Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പലരും എന്നോട് ആ ചോദ്യം ചോദിക്കാറുണ്ട്... ഒന്നും മനപൂർവ്വമല്ല, കുട്ടികാലം മുതൽ ഞാനങ്ങനെയാണ്!! അത് കൊണ്ട് പലര്‍ക്കും എന്നോട് നേരിട്ട് സംസാരിക്കുമ്ബോള്‍ ഞാന്‍ ജാഡയാണോ എന്ന് തോന്നാറുണ്ട്... മനസ് തുറന്ന് എസ്തര്‍

12 OCTOBER 2019 12:57 PM IST
മലയാളി വാര്‍ത്ത

നല്ലവൻ എന്ന സിനിമയിൽ മൈഥിലിയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് സിനിമാ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് എസ്തര്‍. എസ്തറിന്റെ അമ്മ നടത്തിയിരുന്ന കുക്കറി ഷോയ്ക്കിടയിൽ എടുത്ത ചില ചിത്രങ്ങൾ സംവിധായകൻ അജി ജോണ്‍ കാണാനിടയായതാണ് എസ്തറിനെ സിനിമയിൽ എത്തിച്ചത്. നല്ലവനിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടതോടെ 'ഒരു നാൾ വരും' എന്ന സിനിമയിലേക്ക് ക്ഷണം ലഭിച്ചു. തൂടർന്ന് കോക്ക്ടെയിൽ, കുഞ്ഞനന്തന്റെ കട, ആഗസ്റ്റ്‌ ക്ലബ്ബ്, ദൃശ്യം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ദൃശ്യത്തിലെ പ്രകടനം ശ്രദ്ദേയമായി. ദൃശ്യത്തിന്റെ തമിഴ് തെലുങ്ക്‌ പതിപ്പുകളിലും അഭിനയിച്ചു. ഇപ്പോഴിതാ മലയാളത്തിലെ പുതുമുഖ നായികമാരുടെ നിരയിലേക്ക് മാറ്റം നടത്തി കഴിഞ്ഞു.

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത 'ഓള്' എന്ന ചിത്രത്തിലെ നായിക വേഷം അവതരിപ്പിച്ചു കൊണ്ടാണ് എസ്തര്‍ ബാലതാരമെന്ന ഇമേജ് തന്നില്‍ നിന്ന് നുള്ളി മാറ്റിയത്. തന്റെ ചേട്ടനും അനിയനും സിനിമാ താരങ്ങള്‍ ആണെന്ന് തുറന്നു പറയുകയാണ് എസ്തര്‍. വീട്ടില്‍ ഞങ്ങള്‍ മൂന്നു മക്കളാണ്.ഞാന്‍ രണ്ടാമത്തെയാളാണ്. മൂത്തത് ചേട്ടന്‍ ഇവാന്‍ അനുജന്‍ എറിക്. രണ്ടുപേരും സിനിമയിലുണ്ട്. വിമാനവും ടേക്ക് ഓഫുമാണ് എറിക്കിനെ പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റുന്ന സിനിമകള്‍. ഇവാന്‍ ഇടയ്ക്കