Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍...പത്തു വർഷത്തെ ഇടവേളയ്ക്കുശേഷം യു.ഡി.എഫ്.. എല്‍ഡിഎഫിന്റെ സ്വപ്നങ്ങള്‍ക്ക് മുകളില്‍ കരിനിഴല്‍..മെയ് നാലിനറിയാം..


ശത്രുസൈന്യത്തെ 'ഹൃദയാഘാതം' പിടിപ്പിക്കാന്‍ കെല്പുള്ള, അവര്‍ ഭയക്കുന്ന പുതിയ ആയുധം..പുറത്തെടുത്ത് പ്രയോഗിക്കുമെന്ന് ഇറാൻ..വാളും ചുരുട്ടി ഓടുമെന്ന് ട്രംപും..ഹോർമുസിൽ കൊലവിളി..


ട്രംപ് ഉത്തരം പറയേണ്ടി വരും... ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ നടപടിയില്‍ ഉത്തരം മുട്ടി, ചോദ്യങ്ങളുമായി അമേരിക്കൻ കോൺഗ്രസ്, പ്രതിരോധവുമായി പീറ്റ് ഹെഗ്‌സെത്ത്, ഡെമോക്രറ്റുകൾക്കും വിമർശനം


കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന്...


സംസ്ഥാനത്ത് വേനല്‍ മഴ സജീവം... കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... ഇന്ന് മൂന്നു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

അപ്രതീക്ഷിതമായാണ് ചില 'പണികള്‍' കിട്ടിയത്!! കൂടെയുണ്ടെന്നു കരുതിയവര്‍ തന്നെ പാരവയ്പ്പിന് കൂട്ടുനിന്നപ്പോള്‍ സംഭവിച്ചത് മറ്റൊന്ന്; മനസ് തുറന്ന് സൂപ്പര്‍ഹിറ്റ് സീരിയല്‍ നടി സിനി

18 AUGUST 2019 09:41 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ മനസിൽ ഇടം പിടിച്ച സീരിയൽ താരം പെട്ടന്നായിരുന്നു മിനിസ്‌ക്രീനിൽ നിന്നും അപ്രതീക്ഷതമായത്. എന്തുകൊണ്ടാണ് സീരിയലുകളില്‍ നിന്നും പിന്മാറിയതെന്ന് സിനി തന്നെ വെളിപ്പെടുത്തുകയാണ്. രണ്ടു വര്‍ഷക്കാലം സീരിയലില്‍ നിന്നു മാറി നിന്നതിനു കാരണം സിനി പറയുന്നു. ''അപ്രതീക്ഷിതമായാണ് ചില 'പണികള്‍' കിട്ടിയത്. കൂടെയുണ്ടെന്നു കരുതിയവര്‍ തന്നെ പാരവയ്പ്പിന് കൂട്ടുനിന്നപ്പോള്‍, സുഖകരമായി മുന്നോട്ടു പോയിരുന്ന സീരിയല്‍ മേഖലയില്‍ നിന്ന് ഞാന്‍ പുറത്തായി. രണ്ടു വര്‍ഷം സീരിയലില്‍ വേഷങ്ങളില്ലാതെ വീട്ടിലിരുന്നു.'' സിനി പറഞ്ഞു. ആ സംഭവം ഇങ്ങന.. ' മൂന്നു വയസ്സ് മുതല്‍ ഡാന്‍സ് പഠിക്കുന്നു. റോപ് ഡാന്‍സ് പോലെയുള്ള സാഹസിക ഡാന്‍സ് നമ്ബറുകള്‍ പ്രിയപ്പെട്ടവയാണ്. കല്യാണത്തിനു ശേഷം ഞാന്‍ ഒരു ഡാന്‍സ് ഷോ കമ്മിറ്റ് ചെയ്തു. പക്ഷേ, റോപ് ഡാന്‍സിന് വേണ്ടി പ്രാക്ടീസ് ചെയ്തപ്പോള്‍ ബെഡ് ഉപയോഗിച്ചിരുന്നില്ല. ഡാന്‍സ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ കൈ തെന്നി ഞാന്‍ താഴേക്കു വീണു. അതത്ര കാര്യമാക്കിയില്ല. പിന്നെയും പല ദിവസങ്ങളിലായി രണ്ടു വട്ടം കൂടി വീണപ്പോള്‍ ഡോക്ടറെ കണ്ടു. അപ്പോഴാണ് നട്ടെല്ലിന് പരുക്കുണ്ടെന്ന് മനസ്സിലായത്. ബോഡി വെയ്റ്റ് നോക്കിയപ്പോള്‍ അടുത്ത ഞെട്ടല്‍. 54 കിലോ ഭാരമുണ്ടായിരുന്ന ഞാന്‍ 75 കിലോയോളം ഭാരത്തിലെത്തിയിരുന്നു. പഴയതു പോലെ ശ രീരം വഴങ്ങാത്തതായിരുന്നു വീഴ്ചയുടെ കാരണം. നടുവിന്റെ ബുദ്ധിമുട്ട് രണ്ടാഴ്ചത്തെ വിശ്രമത്തില്‍ മാറിയെങ്കിലും തടി നന്നായി കൂടിയതിന്റെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു.' സിനി പങ്കുവച്ചു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടകര പൂത്തൂരിൽ വിവാഹ വീട്ടിൽ നിന്ന് വരന്റെ മൂന്ന് പവന്റെ സ്വർണമാല മോഷ്ടിച്ചു.... അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (2 minutes ago)

