Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

അണ്ണനെ കുറിച്ചുള്ള ആ രഹസ്യം വെളിപ്പെടുത്തി നടി; കൈയ്യടിച്ച് സോഷ്യൽ മീഡിയ

30 JULY 2019 10:45 AM IST
മലയാളി വാര്‍ത്ത


തമിഴകത്തിലെ സൂപ്പർ താരങ്ങളിലൊരാളാണ് ഇളയ ദളപതി വിജയ് . തമിഴ്നാട്ടിലേക്കാൾ ഏറെ ആരാധകരാണ് കേരളത്തിലുള്ളത്. മലയാളികളുടെ ആരാധക പാത്രമാണ് നടൻ വിജയ്. വിജയ് യുടേതായി ഈ വർഷം റിലീസിനൊരുങ്ങുന്ന ചിത്രമാണ് വമ്പൻ താരനിര അണിനിരങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ബിഗിൽ. ചിത്രത്തിൽ നിരവധി നായികമാരാണ് വിജയിയോടപ്പമുള്ളത് . ഇതായിപ്പോൾ ബിഗില്‍ അണിയറയില്‍ ഒരുങ്ങുന്നതിനിടെ ദളപതി വിജയെക്കുറിച്ച് ചിത്രത്തിലെ നായികമാരില്‍ ഒരാളായ അമൃത അയ്യർ നടത്തിയ വെളിപ്പെടുത്തല്‍ വൈറലായി മാറുകയാണ്. ദളപതി ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു സംഭവമാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.

ഷൂട്ടിനിടെ അമൃതയ്ക്ക് സുഖമില്ലാതെ വരികയും ഷൂട്ടിംഗിന് പങ്കെടുക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ വിജയ് യാതൊരു വിധത്തിലുള്ള താരജാഡയുമില്ലാതെ തന്നെ കാണാനെത്തിയതായി അമൃത അയ്യര്‍ പറയുന്നു. തുടർന്ന് എത്രയും വേഗം അസുഖം ഭേദമാകട്ടെ എന്ന് വിജയ് ആശംസിക്കുകയും ചെയ്തതായി അമൃത വെളിപ്പെടുത്തുന്നു. ഇതാണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത് . സിനിമയില്‍ വിജയുടെ കഥാപാത്രം പരീശിലിപ്പിക്കുന്ന ഫുട്‌ബോള്‍ ടീമില്‍ അംഗമാണ് അമൃത.

അതേസമയം അമൃതയ്‌ക്കൊപ്പം മലയാളി താരം റീബ മോണിക്ക ജോണ്‍,ഇന്ദുജ,വര്‍ഷ ബൊലമ്മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് സിനിമയില്‍ നായികാ വേഷത്തിൽ എത്തുന്നത്. വിജയുടെ കരിയറിലെ എറ്റവും വലിയ സിനിമയായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം ദീപാവലി റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം 140 കോടി ബഡ്ജറ്റിലാണ് ഒരുക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.സിനിമയുടെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യത ആരാധകര്‍ നല്‍കിയിരുന്നു.

സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാന്‍ തന്നെയാണ് ഇത്തവണയും വിജയ് ചിത്രത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കുന്നത്. ബിഗിലിലെ സിങ്കപെണ്ണേ എന്നു തുടങ്ങുന്ന ഗാനം നേരത്തെ തരംഗമായി മാറിയിരുന്നു. എല്ലാ സ്ത്രീകള്‍ക്കും സമര്‍പ്പിച്ചുകൊണ്ടായിരുന്നു വിജയ് ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയിരുന്നത്. ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (49 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (3 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends