Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൃദയസ്പർശിയായ വാർത്ത..26 വർഷമായി ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തു, കൂടെനിന്ന ജോലിക്കാരിക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ നടന്നു..


ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..


ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...


വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..


വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...

ഇനി കണ്ടാൽ എന്ത് പറയും ? ഇന്ന് തലയുടെ വളർച്ച കണ്ടമ്പരന്ന് താര റാണി

25 JULY 2019 11:37 AM IST
മലയാളി വാര്‍ത്ത

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു കണ്ടു കൊണ്ടെൻ കണ്ടു കൊണ്ടെൻ സിനിമയിറങ്ങി 19 വർഷം പിന്നിടുമ്പോൾ ചിത്രത്തിലെ പ്രധാന നായികമാരിലൊരാളും ഇന്ത്യൻ സിനിമയുടെ തന്നെ താര റാണിയുമായ ഐശ്വര്യ റായി കഴിഞ്ഞ ദിവസം ഈ സിനിമയെ കുറിച്ചും തമിഴകത്തിന്റെ തലയായ അജിത്തിനെ കുറിച്ചുമൊക്കെ ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഇപ്പോഴത്തെ നിലയിലുള്ള വളര്‍ച്ചയ്ക്കും പിന്തുണയ്ക്കും അജിത്ത് അര്‍ഹനാണെന്ന് ഐശ്വര്യ റായിയും പറയുന്നത്. അദ്ദേഹത്തിന്റെ വിജയവും സ്വീകാര്യതയും കാണുമ്പോള്‍ സന്തോഷമാണ് തോന്നുന്നത്. അദ്ദേഹം ഇതിന് അര്‍ഹനാണെന്നും താരം പറയുന്നു. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍ തനിക്ക് അദ്ദേഹത്തിനൊപ്പം സീനുകളൊന്നും ഉണ്ടായിരുന്നില്ല. സെറ്റില്‍ വെച്ച് അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെയും അന്ന് പരിചയപ്പെട്ടിരുന്നു. ഇനിയെപ്പോഴെങ്കിലും അദ്ദേഹത്തെ കാണുകയാണെങ്കില്‍ ഇപ്പോഴത്തെ വിജയത്തെക്കുറിച്ച് അഭിനന്ദിക്കാന്‍ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞിരുന്നു. തികച്ചും അര്‍ഹമായ വിജയമാണ് അദ്ദേഹത്തിനെ തേടിയെത്തിയതെന്നും താരം പറഞ്ഞിരുന്നു.

അന്ന് അജിത്താണ് തന്റെ നായകനെന്നറിഞ്ഞപ്പോള്‍ ഐശ്വര്യ റായ് താരത്തെ മാറ്റാനായി ആവശ്യപ്പെട്ടിരുന്നു. പ്രശസ്തയായി നില്‍കുന്നതിനിടയില്‍ താരത്തിന്റെ നായികയായാല്‍ അത് തന്‍രെ ഇമേജിനെ ബാധിക്കുമോയെന്ന തരത്തിലുള്ള ആശങ്കകളായിരുന്നു താരത്തെ അലട്ടിയത്. അജിത്തിനെ ഒഴിവാക്കുമെന്ന അവസ്ഥയിലേക്കായിരുന്നു കാര്യങ്ങള്‍ നീങ്ങിയത്. എന്നാല്‍ മമ്മൂട്ടി കൃത്യമായി ഇടപെട്ടതോടെ തീരുമാനം മാറ്റുകയായിരുന്നു.

തുടക്കക്കാരനായ അജിത്തിനെ സിനിമയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്നറിഞ്ഞതോടെയാണ് മമ്മൂട്ടി വിഷയത്തില്‍ ഇടപെട്ടത്. നവാഗതരെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലായ മമ്മൂട്ടി അജിത്തിനായി വാദിക്കുകയായിരുന്നു. വളര്‍ന്നുവരുന്ന ഒരു താരത്തെ ഇങ്ങനെ മാറ്റിനിര്‍ത്തുന്നത് ശരിയായ കാര്യമല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സംവിധായകനോടും നിര്‍മ്മാതാവിനോടും അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു

നായികയായി തിളങ്ങി നിന്നിരുന്ന സമയത്താണ് ഐശ്വര്യ റായി കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനിലേക്ക് എത്തുന്നത്. തമിഴ് സിനിമയിലൂടെയായിരുന്നു ഐശ്വര്യ റായ് തുടക്കം കുറിച്ചത്. മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും കരിയര്‍ ബെസ്റ്റ് സിനിമകളിലൂടെയായിരുന്നു ഈ താരം തുടക്കം കുറിച്ചത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ഈ നായിക പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയെടുത്തിരുന്നു.

തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ ഏറ്റെടുത്ത സിനിമകളിലൊന്നാണ് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍. ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് മേനോന്റെ എക്കാലത്തേയും മികച്ച സിനിമകളിലൊന്ന് കൂടിയാണിത്. താരങ്ങളുടെ അഭിനയം മാത്രമല്ല സിനിമയിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന സിനിമകളിലൊന്ന് കൂടിയാണിത്. സിനിമാജീവിതത്തിലെ തന്നെ നാഴികക്കല്ലുകളിലൊന്നായാണ് പലരും ഈ ചിത്രത്തെ വിശേഷിപ്പിക്കാറുള്ളത്. ശ്രീവിദ്യ, രഘുവരന്‍, മമ്മൂട്ടി, അജിത്ത്, തബു, ഐശ്വര്യ റായ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (34 minutes ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (41 minutes ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (53 minutes ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (1 hour ago)

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...  (1 hour ago)

KOTTIYAM പിന്നിൽ വൻ റാക്കറ്റോയെന്ന് അന്വേഷിച്ച് പോലീസ്  (1 hour ago)

ബിസിനസ്സ് വിപുലീകരണവും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!  (1 hour ago)

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (1 hour ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (2 hours ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (2 hours ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (3 hours ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (3 hours ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (3 hours ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (4 hours ago)

Malayali Vartha Recommends