Widgets Magazine
23
Feb / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകനെ ജോലിക്ക് പോകാൻ ആവശ്യപ്പെട്ട അമ്മയോട് മകന്റെ ക്രൂരത; നടുക്കം വിട്ടുമാറാതെ നാട്ടുകാർ... അമ്മയെ തല്ലിക്കൊന്ന് മകന്‍ അഴുക്കുചാലില്‍ തള്ളി.. ക്രൈം സീരിയലുകള്‍ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് അമ്മയെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയതെന്ന് മൊഴി


ഫോണ്‍വിളിയ്ക്കാൻ ‘വലിയ വില’ കൊടുക്കേണ്ടി വരും ..... മൊബൈല്‍ സേവന നിരക്കുകള്‍ ഉയര്‍ത്താതെ പിടിച്ചു നില്‍ക്കാൻ പറ്റില്ലെന്ന് ടെലികോം കമ്പനികള്‍…


ഷോപ്പിങിനെന്ന വ്യാജേന രണ്ടര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം മുങ്ങിയ 24കാരിയും കാമുകനും റിമാന്റിൽ; പ്രവാസി ഭർത്താവിനൊപ്പം ജീവിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ വീട്ടമ്മയ്ക്ക് ഇഷ്ടം കാമുകനൊപ്പം പോകാൻ: ബംഗളൂരുവിലും, എറണാകുളത്തും ഭാര്യാഭർത്താക്കന്മാരെപോലെ കറങ്ങിനടന്ന ഇരുവർക്കും പൂട്ട് വീണത് കാമുകൻ ഫോൺ ഓണാക്കിയതോടെ- ഭാര്യക്ക് വേണ്ടെങ്കിൽ തനിക്കും വേണ്ട, ഡിവോഴ്സിന് തയ്യാറെന്ന് പ്രവാസി


ഇതാണ് മോദി! ട്രംപിനെ വരവേല്‍ക്കാന്‍ ഒരുക്കിയിരിക്കുന്നത് അത്യാഡംബര ഹോട്ടൽ; ചാണക്യ സ്യൂട്ടില്‍ ഒരു രാത്രിയ്ക്ക് നല്‍കേണ്ട വാടക കേട്ടാൽ ഞെട്ടും


വീടിന്‍റെ ഓട് പൊളിച്ച് അകത്തു കടന്ന ഭര്‍ത്താവ് ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊന്നു...

ശരിക്കും ഭാഗ്യം കൊണ്ട് മാത്രമാൻ ഇങ്ങനെ സംഭവിച്ചത്.. ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് പുരാണ സീരിയലിലേക്ക് ദേവി വേഷം ചെയ്യാന്‍ വിളിക്കുന്നത് !! പിന്നീട് രണ്ടു മൂന്ന്‍ സീരിയലുകള്‍ ചെയ്തു; എന്റെയൊരു ചിത്രം മാഗസിനില്‍ അടിച്ചു വന്നതോടെയാണ് രാശി തെളിഞ്ഞത്; മനസ് തുറന്ന് നമിതാ പ്രമോദ്

19 AUGUST 2019 12:26 PM IST
മലയാളി വാര്‍ത്ത

More Stories...

എനിക്ക് പൊതുവേ ആഭരണങ്ങളോട് താത്പര്യമില്ല. അരുണും അതേ ചിന്താഗതിക്കാരനായപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി... വിവാഹ വിശേഷങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് ഭാമ

വിവാഹം കഴിഞ്ഞ് 32 വര്ഷം... കരിയറില്‍ വിജയം ഉണ്ടാകുകയും പ്രശസ്തി ഉണ്ടാകുകയും ചെയ്തതോടെ മറ്റു സ്ത്രീകളുമായി ബന്ധം, നടനില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് പുര്‍ണ്ണിമ; പത്തുകോടി രൂപ ജീവനാംശം ആവശ്യം

