Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇവ തമ്മില്‍ എന്തെങ്കിലും സാമ്യമുണ്ടോ? വര്‍ക്ക് മോഷ്ടിക്കാന്‍ വമ്പൻ കമ്പനികൾക്ക് ഒരു ഉളുപ്പുമില്ല ; കങ്കണക്കെതിരെ വിമർശനവുമായി ആർട്ടിസ്റ്റ്

30 JULY 2019 04:07 PM IST
മലയാളി വാര്‍ത്ത

കങ്കണ റണാവത്ത് നായികയായി എത്തിയ ബോളിവുഡ് ചിത്രത്തിന്റെ പോസ്റ്റർ വിവാദത്തിൽ . 'ജഡ്ജ്‌മെന്റല്‍ ഹൈ ക്യാ' എന്ന ചിത്രത്തിൻൻറെ പോസ്റ്ററാണ് വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത് .സിനിമയുടെ പോസ്റ്റർ മോഷിടിച്ചെടുത്തതാണെന്ന ആരോപണമാണ് ഉയർന്നു വന്നിരിക്കുന്നത് . ഹംഗേറിയന്‍ ഫോട്ടോഗ്രാഫർ ഫ്‌ളോറാ ബോര്‍സിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

സിനിമയുടെ പോസ്റ്റര്‍ തന്റെ ആശയം മോഷ്ടിച്ചെടുത്തതാണെന്നാണ് ഫ്‌ളോറാ പറയുന്നത്. ഫേസ്ബുക്കില്‍ ബോര്‍സി പോസ്റ്റ് ചെയ്ത തന്റെ ഒരു വര്‍ക്കായ ഫോട്ടോഗ്രാഫിനോട് സിനിമയിലെ പോസ്റ്ററിനുള്ള സാമ്യതയാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ' സോഷ്യല്‍ മീഡിയ വഴി സിനിമയുടെ അണിയറക്കാരെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ഫ്‌ളോറാ.

ഫ്‌ളോറായുടെ വാക്കുകൾ ഇങ്ങനെ :-

ഇവ തമ്മില്‍ എന്തെങ്കിലും സാമ്യമുണ്ടോ? ഇത് 'ജഡ്ജ്‌മെന്റല്‍ ഹൈ ക്യാ' എന്ന പ്രമുഖ ബോളിവുഡ് സിനിമയുടെ പോസ്റ്ററാണ്. എന്നോട് ചോദിക്കുകയോ എന്റെ അനുവാദം ചോദിക്കുകയോ ബന്ധപ്പെടുകയോ അവര്‍ ചെയ്തിട്ടില്ല. ഒരു ഫ്രീലാന്‍സ് ആര്‍ടിസ്റ്റിന്റെ വര്‍ക്ക് മോഷ്ടിക്കാന്‍ വമ്പൻ കമ്ബനികള്‍ക്ക് ഒരു ഉളുപ്പുമില്ല.' രണ്ടു ചിത്രങ്ങളും പോസ്റ്റ് ചെയ്ത ശേഷം അവര്‍ കുറിച്ചു.

എന്തായാലും ഹംഗേറിയന്‍ ആര്‍ട്ടിസ്റ്റിന് സാമൂഹ്യ മാധ്യമങ്ങളില്‍ പിന്തുണ ഏറുകയാണ്. തെറ്റു സമ്മതിക്കാന്‍ സിനിമയുടെ അണിയറക്കാരോട് ആവശ്യപ്പെടുകയും ചെയ്യുന്നു. സിനിമ നന്നായി പോകുന്നുണ്ടല്ലോ മറ്റൊരു ഫോട്ടോഗ്രാഫറുടെ വര്‍ക്ക് അയാളുടെ അനുവാദം പോലും ചോദിക്കാതെ കോപ്പിയടിക്കാന്‍ ഒുര നാണവുമില്ലേയെന്ന് ഏക്താകപൂറിനോടും കങ്കണയോടും ഒരു ആരാധകന്‍ ചോദിക്കുന്നത് . സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാന്‍ ഫോട്ടോഗ്രാഫറെ ഉപദേശിച്ചിരിക്കുന്നവരും കുറവല്ല. തന്നെ പിന്തുണറ്റവര്‍ക്ക് ഫ്‌ളോറ നന്ദിയും പറഞ്ഞിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (1 hour ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (1 hour ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (1 hour ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (2 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (3 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (4 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

Malayali Vartha Recommends