Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...


ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...


ഹൃദയസ്പർശിയായ വാർത്ത..26 വർഷമായി ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തു, കൂടെനിന്ന ജോലിക്കാരിക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ നടന്നു..


ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..


ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...

അതൊന്നും സാരമില്ലച്ഛാ..ബെസ്റ്റ് അവാര്‍ഡൊക്കെ കിട്ടിയാല്‍ ഭയങ്കര ബോറാണ്!! ഭാര്യയുടെ നാക്ക് കരിനാക്കായി; അന്ന് അവൾ പറഞ്ഞ പ്രവചനം ഫലിച്ച സന്തോഷത്തോടെ ജയസൂര്യ

30 JULY 2019 01:55 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങിയത് സൗബിനും ജയസൂര്യയും ആയിരുന്നു.കുടുംബത്തിന്റെയും പ്രേക്ഷകരുടെയും പ്രാര്‍ത്ഥനയാണ് അവാര്‍ഡിന് പിന്നില്ലെന്ന് ജയസൂര്യ. ' രണ്ട് വര്‍ഷം മുന്‍പ് എനിക്കൊരു പടത്തിന് അവാര്‍ഡ് കിട്ടുമെന്ന് ധ്വനിയുണ്ടായിരുന്നു. പക്ഷേ കിട്ടിയില്ല. അപ്പോള്‍ എന്റെ മോന്‍ അടുത്തുവന്ന് പറഞ്ഞു. 'അതൊന്നും സാരമില്ലച്ഛാ..ബെസ്റ്റ് അവാര്‍ഡൊക്കെ കിട്ടിയാല്‍ ഭയങ്കര ബോറാണ്.' എന്ന്. അതെന്താടാ അങ്ങനെ പറയുന്നത് എന്ന് ചോദിച്ചപ്പോള്‍ 'അവാര്‍ഡ് കിട്ടാന്‍ ചടങ്ങിന്റെ അവസാനം വരെ കാത്തിരിക്കേണ്ടിവരും' എന്നായിരുന്നു അവന്റെ മറുപടി. ഒന്നുമറിയാത്ത എന്റെ മകളും അതെ എന്ന് മൂളി. ഞാനും സമാധാനിച്ചു. ഇത്തവണ പുരസ്‌കാരം കിട്ടിയപ്പോള്‍ അവന്‍ പറഞ്ഞു 'ബെസ്റ്റ് ആക്ടര്‍ കിട്ടിയല്ലോ..പൊളിച്ചല്ലോ അച്ഛാ..'എന്ന്. അവസാനം വരെ കാത്തിരിക്കേണ്ടി വരില്ലേ എന്ന് ചോദിച്ചപ്പോള്‍ 'പിന്നല്ലാതെ അവസാനം വരെ ഇരുന്നാലെന്താ..

ബെസ്റ്റ് ആക്ടറല്ലേ..'എന്നാണ് അവന്‍ മറുപടി നല്‍കിയത്. അന്ന് നീ ഇങ്ങനെയല്ലല്ലോ നീ പറഞ്ഞതെന്ന് എന്ന് ചോദിച്ചപ്പോള്‍ അത് അച്ഛനെ സമാധാനിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാണെന്ന് അവന്‍ പറഞ്ഞു. പുരസ്‌കാര പ്രഖ്യാപനത്തിന് രണ്ടുമൂന്ന് മാസം മുന്‍പ് ഒരുജോഡി ഡ്രസ്സുമായി ഭാര്യ എത്തി. നല്ല ഡ്രസ്സാണല്ലോ,ഏതെങ്കിലും ചടങ്ങിന് ഇടാമെന്ന് അവളോട് പറഞ്ഞു. 'ഏതെങ്കിലും ചടങ്ങിനല്ല,ഈ ഡ്രസിട്ടുവേണം നിങ്ങള് മുഖ്യമന്ത്രിയില്‍ നിന്നു നല്ല നടനുള്ള അവാര്‍ഡ് മേടിക്കേണ്ടതെന്ന്' അവള്‍ പറഞ്ഞു. ഞാന്‍ ചോദിച്ചു, അവാര്‍ഡോ.. എനിക്കോ?
മേരിക്കുട്ടിക്ക് നിങ്ങള്‍ക്ക് അവാര്‍ഡ് കിട്ടും. ഉറപ്പാണ്.' 'അവളുടെ പ്രവചനം ഫലിച്ചു. അവള്‍ തന്ന കുര്‍ത്തയാണ് ഞാനിന്ന് ഇട്ടിരിക്കുന്നത്.'-ജയസൂര്യയുടെ വാക്കുകള്‍ നിറഞ്ഞ കൈയ്യടിയാണ് സദസ്സില്‍ ഉയര്‍ന്നത്. 'ഞാന്‍ മേരിക്കുട്ടി'യുടെ സംവിധായകന്‍ രഞ്ജിത് ശങ്കര്‍, 'ക്യാപ്റ്റന്റെ' സംവിധായകന്‍ പ്രജേഷ് സെന്‍ എന്നിവരടക്കം തന്റെ വിജയിച്ചതും പരാജയപ്പെട്ടതുമായ എല്ലാ ചിത്രങ്ങളുടെയും അണിയറ പ്രവര്‍ത്തകരോടു നന്ദി പറയുന്നതായും ജയസൂര്യ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (12 minutes ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (24 minutes ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (30 minutes ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (34 minutes ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (39 minutes ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (1 hour ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (2 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (3 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (3 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (3 hours ago)

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...  (3 hours ago)

KOTTIYAM പിന്നിൽ വൻ റാക്കറ്റോയെന്ന് അന്വേഷിച്ച് പോലീസ്  (3 hours ago)

ബിസിനസ്സ് വിപുലീകരണവും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!  (4 hours ago)

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (4 hours ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (4 hours ago)

Malayali Vartha Recommends