Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...


ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...


ഹൃദയസ്പർശിയായ വാർത്ത..26 വർഷമായി ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തു, കൂടെനിന്ന ജോലിക്കാരിക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ നടന്നു..


ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..


ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...

മമ്മൂക്ക ഒന്ന് സമ്മതം മൂളാന്‍ കാത്തിരിക്കുന്നു; തന്റെ സ്വപ്നത്തെ കുറിച്ച് തുറന്നു പറഞ്ഞു ലേഡി സൂപ്പർ സ്റ്റാർ

31 JULY 2019 09:53 AM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വളരെ സരളമായി അഭിനയിച്ചു ഫലിപ്പിക്കാൻ നടിക്ക് സാധിച്ചു കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ഒറ്റയ്ക്ക് ഒരു സിനിമ മഞ്ജു ചെയ്താലും അത് വിജയത്തിലാകുമെന്ന് സംശയമില്ല. അത്രത്തോളം ആരാധകപാത്രമുള്ള താരമാണ് നടി. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായഭേദമില്ലാതെ മഞ്ജുവിന്റെ ആരാധകരാണ്.

ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്ന് വര്‍ഷങ്ങളോളം വിട്ടു നിന്ന മഞ്ജു വാരിയര്‍ 2014-ല്‍ 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് നടത്തിയത് . തുടർന്ന് പിന്നീടങ്ങോട്ട് ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്ത താരം ഇന്ന് മലയാള സിനിമയില്‍ ഏറ്റവും സജീവമായ നായികയാണ്.

തിരിച്ചുവരവില്‍ മഞ്ജുവാര്യര്‍ ഏറ്റവും കൂടുതല്‍ നായികയായി അഭിനയിച്ചത് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനൊപ്പമാണ്. എന്നും എപ്പോഴും, വില്ലന്‍, ഒടിയന്‍, ലൂസിഫര്‍ തുടങ്ങി നിരവധി ചിത്രങ്ങളിലാണ് മഞ്ജു മോഹന്‍ലാലിനൊപ്പം തകര്‍ത്തഭിനയിച്ചത്. ഇത്രയേറെ ചിത്രങ്ങള്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടും ഒരു ചിത്രത്തിൽ പോലും മഞ്ജു വാരിയര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ഇതുവരെ അഭിനയിച്ചിട്ടില്ല.

ഇതിനെക്കുറിച്ച്‌ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ മഞ്ജുവാര്യരുടെ ആരാധകര്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് എനിക്കും ഒരുപാട് ആഗ്രഹമുള്ള കാര്യമാണ് നിങ്ങള്‍ ചോദിച്ചത് എന്നാണ്. മമ്മൂക്കയ്ക്കൊപ്പം ഒരു സിനിമ അഭിനയിക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്നും മഞ്ജുവാര്യര്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് പറഞ്ഞു.

അഭിമുഖത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ അതിനെക്കുറിച്ചും മോഹന്‍ലാലും ആയി അഭിനയിച്ചതിനെക്കുറിച്ചും മഞ്ജു പറഞ്ഞത് : "ഞാന്‍ ലാലേട്ടനൊപ്പം ഒരുപാട് സിനിമകളില്‍ ഒന്നും അഭിനയിച്ചിട്ടില്ല. ഏഴെണ്ണം മാത്രം. മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യുക എന്നത് എന്റെ സ്വപ്‍നമാണ്. അത് സംഭവിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. മമ്മൂക്ക അതിന് സമ്മതം മൂളുമെന്നും പ്രൊജക്റ്റ് ഉടന്‍ ആരംഭിക്കുമെന്നുമാണ് ഞാന്‍ കരുതുന്നത് " : മഞ്ജു വാര്യര്‍ ആഗ്രഹം പ്രകടിപ്പിച്ചു പറഞ്ഞു.

ആദ്യമായി മഞ്ജു സിനിമയിലേക്ക് ലോഹിതദാസ് എഴുതിയ 'സല്ലാപം' എന്ന ചിത്രത്തിലൂടെയാണ് എം,മലയാള സിനിമയിൽ മഞ്ജു അരങ്ങേറ്റം കുറിച്ചത് . തുടർന്ന് മൂന്ന് വര്‍ഷക്കാലയളവില്‍ മാത്രമേ സിനിമാ മേഖലയില്‍ അഭിനയിച്ചിട്ടൊള്ളുവെങ്കിലും അപ്പോള്‍ തന്നെ ഏകദേശം 20 ഓളം മികച്ച മലയാള സിനിമകളില്‍ ഭാഗമായിട്ടുള്ള മഞ്ജു ഇക്കാലയളവില്‍ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളെ തിരശ്ശീലയില്‍ അവതരിപ്പിച്ചു.

മഞ്ജുവിന്റെ അഭിനയം കണ്ട് പ്രേക്ഷകരും സിനിമാ സഹപ്രവര്‍ത്തകര്‍ പോലും വിസ്മയിച്ചിരുന്നു (തിലകന്‍ അടക്കമുള്ള പ്രമുഖ നടന്മാര്‍ മഞ്ജു വാര്യരെ പ്രശംസിച്ചത് ഉദാഹരണം). 'ഈ പുഴയും കടന്ന്' എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. 1999ല്‍ 'കണ്ണെഴുതി പൊട്ടൂം തൊട്ട്' എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 minutes ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (23 minutes ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (29 minutes ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (33 minutes ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (38 minutes ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (1 hour ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (2 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (3 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (3 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (3 hours ago)

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...  (3 hours ago)

KOTTIYAM പിന്നിൽ വൻ റാക്കറ്റോയെന്ന് അന്വേഷിച്ച് പോലീസ്  (3 hours ago)

ബിസിനസ്സ് വിപുലീകരണവും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!  (4 hours ago)

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (4 hours ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (4 hours ago)

Malayali Vartha Recommends