അലസമായി രാവിലെ ഉറക്കമുണരുന്ന ശീശു പിറന്നാള്‍ കേക്കിന് അടുത്തേക്ക് സുന്ദരിയായി എത്തി... തന്റെ പൊന്നോമനയുടെ നാലാം പിറന്നാള്‍ ആഘോഷിച്ച് നടി മൃദുല; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

മൃദുലയും കുടുംബവും ഒന്നിച്ച് ശീശുവിന്റെ പിറന്നാള്‍ ആഘോഷിക്കുന്നത് എല്ലാ വര്‍ഷത്തെയും പതിവാണ്. ശീശുവിനായി ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തന്നെ നല്‍കിയിട്ടുണ്ട് താരം. വളര്‍ത്തുനായയുടെ നാലാം പിറന്നാള്‍ ഗംഭീരമാക്കി നടി മൃദുല മുരളി. ശീശു എന്ന് പേരുള്ള തന്റെ നായ്ക്കുട്ടിയുടെ പിറന്നാള്‍ പ്രമാണിച്ച് ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ ആരാധകര്ക്കായി പങ്കുവച്ചിരിക്കുകയാണ് താരം.അലസമായി രാവിലെ ഉറക്കമുണരുന്ന ശീശു പിറന്നാള്‍ കേക്കിന് അടുത്തേക്ക് സുന്ദരിയായി എത്തുന്നതാണ് വീഡിയോ.
https://www.facebook.com/Malayalivartha