Widgets Magazine
06
Dec / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇങ്ങനെ സ്വയം ശിക്ഷ നടപ്പിൽ വരുത്തി പോലീസുക്കാര്‍ പാവം വക്കീലന്മാരുടെ കഞ്ഞി കുടി മുട്ടിക്കരുത്...ഇതൊരു അപേക്ഷയാണ്; ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലിനിടെ വെടിവച്ചു കൊന്ന തെലങ്കാന പൊലീസിന്റെ നടപടിയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്


ശബരിമലയിൽ സുരക്ഷയൊരുക്കിയ പൊലീസ് കമാന്‍റോകളെ വരെ ഭയപ്പെടുത്തി സന്നിധാനത്ത് പുലിയിറങ്ങി; ബെയ് ലി പാലത്തിന് കുറുകെ ചാടിയ പുലിയെക്കണ്ട് പാലത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ജീവനും കൊണ്ട് രക്ഷപ്പെട്ടു; സംഭവമറിഞ്ഞതോടെ മെസ്സിലെ ജീവനക്കാരടക്കമുള്ളവർ അങ്കലാപ്പിലായതോടെ കേന്ദ്ര സേനാംഗങ്ങളെത്തി ആകാശത്തേക്ക് നിറയൊഴിച്ച് പുലിയെ വിരട്ടി തിരികെ കാടുകയറ്റി


മെറിന്‍ ജേക്കബ് എവിടെ? അഫ്ഗാനില്‍ സുരക്ഷ സേനയുടെ മുമ്പാകെ കീഴടങ്ങിയ 900 അംഗ സംഘത്തില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും കാസര്‍ഗോഡ് സ്വദേശിനി അയിഷ എന്ന സോണിയയും ഉള്‍പ്പെട്ടതായി ബന്ധുക്കളും എന്‍.ഐ.എയും


ജനിച്ച്‌ ഏതാനും മണിക്കൂറിനുള്ളില്‍ 21 നില കെട്ടിടത്തില്‍ നിന്നും കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞു!! നിലത്തുവീണ കുട്ടിയുടെ ശരീരം ഛിന്നഭിന്നമായി ചിതറി തെറിച്ചു; നടുങ്ങിവിറച്ച്‌ വാച്ച്‌മാന്‍; താമസക്കാരെ പോലീസ് ചോദ്യം ചെയ്യുന്നു...


എന്റെ മകന്റെ പ്രവൃത്തിയിൽ ഞാൻ ലജ്ജിക്കുന്നു, പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുക, കോണ്ടം കരുതുക, അക്രമിയുമായി സഹകരിക്കുക എന്നൊക്കെ സ്ത്രീകളോട് ഉപദേശിച്ച് മകൻ; മകനെതിരെ തുറന്നടിച്ച് സംവിധായകന്‍ ഡാനിയല്‍ ശ്രാവണിന്റെ അമ്മ

ബിഗ് ബോസില്‍ നിന്നും പുറത്തുവന്നതിന് പിന്നാലെ തുറന്നടിച്ച് നടി!! പുരുഷന്‍മാരുടെ തനിസ്വഭാവത്തെക്കുറിച്ച്‌ പുറംലോകം അധികം വൈകാതെ തന്നെ അറിയും

14 AUGUST 2019 12:13 PM IST
മലയാളി വാര്‍ത്ത

More Stories...

ഇങ്ങനെ സ്വയം ശിക്ഷ നടപ്പിൽ വരുത്തി പോലീസുക്കാര്‍ പാവം വക്കീലന്മാരുടെ കഞ്ഞി കുടി മുട്ടിക്കരുത്...ഇതൊരു അപേക്ഷയാണ്; ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലിനിടെ വെടിവച്ചു കൊന്ന തെലങ്കാന പൊലീസിന്റെ നടപടിയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

മരവിക്കുന്ന മഞ്ഞത്ത് വിശപ്പിന്റെ വിളി വന്നാൽ എന്ത് ചെയ്യും? മഞ്ഞുകട്ടകൾ വാരിക്കഴിച്ച് കുഞ്ചാക്കോ ബോബൻ

ഇതിനെയാണ് ക‍ര്‍മഫലം എന്ന് പറയുന്നത്... ഡ്യൂട്ടി എന്നാല്‍ ഇതിനപ്പുറം ഒന്നുമല്ല!! ഞാനൊരു സാധാരണക്കാരനാണ്. എനിക്കിങ്ങനെയേ പ്രതികരിക്കാനാവൂ; ഹൈദരാബാദ് പീഡന കേസിലെ പ്രതികളെ വെടിവെച്ച്‌ കൊന്നതിനെ അനുകൂലിച്ച് കുഞ്ചാക്കോ ബോബന്‍

കുഞ്ഞ് ഉണ്ടായതിന് പിന്നാലെ ടെന്നീസില്‍ നിന്ന് വിട്ട് നിന്നു, ഇപ്പോള്‍ തടി കുറച്ചതിനു പിന്നിലുള്ള രഹസ്യം പങ്കുവെച്ച് താരം; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

കുടുംബത്തിലെ ആദ്യത്തെ കൊച്ചുമകളായ പ്രാര്‍ത്ഥനയോട് മല്ലിക സുകുമാരനും പ്രത്യേകമായൊരു ഇഷ്ടമുണ്ട്!! ഇപ്പോഴിതാ താര കുടുംബത്തില്‍ മറ്റൊരു പിറന്നാളാഘോഷം കൂടി; ഏറ്റെടുത്ത് ആരാധകർ

പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ബിഗ്‌ ബോസില്‍ നിന്നും നടി സാക്ഷി അഗര്‍വാള്‍ പുറത്തായിരിക്കുകയാണ്. തമിഴില്‍ നടന്‍ കമല്‍ ഹസനാണ് ബിഗ് ബോസ് അവതാരകന്‍. ബിഗ് ബോസില്‍ നിന്നും പുറത്തുവന്നതിന് പിന്നാലെയായാണ് സാക്ഷി അഗര്‍വാള്‍ തന്റെ ബിഗ്‌ ബോസ് അനുഭവങ്ങളെക്കുറിച്ച്‌ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ തുറന്നു പറഞ്ഞിരുന്നു. താന്‍ ബിഗ് ബോസില്‍ നിന്നും പുറത്തുവരുമ്ബോള്‍ സ്വീകരിക്കാനായി അച്ഛന്‍ എത്തിയിരുന്നുവെന്നും സാക്ഷി പറയുന്നു. അത് പോലെ തന്നെ പിന്തുണച്ച ആരാധകര്‍ക്കും താരം നന്ദി അറിയിച്ചിട്ടുണ്ട്. ബിഗ് ഹൗസിലെ പുരുഷന്‍മാരുടെ തനിസ്വഭാവത്തെക്കുറിച്ച്‌ പുറംലോകം അധികം വൈകാതെ തന്നെ അറിയുമെന്നും അവര്‍ എങ്ങനെയാണ് വനിതാ മത്സരാര്‍ത്ഥികളെ ലക്ഷ്യമാക്കുന്നതെന്ന കാര്യത്തെക്കുറിച്ച്‌ എല്ലാവര്‍ക്കും മനസ്സിലാവുമെന്നും സാക്ഷി തന്റെ പോസ്റ്റില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹോദരാ, നിങ്ങള്‍ തോക്ക് എടുക്കണം എന്ന് മദ്യപിച്ച്‌ ലക്കുകെട്ട ആളുടെ ആക്രോശം; ഡാൻസ് നിർത്തിയ യുവതിക്ക് നേരെ വെടിയുതീർത്തു  (38 minutes ago)

തെലങ്കാനയിൽ പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവം; മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു  (53 minutes ago)

ഇങ്ങനെ സ്വയം ശിക്ഷ നടപ്പിൽ വരുത്തി പോലീസുക്കാര്‍ പാവം വക്കീലന്മാരുടെ കഞ്ഞി കുടി മുട്ടിക്കരുത്...ഇതൊരു അപേക്ഷയാണ്; ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലിനിടെ വെടിവ  (58 minutes ago)

യുഎഇയിലെ പ്രവാസികളുടെ മുന്നിൽ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറിയ കാര്‍ കത്തിയമര്‍ന്നു..!  (58 minutes ago)

ശബരിമലയിൽ സുരക്ഷയൊരുക്കിയ പൊലീസ് കമാന്‍റോകളെ വരെ ഭയപ്പെടുത്തി സന്നിധാനത്ത് പുലിയിറങ്ങി; ബെയ് ലി പാലത്തിന് കുറുകെ ചാടിയ പുലിയെക്കണ്ട് പാലത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ജീവനും കൊണ്ട് ര  (1 hour ago)

മരവിക്കുന്ന മഞ്ഞത്ത് വിശപ്പിന്റെ വിളി വന്നാൽ എന്ത് ചെയ്യും? മഞ്ഞുകട്ടകൾ വാരിക്കഴിച്ച് കുഞ്ചാക്കോ ബോബൻ  (1 hour ago)

സൗദിയിൽ പ്രവാസിയെ കാത്തിരുന്നത്....!  (1 hour ago)

ഗോവിന്ദച്ചാമിമാരും നിര്‍ഭയകേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാന്‍ പാടില്ല; പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച തെലങ്കാന പൊലീസ് നടപടിയില്‍ അഭിനന്ധനവുമായി ശ്രീകുമാരന്‍ തമ്പി  (1 hour ago)

‘സ്വഫവ’ പദ്ധതിയുമായി സൗദി...!  (1 hour ago)

സൗദി എയർലൈൻസ് സൗജന്യ ബാഗേജിന്റെ കാര്യത്തിൽ തീരുമാനമായി ..!  (1 hour ago)

വിമാനത്താവളത്തിന്റെ വികസനത്തിന് തിരിച്ചടി  (1 hour ago)

ചുളുവിൽ ഒറ്റ നമ്പർ ലോട്ടറി,വിരമിക്കൽ പ്രായം 57; അടുത്ത വർഷം ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള നീക്കം ധനവകുപ്പിൽ തുടങ്ങിയെന്ന് സൂചന  (1 hour ago)

ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ട്വന്റി-20യില്‍ സഞ്ജുവിനെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല, കെ.എല്‍.രാഹുല്‍ ധവാന് പകരം ഓപ്പണറാകുമെന്ന് സൂചന  (1 hour ago)

വൈറ്റില മേല്‍പ്പാല നിര്‍മാണത്തില്‍ അപാകതകള്‍ ആരോപിച്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

ഹൈദരാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീവച്ചു കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയത് ഡോക്ടര്‍ കൊല്ലപ്പെട്ട അതേ ദേശീയപാതയിൽ  (2 hours ago)

Malayali Vartha Recommends