Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

പോണ്‍ നായികയായത് ചതിയിലൂടെ... വെളിപ്പെടുത്തലുമായി സാകി കോസായ്

29 JULY 2019 09:55 PM IST
മലയാളി വാര്‍ത്ത

മോഡലിങ് ഭ്രാന്തുമായി നടന്ന വെളുത്തു മെലിഞ്ഞ് സുന്ദരിയായിരുന്നു സാകി കോസായ് എന്ന പെണ്‍കുട്ടി. ആ കാലത്തിലാണ് ടോക്കിയോ നഗരത്തില്‍ വച്ച് മോഡലിങ് ഏജന്‍സിയില്‍ നിന്നുള്ള ഒരാള്‍ ഒരു ജോലി വാഗ്ദാനം ചെയ്യുന്നത്. അന്ന് ഇരുപത്തിനാലു വയസു മാത്രമായിരുന്നു സാകിയുടെ പ്രായം.

കൂടുതല്‍ ഒന്നും ആലോചിക്കാതെ ആവേശത്തോടെ അയാള്‍ പരിചയപ്പെടുത്തിത്തന്ന ഏജന്‍സിയുമായി കരാറില്‍ ഒപ്പുവച്ചു. അതിരുകവിഞ്ഞ ആഹ്ലാദത്തോടെ ആദ്യദിവസം ജോലിക്കെത്തിയപ്പോഴാണ് താനൊരു പടുകുഴിയിലേക്കാണു വീണതെന്ന് സാകിക്കു മനസിലായത്. അതൊരു മോഡലിങ് ഏജന്‍സി ആയിരുന്നില്ല, പകരം ക്യാമറയ്ക്കു മുന്നില്‍ സെക്‌സ് ആയിരുന്നു അവര്‍ക്കു വേണ്ടിയിരുന്നത്. വസ്ത്രം ഉരിയാനാവാതെ കരച്ചില്‍ മാത്രമായിരുന്നു തന്റെ മറുപടിയെന്ന് ഓര്‍ക്കുന്നു മുപ്പതുകാരിയായ സാകി.

ഇരുപതോളം പേര്‍ തനിക്കു ചുറ്റും നില്‍ക്കുകയാണ്, അത്തരത്തില്‍ വളയപ്പെട്ടു നില്‍ക്കുമ്പോള്‍ ഒരു സ്ത്രീക്കും മറുത്തൊന്നും പറയാന്‍ കഴിയില്ല. കരാറിന്റെ പേരു പറഞ്ഞും ഭീഷണിപ്പെടുത്തിയുമൊക്കെ അവര്‍ എപ്പോഴും നിരന്തരം പീഡിപ്പിച്ചു കൊണ്ടിരിക്കുകയായിരിക്കും, നിയമവശങ്ങളെക്കുറിച്ചു വേണ്ട ധാരണയില്ലാത്ത പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ് ഇതില്‍പ്പെടുന്നവരിലേറെയും.

 

കരാറിന്റെ പേരും പറഞ്ഞു കരിയറില്‍ ശ്രദ്ധ ചെലുത്താനായി വീട്ടുകാരുമായുള്ള സംസംര്‍ഗം പോലും ഏജന്‍സികള്‍ വേണ്ടെന്നു വെപ്പിച്ചു സാകി പറയുന്നു.നീലചിത്ര വ്യവസായത്തിനു പേരുകേട്ട ജപ്പാനില്‍ പക്ഷേ ആ മേഖലയിലെ കറുത്ത വശങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യപെടാറേയില്ല. അതില്‍ ജോലി ചെയ്യേണ്ടി വരുന്നവര്‍ അനുഭവിക്കുന്ന ദുരിതങ്ങളേറെയും പുറംലോകം അറിയുന്നതേയില്ല. ഒരുവര്‍ഷത്തില്‍ ഏതാണ്ട് 30,000 അഡല്‍ട് ചിത്രങ്ങളാണ് ജപ്പാനില്‍ നിന്നായി പുറത്തിറങ്ങുന്നത്. അവയിലോരോന്നിലും അഭിനയിക്കുന്നതും സാകിയെപ്പോലെ മറ്റൊരു വഴിയുമില്ലാതെ കുടുങ്ങിയവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (49 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (3 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends