Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിമിഷനേരം കൊണ്ടായിരുന്നു അത് വൈറലായി മാറിയത്; ആദ്യ സ്വപ്‌നം സഫലീകരിച്ചു!! ഇത് ശ്രീനിയോടൊപ്പമുള്ള എന്റെ സന്തോഷം; ഏറ്റെടുത്ത് സോഷ്യൽമീഡിയ

27 JULY 2019 11:43 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസിനും അപ്പുറത്ത് ജീവിതത്തിലും ഒരുമിക്കാനായി തീരുമാനിക്കുകയായിരുന്നു ശ്രീനിയും പേളിയും. വിവാഹ ശേഷമുള്ള സന്തോഷങ്ങള്‍ പങ്കുവെച്ച്‌ ഇരുവരും എത്തിയിരുന്നു. പേളിഷ് പ്രമോ ഗാനം ശ്രദ്ധിക്കപ്പെട്ടതിന്‍രെ സന്തോഷം പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് ഇരുവരും ഇപ്പോള്‍. ശ്രീനിയും പേളിയും ഒരുമിച്ചെത്തിയപ്പോഴെല്ലാം ആരാധകര്‍ മികച്ച പിന്തുണയാണ് നല്‍കിയത്. വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചെല്ലാം ഇരുവരും വ്യക്തമാക്കിയിരുന്നു. ഹണിമൂണ്‍ യാത്രയും മറ്റ് കാര്യങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുകയും ചെയ്തിരുന്നു. ശ്രീനിക്കൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ വീഡിയോയും പേളി പങ്കുവെച്ചിരുന്നു. വീഡിയോ എഡിറ്റ് ചെയ്തതിന് പിന്നിലെ വിഷമതകളെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. പുതിയ ഗാനവുമായി തങ്ങള്‍ ഇരുവരും എത്തുന്നുണ്ടെന്ന് വ്യക്തമാക്കിയതിന് പിന്നാലെയായാണ് ഗാനം പുറത്തുവിട്ടത്. നിമിഷനേരം കൊണ്ടായിരുന്നു ഗാനം വൈറലായി മാറിയത്. ഗാനത്തെ ഏറ്റെടുത്തതില്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചാണ് പേളിയും ശ്രീനിയും എത്തിയിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും നന്ദി അറിയിച്ചിട്ടുള്ളത്. ആരാധകരുടെ സ്‌നേഹത്തെക്കുറിച്ച്‌ കൃത്യമായി മനസ്സിലാക്കിയാണ് ഇരുവരും മുന്നേറുന്നത്. തങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചാണ് ഇവര്‍ എത്തിയിട്ടുള്ളത്. മനോഹരമായ ചിത്രങ്ങളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. വീഡിയോ വൈറലായി മാറിയതും 1 മില്യണ്‍ പേര്‍ കണ്ടതിന്റേയും സന്തോഷവും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (7 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (35 minutes ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (40 minutes ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (53 minutes ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (1 hour ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (1 hour ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (1 hour ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (2 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (8 hours ago)

Malayali Vartha Recommends