Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

ഈ ചിത്രത്തിലെന്നല്ല, ഞാനെടുക്കുന്ന ഒരു ചിത്രത്തിലും ഇനി മമ്മൂട്ടി ഉണ്ടാവുകയില്ല!! മമ്മൂട്ടിയെ ഞാന്‍ ഫീല്‍ഡില്‍ നിന്ന് ഔട്ടാക്കുമെന്ന് തുറന്നടിച്ച് സാജന്‍... അന്ന് സംഭവിച്ചത്...

12 OCTOBER 2019 11:46 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിൽ ഒരു കാലത്ത് ചർച്ച വിഷയമായിരുന്നു നിര്‍മാതാവ് സാജന്‍ വര്‍ഗീസും മമ്മൂട്ടിയും തമ്മില്‍ ഉണ്ടായ പിണക്കം. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രണ്ടുപേരും പിണങ്ങി പിരിയുകയായിരുന്ന ആ സമയത്ത് പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്‌ത കടത്തനാടന്‍ അമ്ബാടിയുടെ സെറ്റിലെത്തിയ മാധ്യമപ്രവര്‍ത്തകന്‍ സാജനോടായി ചോദിച്ചു. ഇതൊരു ബിഗ് ബജറ്റ് ചിത്രമാണ് മലയാള സിനിമയിലെ എല്ലാ താരങ്ങളുമുണ്ട്, എന്തു കൊണ്ടാണ് മമ്മൂട്ടി ഈ ചിത്രത്തിലല്ലാത്തത്. അന്ന് സാജന്റെ മറുപടി എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ ചിത്രത്തിലെന്നല്ല, ഞാനെടുക്കുന്ന ഒരു ചിത്രത്തിലും ഇനി മമ്മൂട്ടി ഉണ്ടാവുകയില്ലെന്നും മമ്മൂട്ടിയെ ഞാന്‍ ഫീല്‍ഡില്‍ നിന്ന് ഔട്ടാക്കുമെന്നാണ് സാജന്‍ പറഞ്ഞതായിട്ടാണ് അന്നത്തെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്താണ് പ്രശ്‌നമെന്ന് ചോദിച്ചെങ്കിലും അത് പറയാന്‍ സാജന്‍ കൂട്ടാക്കിയില്ല. 'എനിക്കറിയില്ല, ഞാനൊന്നും പറയില്ല'- എന്നായിരുന്നു സാജന്റെ ഈ പരാമര്‍ശം മമ്മൂട്ടിയെ അറിയിച്ചപ്പോഴുള്ള അദ്ദേഹത്തിന്റെ മറുപടി സിനിമ മേഖലയില്‍ ഇണക്കങ്ങളും ഇണക്കളുമൊക്കെ സജീവമാണ്. അത്തരത്തിലുള്ള ഒരു പിണക്കമായിരുന്നു നിര്‍മാതാവ് സാജന്‍ വര്‍ഗീസും മമ്മൂട്ടിയും തമ്മില്‍ ഉണ്ടായത്. ഇരുവരും ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നു. ആവനാഴിയടക്കം ഒട്ടേറെ ചിത്രങ്ങളില്‍സാജന്‍ വര്‍ഗീസും മമ്മൂട്ടിയും ഒന്നിച്ച്‌ പ്രവര്‍ത്തിച്ചിട്ടുമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിബിഎസ്ഇ ദേശീയ ഉച്ചകോടിയിൽ ഇടം നേടി നോളജ് സിറ്റി മർകസ് പബ്ലിക് സ്കൂൾ ജൂനിയർ സിഇഒ പദ്ധതി  (28 minutes ago)

സാഡ് റിയാലിറ്റി കമന്റില്‍ വിശദീകരണവുമായി ദിയ കൃഷ്ണ  (30 minutes ago)

റഫിയയ്ക്കായി രണ്ട് ദിവസംകൊണ്ട് 11,000 പേർ രക്തമൂലകോശ ദാതാക്കളായി രജിസ്റ്റർ ചെയ്‌തു...  (46 minutes ago)

തമിഴ്‌നാട് സര്‍ക്കാര്‍ റേഷന്‍ കട വഴി നല്‍കുന്ന മുണ്ടുകള്‍ പമ്പയില്‍ ഇരുമുടിയാക്കി വില്‍ക്കുന്നുവെന്ന് പരാതി  (1 hour ago)

അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...  (1 hour ago)

വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!  (1 hour ago)

ഒരു കമ്പനിയില്‍നിന്നു മാത്രം മരുന്നു വാങ്ങിക്കൂട്ടിയതാണ് സംശയം; വിജിലന്‍സ് അന്വേഷണം ഉണ്ടാകുമെന്ന സൂചന നല്‍കി കെ.മുരളീധരന്‍  (1 hour ago)

കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!  (1 hour ago)

യുഎഇയിലേക്ക് പോകാന്‍ അനുമതി തേടി ടോമിന്‍ ജെ.തച്ചങ്കരി ഹൈക്കോടതിയില്‍  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി  (2 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്ക് കേന്ദ്രത്തിന്റെ പ്രശംസ  (2 hours ago)

ന്യൂസീലൻഡിനെതിരായ രണ്ടാം ടിട്വന്റിയിൽ ജയിക്കാൻ ഇന്ത്യയ്ക്കു വേണ്ടത് 181 റൺസ്....  (3 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ  (4 hours ago)

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 പോരാട്ടം... ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു, ഇഷാന് പകരം വൈഭവ് സൂര്യവംശി  (5 hours ago)

‌സ്പെയിനിന്റെ പരമോന്നത കായിക പുരസ്കാരം അർജന്റീനൻ ഇതിഹാസം ലയണൽ മെസിക്ക്  (5 hours ago)

Malayali Vartha Recommends