റിലാക്‌സ്ഡ് ആന്‍ഡ് റീചാര്‍ജ്ഡ്... പിറന്നാള്‍ ദിനത്തില്‍ ബിക്കിനി സെല്‍ഫിയുമായി ജെന്നിഫര്‍ ലോപ്പസ്

ഇലയുടെ മറവില്‍ നഗ്‌നയായ നടിയ്ക്ക് സാരി ഉടുപ്പിച്ച് സദാചാരക്കാര്‍

ആദ്യ ഭർത്താവിന്റെ വിവാഹ വാർത്തകളൊന്നും റിമിയെ തളർത്തിയില്ല; രണ്ടാം വിവാഹത്തിന് റോയ്‌സ് ഒരുങ്ങുമ്പോൾ കൊടൈക്കനാലിലെ കൊടും തണുപ്പിൽ അടിച്ച് പൊളിച്ച് റിമി ടോമി

ചെറു പ്രായത്തില്‍ തന്നെ അറിയപ്പെടുന്ന നായികയായ നമിത തന്റെ കുടുംബത്തിലെ ഒരേയൊരു സിനിമാ താരത്തെക്കുറിച്ചും സിനിമയിലെത്തിയ വഴികളെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയിലേക്ക് വന്ന വഴിയെക്കുറിച്ച്‌ നമിത പങ്കുവെച്ചത്. 'ശരിക്കും ഭാഗ്യം കൊണ്ട് മാത്രം സിനിമയിലെത്തിയ ആളാണ് ഞാന്‍. വീട്ടില്‍ അച്ഛന്റെ ചേട്ടന്‍ കുമരകം രഘുനാഥ് മാത്രമാണ് സെലിബ്രിറ്റി. വല്യച്ചന്‍ അഭിനേതാവാണെന്ന് കരുതി വീട്ടില്‍ ഒരിക്കല്‍പ്പോലും സിനിമയെക്കുറിച്ചോ സീരിയലിനെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോ ചര്‍ച്ചകള്‍ നടക്കാറില്ല.

ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് പുരാണ സീരിയലിലേക്ക് ദേവി വേഷം ചെയ്യാന്‍ വിളിക്കുന്നത്. സീരിയലിന്റെ സംവിധായകന്‍ അച്ഛന്റെ സുഹൃത്തായിരുന്നു. പിന്നീട് രണ്ടു മൂന്ന്‍ സീരിയലുകള്‍ ചെയ്തു. ആ സമയത്ത് എന്റെയൊരു ചിത്രം മാഗസിനില്‍ അടിച്ചു വന്നു. അത് കണ്ടിട്ടാണ് രാജേഷ്‌ പിള്ള അങ്കിള്‍ എന്നെ ട്രാഫിക്കിലേക്ക് വിളിക്കുന്നത്. അതില്‍ ലെനയുടെയും റഹ്മാന്‍റെയും മകളായി. ട്രാഫിക് കഴിഞ്ഞയുടന്‍ സത്യനങ്കിള്‍ 'പുതിയ തീരങ്ങളില്‍' നായികയാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാവ സുരേഷ് വേറെ ലെവൽ...  (3 minutes ago)

മകനെ ജോലിക്ക് പോകാൻ ആവശ്യപ്പെട്ട അമ്മയോട് മകന്റെ ക്രൂരത; നടുക്കം വിട്ടുമാറാതെ നാട്ടുകാർ... അമ്മയെ തല്ലിക്കൊന്ന് മകന്‍ അഴുക്കുചാലില്‍ തള്ളി.. ക്രൈം സീരിയലുകള്‍ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് അമ്മയെ കൊല്  (7 minutes ago)

കുരങ്ങന്മാരെ പോലീസിലെടുത്തേ.... ട്രംപിന്റെ ബുള്ളറ്റ് പ്രൂഫ് ലിമോസിന്‍ ദി ബീസ്റ്റ് ഇന്ത്യയിലെത്തുമ്പോള്‍ അകമ്പടിക്ക് റെഡിയായി യുഎസ് സീക്രട്ട് സര്‍വീസിന്റേതടക്കം വിപുലമായ സുരക്ഷ; എല്ലാം ഓക്കേയാണെങ്കിലും  (20 minutes ago)

ടെലികോം കമ്പനികളുടെ നിരക്ക് കുത്തനെ ഉയരുന്നു ...  (22 minutes ago)

ഷോപ്പിങിനെന്ന വ്യാജേന രണ്ടര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം മുങ്ങിയ 24കാരിയും കാമുകനും റിമാന്റിൽ; പ്രവാസി ഭർത്താവിനൊപ്പം ജീവിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ വീട്ടമ്മയ്ക്ക് ഇഷ്ടം കാമുകനൊപ്പം  (36 minutes ago)

ഇതാണ് മോദി! ട്രംപിനെ വരവേല്‍ക്കാന്‍ ഒരുക്കിയിരിക്കുന്നത് അത്യാഡംബര ഹോട്ടൽ; ചാണക്യ സ്യൂട്ടില്‍ ഒരു രാത്രിയ്ക്ക് നല്‍കേണ്ട വാടക കേട്ടാൽ ഞെട്ടും  (41 minutes ago)

"എനിക്കറിയാം എന്റെ ശരീരത്തിൽ ഒരു കുഞ്ഞുവാവയുണ്ടെന്ന്"...നിഷ്കളങ്കനായി ഏഴുവയസുകാരൻ കണ്ണീരണിഞ്ഞ് രണ്ടമ്മമാർ...പുതുവർഷത്തെ മറ്റൊരു അവയവദാന വാർത്തകൂടി മാധ്യമങ്ങളിൽ നിറയുന്നു  (52 minutes ago)

വീടിന്‍റെ ഓട് പൊളിച്ച് അകത്തു കടന്ന ഭര്‍ത്താവ് ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊന്നു...  (56 minutes ago)

കൊറ്റമ്പത്തൂരിലുണ്ടായ കാട്ടുതീയില്‍ വനം വാച്ചര്‍മാര്‍ മരിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി വനം വകുപ്പ് മന്ത്രി  (1 hour ago)

ട്വിസ്റ്റുകൾ ഒന്നുമില്ല മോഹന്‍ലാലിന് അരികില്‍ മഞ്ജു എത്തി; പ്രേക്ഷകരുടെ വിധി നടപ്പിലാക്കി ബിഗ് ബോസ്; ഇനി അങ്കപൂരവുമായി ഇനി ബിഗ്‌ബോസ് വീട്  (1 hour ago)

മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ കേടായ ലിഫ്റ്റുകള്‍ നന്നാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി  (1 hour ago)

അഡ്വ. വിദ്യാറാണി ലെവല്‍ വേറെ... വനം കൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകള്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ ആഘോഷിക്കുമ്പോള്‍ അറിയാതെ പോകരുത് അഡ്വ. വിദ്യാറാണിയെ; ആദിവാസി മേഖലകളില്‍ പ്രവ  (1 hour ago)

വർഷങ്ങളായി പിരിഞ്ഞ് കഴിയുകയായിരുന്ന ഭാര്യയെ വീടിന്റെ ഓട് പൊളിച്ച്‌ അകത്ത് കടന്ന ഭര്‍ത്താവ് വെട്ടിക്കൊന്നു  (1 hour ago)

സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥർ പിഎസ്‌സി പരിശീലന കേന്ദ്രങ്ങൾ നടത്തുന്നതിനെതിരെ അന്വേഷണം തുടങ്ങി  (1 hour ago)

ഹൈദരാബാദില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു...കാര്‍ അമിത വേഗതയിലായതിനാല്‍ നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞതാകാമെന്നാണ് പൊലീസ് നിഗമനം  (1 hour ago)

Malayali Vartha Recommends