മലയാള സിനിമയിലെ ആ മഹാ നടനുമായുള്ള പ്രണയം... ഇരുവരും ഒരുമിച്ചഭിനയിച്ച പല ചിത്രങ്ങളും സൂപ്പര്‍ഹിറ്റായി... പക്ഷെ അയാൾ മറ്റൊരു വിവാഹം ചെയ്തതോടെ എല്ലാം തകിടം മറിഞ്ഞു!! ശോഭന ഇപ്പോഴും അവിവാഹിതയായി തുടരാൻ കാരണം ആ നടനോടുള്ള പ്രണയം

1984 ൽ പുറത്തുറങ്ങിയ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിൽ കൂടിയായിരുന്നു ശോഭന മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ്. ഒരുപാട് ആരാധകർ ഉണ്ടായിരുന്ന ശോഭനയെ രഹസ്യമായും പരസ്യമായും പ്രണയിച്ചവർ ധാരാളമായിരുന്നു . എന്നാൽ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചത് ശോഭന അവിവാഹിതയായി ഇപ്പോഴുംതുടരുന്നതാണ്. സിനിമയൽ നിന്നും അകന്നു . നൃത്തത്തിൽ മാത്രം ലയിച്ചുള്ള ശോഭനയുടെ ജീവിതം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചു. കുറച്ച് കാലം മുൻപ് ശോഭന ഒരു കുഞ്ഞിനെ ദത്തെടുക്കുകയും ചെയ്തു . നാരായണി എന്നാണ് കുഞ്ഞിന്റെ പേര് . ഇന്നും ശോഭന അവിവാഹിതയായി കഴിയുന്നതിന്റെ കാരണം അവ്യക്തമാണെങ്കിലും ഇപ്പോൾ വീണ്ടും ആ കഥ ചർച്ചയാകുകയാണ്. വർഷങ്ങൾക്ക് മുൻപ് എല്ലാവരും കേട്ട് മറന്ന ശോഭനയുടെ പ്രണയകഥ .
ഒരു മാധ്യമ പ്രവർത്തകനാണ് ഇതിനെകുറിച്ച് മനസ് തുറന്നത് . ശോഭനയുമായ് അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ആളാണ് എന്ന രീതിലാണ് ശോഭനയ്ക്ക് മലയാളത്തിലെ പ്രമുഖ നടനുമായി ഉണ്ടായിരുന്ന പ്രണയം അയാൾ തുറന്നു പറഞ്ഞത് . പലരുമായും ശോഭനയുടെ പേരുകള്‍ പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ മലയാള സിനിമയിലെ വലിയൊരു നടനുമായിട്ടായിരുന്നു ശോഭനയുടെ പ്രണയം. അവര്‍ ഒരുമിച്ചഭിനയിച്ച പല ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു.പക്ഷെ അയാൾ മറ്റൊരു വിവാഹം ചെയ്തതോടെ ശോഭന അവിവാഹിതയായി തുടരുകയായിരുന്നു . വിവാഹത്തെക്കുറിച്ചുള്ള ചിന്താഗതി മാറിയെന്നും ശോഭന അടുത്ത ബന്ധുവിനെ വിവാഹം ചെയ്യാനൊരുങ്ങുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഒരിടയ്ക്ക് പ്രചരിച്ചത്. താരം ഇന്നും അവിഹിതയായി തുടരുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് ആരാധകര്‍ തിരക്കിയെങ്കിലും താരം പ്രതികരിച്ചിരുന്നില്ല. നൃത്തമാണ് തന്റെ ജീവിതമെന്നും അതിനിടയില്‍ വിവാഹത്തിന് സ്ഥാനമില്ലെന്നായിരുന്നു താരം നേരത്തെ പറഞ്ഞത്.
https://www.facebook.com/Malayalivartha