പിണറായി യുഗം അവസാനിച്ചു  (17 minutes ago)

IRAN US മരണകിടക്കയിലും വെല്ലുവിളി  (24 minutes ago)

സ്വർണവില ഇന്ന് രാവിലെ വീണ്ടും കുറഞ്ഞു.... പവന് 160 രൂപയുടെ കുറവ്  (25 minutes ago)

അമ്പൂരിയിൽ അച്ഛനെ മകൻ അടിച്ച് കൊലപ്പെടുത്തി.... അമ്മാവനെ കുത്തിപ്പരിക്കേൽപ്പിച്ചു...  (38 minutes ago)

റിമാൻഡിൽ കഴിയവെ ജാമ്യം ലഭിച്ച യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതി പരിഗണനയിൽ  (45 minutes ago)

ബംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥി മരിച്ച നിലയില്‍  (51 minutes ago)

ട്രെയിനിൽ കയറുന്നതിനിടെ അപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം...  (58 minutes ago)

ട്രംപ് ഉത്തരം പറയേണ്ടി വരും... ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ നടപടിയില്‍ ഉത്തരം മുട്ടി, ചോദ്യങ്ങളുമായി അമേരിക്കൻ കോൺഗ്രസ്, പ്രതിരോധവുമായി പീറ്റ് ഹെഗ്‌സെത്ത്, ഡെമോക്രറ്റുകൾക്കും വിമർശനം  (1 hour ago)

ലഡാക്കിലെ ലേയിൽ ഇന്ന് പുലർച്ചെ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി...പരിഭ്രാന്തരായി ജനങ്ങൾ  (1 hour ago)

കണ്ണീർക്കാഴ്ചയായി... തെരുവുനായ കുറുകെ ചാടി... നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഐ.സി.എസ്.ഇ 10 ക്ലാസ്, ഐ.എസ്.സി 12 ക്ലാസ് മെയിന്‍ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും...  (2 hours ago)

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് പരീക്ഷയ്ക്കുള്ള അഡ്വാൻസ് എക്സാം സിറ്റി ഇൻ്റിമേഷൻ സ്ലിപ്പ് പ്രസിദ്ധീകരിച്ചു  (2 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവർ മാത്രം.....  (2 hours ago)

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ റൺമല താണ്ടി സൺറൈസേഴ്‌സ് ഹൈദരാബാദ്...  (3 hours ago)

Malayali Vartha Recommends