Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ആ കുറിപ്പ് ഞാൻ എഴുതിയതല്ല; അതിലുണ്ടായിരുന്നത് സത്യമല്ല ; മോശക്കാരാക്കാൻ ശ്രമിച്ചതിൽ പോലീസിൽ പരാതി നൽകും ;വിവാദമായതോടെ വിശദീകരണവുമായി നടൻ

30 JULY 2019 01:50 PM IST
മലയാളി വാര്‍ത്ത


ഭാവി വധുവിന് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അതിൽ താൻ ആത്മഹത്യക്ക് ശ്രമിച്ചെന്നും പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം പ്രശസ്ത ടെലിവിഷൻ നടൻ മോഹിത് അബ്രോൾ രംഗത്തെത്തിയിരുന്നു. ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് താരം രംഗത്തെത്തിയിരുന്നത് . സംഭവം വിവാദമയോടെ ഇതായിപ്പോൾ പുതിയ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് മോഹിത് പറയുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ആ കുറിപ്പ് താനല്ല എഴുതിയതെന്നുമാണ് മോഹിത് വിശദീകരിക്കുന്നത്. ചര്‍ച്ചയായതിന് പിന്നാലെ ഈ കുറിപ്പ് മോഹിത്തിന് അക്കൗണ്ടുകളില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു.

ആപോസ്റ്റിലുണ്ടായിരുന്ന ഒന്നും സത്യമല്ല. മാനസിയെ മോശക്കാരിയാക്കാന്‍ വേണ്ടി ആരോ ഉണ്ടാക്കിയ കഥയാണ് ഇത്. അത് ചെയ്ത ആളോട് എനിക്ക് ദേഷ്യവും വെറുപ്പുമുണ്ട്. ഇതേക്കുറിച്ച്‌ പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. ആ വാര്‍ത്ത ഞങ്ങളുടെ കുടുംബങ്ങളേയും ഞങ്ങളേയും വളരെ അധികം ബാധിച്ചു' മോഹിത് വ്യക്തമാക്കി.

മാനസിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് താന്‍ ഉറക്ക ഗുളിക കഴിച്ച്‌ ആത്മഹത്യ ചെയ്യാന്‍ നോക്കി എന്നാണ് വൈറലായ പോസ്റ്റില്‍ പറയുന്നത്. ആശുപത്രിയില്‍ കൊണ്ടുപോയതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും ഗുളിക കഴിച്ച്‌ മൂന്ന് ദിവസത്തിന് ശേഷമാണ് താന്‍ എഴുന്നേറ്റതെന്നും പറയുന്നുണ്ട്. തന്നെ ചതിച്ചതിന് മാനസിക്ക് എന്നെങ്കിലും അനുഭവിക്കേണ്ടിവരുമെന്നും നീക്കം ചെയ്ത പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ടെലിവിഷന്‍ താരമാണ് മാനസി. ഇത് സമൂഹ മാധ്യമത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (48 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (3 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends