Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്ന് പഴനി മലയുടെ താഴ്വാരത്ത് നിന്ന് പറഞ്ഞു, 'ഈ സിനിമ നൂറു ദിവസം ഓടുകയാണെങ്കില്‍ ഞാന്‍ കാവടിയെടുത്തു പഴനിമല കയറും; ആ സംഭവത്തെ കുറിച്ച് മനസ് തുറന്ന് ജയറാം

31 JULY 2019 03:09 PM IST
മലയാളി വാര്‍ത്ത

മഴവില്‍ക്കാവടി എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് പഴനി മലയുടെ താഴ്വാരത്ത് നിന്ന് ജയറാം പറഞ്ഞു, 'ഈ സിനിമ നൂറു ദിവസം ഓടുകയാണെങ്കില്‍ ഞാന്‍ കാവടിയെടുത്തു പഴനിമല കയറും', പിന്നെ ഒരു ദിവസം എന്നെ വിളിച്ചു പറഞ്ഞു, 'ഞാന്‍ പഴനിയില്‍ നിന്നാണ് വിളിക്കുന്നത് ഞാന്‍ മലകയറി സുബ്രഹ്മണ്യനെ കണ്ടു തൊഴുതിറങ്ങി' എന്ന്. 'മഴവില്‍ക്കാവടി' എന്ന സിനിമയക്കുറിച്ച്‌ ഓര്‍ക്കുമ്ബോള്‍ അങ്ങനെ ഒരുപാടു ഓര്‍മ്മകള്‍ മനസ്സിലുണ്ട്, ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമ ഹിറ്റായതിനു പിന്നാലെയുള്ള ജയറാമിന്റെ പഴനിമല ദര്‍ശനത്തെക്കുറിച്ച്‌ സത്യന്‍ അന്തിക്കാട് പങ്കുവെച്ചത്. സത്യന്‍ അന്തിക്കാട്-ജയറാം ടീം ഒന്നിച്ച നിരവധി സിനിമകള്‍ പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളാണെങ്കിലും ചില ചിത്രങ്ങള്‍ എപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നവയാണ് അത്തരം ഗണത്തില്‍പ്പെടുത്താവുന്ന ഒരു സിനിമയാണ് രഘുനാഥ് പലേരി രചന നിര്‍വഹിച്ച 'മഴവില്‍ക്കാവടി'. പഴനിയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തില്‍ 'വേലായുധന്‍ കുട്ടി' എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്,

ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു 'മഴവില്‍ക്കാവടി', സ്വാഭാവികമായ നര്‍മ വിഭവങ്ങളുടെ സമ്മേളനമായിരുന്ന ചിത്രത്തില്‍ വളരെ രസകരമായ ഒരു പ്രണയ കഥയും ചിത്രത്തിന്റെ പ്രമേയത്തിന്‍റെ ബലമായിരുന്നു. പഴനിമലയുടെ പരിസര പ്രദേശങ്ങളില്‍ സിനിമയുടെ ചിത്രീകരണം നടക്കുമ്ബോള്‍ അവിടെവെച്ച്‌ ജയറാം പറഞ്ഞത് ഇപ്രകാരമാണെന്ന് ഓര്‍ത്തെടുക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ സത്യന്‍ അന്തിക്കാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (33 minutes ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (39 minutes ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (48 minutes ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (1 hour ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (1 hour ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (1 hour ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (1 hour ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (1 hour ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (1 hour ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (1 hour ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (2 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (4 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (4 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (4 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (4 hours ago)

Malayali Vartha Recommends