Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

എന്ത് തന്നെ ആയാലും വിവാഹ ജീവിതത്തെക്കാള്‍ വലുതല്ല സിനിമ; എന്റെ പൂര്‍ണ ശ്രദ്ധയും വിവാഹ ജീവിതത്തിലാണ്!! ഒരു വീടൊരുക്കക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല; നല്ലൊരു ഭാര്യയാവാനുള്ള ശ്രമത്തിലാണെന്ന് പേളി മാണി

31 JULY 2019 11:46 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് ഹൗസില്‍ വച്ചാണ് ടെലിവിഷന്‍ താരം ശ്രീനിഷുമായി പേളി പ്രണയത്തിലായത്. ആദ്യം ഷോയുടെ റേറ്റിങ് കൂട്ടാനുള്ള കളിതമാശയാണ് ഈ പ്രണയമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയ ശേഷവും പേളിയും ശ്രീനിഷനും തങ്ങളുടെ നിലപാട് വ്യക്തമാക്കി, വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി. വിവാഹത്തിന് ശേഷവും പേളി തന്റെ പാഷനും കരിയറും വിട്ടിട്ടില്ല. ബൈക്ക് റൈഡും സിനിമാഭിനയവുമെല്ലാം പഴയതുപലോലെ തന്നെ തുടരുന്നു. വിവാഹ ശേഷം പേളി ബോളിവുഡ് സിനിമാ ലോകത്തും അരങ്ങേറുകയാണ്. എന്നാല്‍ എന്ത് തന്നെ ആയാലും വിവാഹ ജീവിതത്തെക്കാള്‍ വലുതല്ല പേളിക്ക് സിനിമ. ഒന്നിനു പിറകെ ഒന്നായി സിനിമകള്‍ ഏറ്റെടുത്ത് തിരക്കിലാവാന്‍ എനിക്ക് താത്പര്യമില്ല. എന്റെ പൂര്‍ണ ശ്രദ്ധയും വിവാഹ ജീവിതത്തിലായിരിക്കണം എന്ന നിര്‍ബന്ധമെനിക്കുണ്ട്. ഒരു വീടൊരുക്കക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നല്ലൊരു ഭാര്യയാവാനുള്ള ശ്രമത്തിലാണ് ഞാന്‍- പേളി മാണി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (48 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (3 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends