Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ സൂര്യപ്രകാശത്തിന്റെ 'അമ്മയ്ക്ക് പിറന്നാൾ ആശംസകൾ; സുപ്രിയയ്ക്ക് വ്യത്യസ്തമായ പിറന്നാളാശംസകൾ നേർന്ന് പൃഥ്വി ; ഏറ്റെടുത്ത് ആരാധകർ

31 JULY 2019 01:15 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ പ്രിയ താരമാണ് പൃഥ്വിരാജ്. ഒരു നടനെന്നതിലുപരി ഒരു കംപ്ലീറ്റ് ഫിലിം മേക്കർ കൂടിയാണ് താരം. കൈനിറയെ ചിത്രങ്ങളുമായാണ് താരം മുന്നോട്ടുപോകുന്നത്. സിനിമയിലെ തിരക്കുകൾക്കിടയിലും കുടുംബവുമായിയും താരം സമയം ചെലവഴിക്കാൻ ശ്രദ്ധിക്കാറുണ്ട്. കുടുംബത്തിലെ ഓരോ കൊച്ചു കൊച്ചു വിശേഷങ്ങൾ പോലും നടൻ ആരാധകരോട് പങ്കുവെക്കാറുണ്ട്. കുടുംബത്തില്‍ നിന്നും വലിയ പിന്തുണയാണ് പൃഥ്വിക്ക് എല്ലാ കാര്യങ്ങളിലും ലഭിക്കാറുളളത്. ഇതായിപ്പോൾ സിനിമയുടെ തിരക്കുകൾക്കിടയിലും ഭാര്യ സുപ്രിയയ്ക്ക് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൃഥ്വി പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്.

എന്റെ എറ്റവും അടുത്ത ഉറ്റ കൂട്ടുകാരി, ഭാര്യ ,പ്രണയിനി, കൂടാതെ സൂര്യപ്രകാശത്തിന്റെ 'അമ്മയായ സൂപ്സിനു പിറന്നാൾ ആശംസകൾ. പോസ്റ്റിട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ വൈറലായി മാറിയിരിക്കുകയാണ്. പതിവ് പോലെ ഭാര്യയ്‌ക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പൃഥ്വി ഇത്തവണയും പോസ്റ്റിട്ടിരിക്കുന്നത്

ഈ അടുത്തിയിടെയാണ് ഇരുവരും തങ്ങളുടെ 8ാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നത്.2 011 എപ്രിലില്‍ ആയിരുന്നു സുപ്രിയ മേനോനെ പൃഥ്വി തന്റെ ജീവിത സഖി ആക്കിയിരുന്നത്. പരസ്പരം സഹകരിച്ചും പിന്തുണ നല്‍കിയുമുളള ഇവരുടെ കുടുംബ ജീവിതം മറ്റുളളവര്‍ക്കും മാതൃകയായിരുന്നു. ബിബിസിയില്‍ റിപ്പോര്‍ട്ടറായിരുന്ന സുപ്രിയ വിവാഹ ശേഷം ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും കാര്യങ്ങളുമായി തിരക്കിലാണ് . പൃഥ്വിക്കൊപ്പം അഭിമുഖങ്ങളിലെല്ലാം സുപ്രിയയും പങ്കെടുക്കാറുണ്ട് .

ലൂസിഫറിന്റെ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. മോഹന്‍ലാലിനെ നായകനാക്കിയുളള സിനിമ താരത്തിന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ലൂസിഫര്‍ കഴിഞ്ഞും കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് പൃഥ്വിരാജ്. നിലവില്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് പൃഥ്വിയുളളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (34 minutes ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (40 minutes ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (49 minutes ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (1 hour ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (1 hour ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (1 hour ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (1 hour ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (1 hour ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (1 hour ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (1 hour ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (2 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (4 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (4 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (4 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (4 hours ago)

Malayali Vartha Recommends