Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും


കലാശപ്പോര്.... ട്വന്റി-20 ലോകകപ്പിൽ ആരാധകർ കാത്തിരുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് റൗണ്ട് മത്സരം ഇന്ന് കൊളംബോയിൽ നടക്കും


തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ 65കാരിയെ മർദ്ദിച്ച് 10 പവൻ കവർന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ 4 പേർ പിടിയിൽ...


ഇന്ന് ശിവരാത്രി... ശിവാലയ ഓട്ടത്തിന് തുടക്കമായി.... ശിവക്ഷേത്രങ്ങളിൽ വൻ ഭക്തജനതിരക്ക്, എല്ലാ ശിവക്ഷേത്രങ്ങളിലും രാത്രി ഇടവിട്ട് യാമപൂജകൾ നടക്കും, ഭക്തർ ശിവരാത്രി വ്രതം നോറ്റ് ക്ഷേത്രദർശനം നടത്തും  


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....

സെക്‌സ് റോബോര്‍ട്ടിനെ തന്റെ ശരീരമാതൃകയില്‍നിര്‍മ്മിച്ച്‌ പ്രശസ്ത ഹോളിവുഡ് നടി

31 JULY 2019 12:01 PM IST
മലയാളി വാര്‍ത്ത

പൊതുവെ പരിപാടിയില്‍ തനിക്ക് മുന്നില്‍ ഇരിക്കുന്ന പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ഏതറ്റം വരെ പോകാനും അമേരിക്കന്‍ 'സ്റ്റാന്‍ഡ് അപ്പ്' ഹാസ്യതാരങ്ങള്‍ക്ക് യാതൊരു മടിയുമില്ല. മുന്നിലിരിക്കുന്നവരെ ചിരിപ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. തന്റെ ലക്ഷ്യം നേടാനായി അമേരിക്കൻ ഹാസ്യതാരവും നടിയുമായ വിറ്റ്‌നി കമ്മിംഗ്സ് നേരെ പോയത് സെക്‌സ് റോബോട്ടുകളെ നിര്‍മ്മിക്കുന്ന ഒരു ഫാക്ടറിയിലേക്കാണ്. തന്റെ രൂപത്തിലുള്ള ഒരു റോബോട്ടിനെ നിര്‍മ്മിച്ച്‌ നല്‍കാന്‍ ഇവരോട് വിറ്റ്‌നി ആവശ്യപ്പെട്ടു. അങ്ങനെയാണ് 'റോബോട്ട് വിറ്റ്‌നി' ജന്മമെടുക്കുന്നത്. ഇതുവരെ അവതരിപ്പിച്ച രീതിയിലുള്ള ഹാസ്യത്തില്‍ നിന്നും വ്യത്യസ്തമായി എന്ത് ചെയ്യാം എന്ന് ആലോചിച്ചപ്പോഴാണ് വിറ്റ്‌നിക്ക് ഈ ബുദ്ധിയുദിച്ചത്.

നെറ്റ് ഫ്‌ലിക്‌സില്‍ തന്റെ ക്യാന്‍ ഐ ടച്ച്‌ ഇറ്റ്?' എന്ന ഹാസ്യപരിപാടിക്ക് വേണ്ടിയാണ് വിറ്റ്‌നി ഈ സാഹസത്തിന് മുതിര്‍ന്നത്. താരത്തിന്റെ ശരീര രൂപഘടനയാണ് സെക്‌സ് റോബോട്ടിനുമുള്ളത്. മുഖവും വസ്ത്രവും പോലും നടിയുടേതാണ്.

'വാഷിംഗ്‌ടൺ ഡി.സി, റോബോട്ട് രൂപത്തിലുള്ള വിറ്റ്നിയെ കണ്ടുമുട്ടാനുള്ള സുവർണാവസരം ആദ്യമായി ലഭിച്ചിരിക്കുന്നത് നിങ്ങൾക്കാണ്' എന്ന് പറഞ്ഞുകൊണ്ടാണ് വിറ്റ്നി തന്റെ പരിപാടി ആരംഭിച്ചത്.ഏതായാലും വിറ്റ്‌നിയുടെ കൂട്ടുകാരിയെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമായിട്ടുണ്ട്.

.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാം വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക...  (11 minutes ago)

 ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ 'കുംഭഭരണി' ഈ മാസം 23 ന്... കെട്ടുകാഴ്ച ഒരുക്കുന്ന ജോലികള്‍ 13 കരകളിലും ആചാരപരമായി ഇന്ന് ആരംഭിക്കും  (36 minutes ago)

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെറുപുഴ സ്വദേശി ആത്മഹത്യ ചെയ്തു  (50 minutes ago)

ഇന്ത്യയുടെ തന്ത്രപ്രധാന ഹൈവേ- കം- റൺവേയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എയർ ഫോഴ്സ് വിമാനത്തിൽ പറന്നിറങ്ങി  (1 hour ago)

ജാ​ഗ്രതയോടെ.... കടലാക്രമണത്തിന് സാധ്യത  (1 hour ago)

ഡോക്ടർമാർ അനിശ്ചിതകാല ഒ.പി ബഹിഷ്കരണ സമരം ആരംഭിക്കും  (1 hour ago)

എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും  (2 hours ago)

പതിനെട്ടു വയസാകുന്നതിനു മുമ്പേ മോട്ടോർ വാഹനങ്ങളിൽ കറങ്ങല്ലേ...  (2 hours ago)

സങ്കടക്കാഴ്ചയായി... സ്കൂട്ടർ ലോറിക്ക് അടിയിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം  (2 hours ago)

ബംഗ്ലാദേശിൽ നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) സർക്കാർ ചൊവ്വാഴ്ച അധികാരത്തിലേറും...  (2 hours ago)

തീ​വ്ര​വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്‍ക​ര​ണ​ത്തി​ന്റെ ( എ​സ്.​ഐ.​ആ​ർ) ഭാ​ഗ​മാ​യു​ള്ള ഹി​യ​റി​ങ്ങും ബി.​എ​ൽ.​ഒ​ത​ല ഫീ​ൽ​ഡ്​ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യും അ​വ​സാ​നി​ച്ചു  (2 hours ago)

ചരിത്രം കുറിച്ച് കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്...    (3 hours ago)

സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയ്ക്ക് ഇനി പുനർ മൂല്യനിർണയമില്ല..  (3 hours ago)

ബന്ധുക്കളുടെ പിന്തുണ, സന്തോഷനിമിഷങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് അനുകൂലം!  (3 hours ago)

മിഷൻ മദർ മേരി - മിഷൻ ഗ്രൂപ്പിൻ്റെ ലോഗോ പ്രകാശനം ചെയ്തു  (3 hours ago)

Malayali Vartha Recommends