Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എത്തിയത് കച്ചേരിക്ക് ; മനം കവർന്നത് സിനിമ ഗാനത്തിലൂടെ ; തലസ്ഥാനനഗരിയെ ഇളക്കി മറിച്ച് സിദ്ധ്

31 JULY 2019 04:13 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യൻ ആരാധകരുടെ ഹരമാണ് പിന്നണി ഗായകൻ സിദ്ധ് ശ്രീറാം. ഇദ്ദേഹത്തെ അറിയാത്തവർ വളരെ വിരളം മാത്രമാണ്. കൊച്ചു കുഞ്ഞുങ്ങൾ മുതൽ മുതിർന്നവരെ വരെ ഒരുപോലെ കയ്യിലെടുത്ത മറ്റൊരു ഗായകൻ വേറെ ഉണ്ടോ എന്ന് തന്നെ സംശയമാണ്. കഴിഞ്ഞ വർഷമായിരുന്നു ശ്രീറാം ആദ്യമായി കേരളത്തിലെത്തുന്നത് അതും തലസ്ഥാനനഗരിയിലാണ് ആദ്യം എത്തിയത്. ശ്രീ നീലകണ്‌ഠ ശിവൻ സംഗീത സഭ ട്രസ്റ്റിന്റെ 43 -ആം ആരാധന സംഗീതോത്സവത്തോടനുബന്ധിച്ചുള്ള കച്ചേരിയിൽ പങ്കെടുക്കാനായിരുന്നു താരം എത്തിയത്.

ആദ്യ വരവിൽ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. കച്ചേരിയോടൊപ്പം മറുവാർത്തൈ പേശാതെ എന്നസിഗ്നേച്ചർ പാട്ടും അന്ന് പാടിയിരുന്നു. വൻ വരവേൽപ്പാണ് അന്ന് ലഭിച്ചത്. എന്നാലിപ്പോൾ ഇതാ തികച്ചും ഒരു വർഷത്തിന് ശേഷം വീണ്ടും താരം ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച ശ്രീറാം എത്തിയിരുന്നു. ശ്രീ നീലകണ്‌ഠ ശിവൻ സംഗീത സഭ ട്രസ്റ്റിന്റെ 44 - ആം ആരാധന സംഗീതോത്സവത്തോടനുബന്ധിച്ചുള്ള കച്ചേരിയിൽ പങ്കെടുക്കാനായിരുന്നു താരം ഇത്തവണയും എത്തിയത്. തിരുവനന്തപുരം കരമന കൃഷ്ണൻ കോവിൽ അഗ്രഹാര തെരുവിൽ എസ് എസ് ജെ ഡി ബി ആഡിറ്റോറിയത്തിലായിരുന്നു കച്ചേരി നടന്നത്. തുടർന്ന് കച്ചേരിയിൽ കർണാടക സംഗീതത്തോടൊപ്പം ഇഷ്‌കിലെ പറയുവാന്‍ ഇതാദ്യമായി' എന്ന ഗാനവും സിദ്ധ് ആലപിച്ചു. ഇതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

കച്ചേരിക്കൊടുവില്‍ കാണികളുടെ ആഗ്രഹ പ്രകരമാണ് സിദ്ധ് രണ്ട് സിനിമ പാട്ടുകൾ പാടിയത് . തുടർന്ന് സിദ്ധ് പാട്ടുകളെ കുറിച്ച് വാചാലനാവുകയും ചെയ്തു . "നിങ്ങൾക്ക് എന്നെ അറിയാവുന്നത് ഞാൻ പാടിയ സിനിമ പാട്ടുകളിലൂടെയാണ് .എന്നാൽ ശെരിക്കും ഈ പാട്ടുകളുടെയൊക്കെ അടിസ്ഥാനമെന്നത് കർണാടക സംഗീതത്തിൽ നിന്നാണ് .അതുകൊണ്ട് തന്നെ ഞാൻ ക്ലാസിക്കൽ പാട്ടുകളിലൂടെ അറിയപ്പെടാനാണ് കൂടുതലും ആഗ്രഹിക്കുന്നതും-സിദ്ധ് ശ്രീറാം പറഞ്ഞു.

തുടർന്ന് ആരാധകർ എല്ലാം സിദ്ധിനെ ശ്രീറാം കി ജയ് എന്ന് ആർപ്പ് വിളിക്കുകയും ചെയ്തു. വളരെപ്പെട്ടാന്നാണ് ശ്രീറാം പ്രേക്ഷകമനസില്‍ ഇടം നേടിയത്.മറു വാര്‍ത്തൈ പേസാതെ, വിസിരി, ഇങ്കേം ഇങ്കേം കാവലേ . തുടങ്ങി സിദ്ധിന്റെ ശബ്ദത്തില്‍ പിറന്ന ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ്.

ഷെയിന്‍ നിഗമും ആന്‍ ശീതളും നായികാനായകന്മാരായെത്തിയ ഇഷ്‌ക്കിലെ 'പറയുവാന്‍ ഇതാദ്യമായി' എന്ന് തുടങ്ങുന്ന ഗാനം പിന്നണിയിൽ ആലപിച്ചത് സിദ്ധ് ശ്രീറാം ആണ്. 2013ല്‍ പുറത്തിറങ്ങിയ കടല്‍ എന്ന ചിത്രത്തിനായി എ.ആര്‍ റഹ്മാന്‍ ഒരുക്കിയ അടിയേ എന്ന ഗാനം ആലപിച്ചാണ് സിദ്ധ് പിന്നണി ഗാനരംഗത്തേക്കെത്തുന്നത്. പിന്നീട് 2015ല്‍ പുറത്തിറങ്ങിയ വിക്രം ചിത്രം 'ഐ'യിലെ 'എന്നോട് നീ ഇരുന്താല്‍' എന്ന ഗാനമാണ് സിദ്ധിന് ബ്രേക്ക് ആവുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (31 minutes ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (37 minutes ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (46 minutes ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (58 minutes ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (1 hour ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (1 hour ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (1 hour ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (1 hour ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (1 hour ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (1 hour ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (2 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (4 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (4 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (4 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (4 hours ago)

Malayali Vartha Recommends