അഭിനയത്തെക്കുറിച്ച്‌ പങ്കുവച്ചത്. 'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം വേണുവച്ഛന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചതാണ്, ഞാന്‍ ആദ്യം ചിത്രീകരണത്തിന് ചെല്ലുമ്ബോള്‍ വേണുവച്ഛന്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്, മധു ചേട്ടന്‍ പറഞ്ഞു 'മോളെ ഓടി വാ വന്നു കാണൂ കോടതി സീനാണ്', ഞാന്‍ വാദിക്കുമ്ബോള്‍ വേണുവച്ഛന്‍ അതിനു മറുപടി പറയുന്ന സീനാണ്. എടുത്തു കൊണ്ടിരിക്കുന്നത്, എന്റെ വാദം കേട്ട് അദ്ദേഹത്തിന്റെ അസ്വസ്ഥതയും സങ്കടവുമാണ് അഭിനയിക്കുന്നത്. വേണുവച്ഛന്റെ മുഖത്ത് മാറിമറിയുന്ന ഭാവങ്ങള്‍. അസ്വസ്ഥത കൊണ്ട് പേനയിട്ടു കുത്തുന്നത്.

ഇതെല്ലം ഞാന്‍ മോണിറ്ററില്‍ കണ്ടു കൊണ്ടിരിക്കുകയാണ്. എനിക്കറിഞ്ഞുകൂടാ വേണുവച്ഛന്റെ അഭിനയം കണ്ടപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു. സീന്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ചെന്ന് കാലില്‍ തൊട്ടു തൊഴുതു, എന്നിട്ട് മടിയില്‍ കിടന്നു കുറെ നേരം കരഞ്ഞു. വേണുവച്ഛന്‍ എന്നെ സമാധാനിപ്പിച്ചു, 'എന്തിനാ നീ കരയുന്നത് എന്ന് ചോദിച്ചു'. ഞാന്‍ പറഞ്ഞു എനിക്കറിഞ്ഞൂകൂടാ എനിക്ക് കരയണം, പിന്നെ ഞങ്ങള്‍ നല്ല ക്ലോസായി, ഞങ്ങള്‍ രണ്ടു പേരുമുള്ള സീനുകളില്‍ ഞാന്‍ അഭിനയിച്ചു കഴിയുമ്ബോള്‍ മധു ചേട്ടന്‍ 'റെഡി കട്ട്' എന്ന് പറഞ്ഞാല്‍ വേണുവച്ഛന്‍ പറയും, 'അത് ഒന്നുകൂടി എടുക്കാം നിനക്ക് അത് കൂടുതല്‍ നന്നായി ചെയ്യാന്‍ പറ്റും',സ്വന്തം അഭിനയത്തേക്കാള്‍ എന്റെ അഭിനയം ഭംഗിയാക്കാന്‍ വേണുവച്ഛന്‍ ശ്രമിക്കുമായിരുന്നു. സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോള്‍ വേണുവച്ഛന്‍ എനിക്കൊരു കവിത എഴുതി അയച്ചു തന്നു, ഒരു കുഞ്ഞു കുട്ടിക്ക് അയയ്ക്കുന്ന കവിത.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (34 minutes ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (41 minutes ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (53 minutes ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (1 hour ago)

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...  (1 hour ago)

KOTTIYAM പിന്നിൽ വൻ റാക്കറ്റോയെന്ന് അന്വേഷിച്ച് പോലീസ്  (1 hour ago)

ബിസിനസ്സ് വിപുലീകരണവും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!  (1 hour ago)

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (1 hour ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (2 hours ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (2 hours ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (3 hours ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (3 hours ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (3 hours ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (4 hours ago)

Malayali Vartha Recommends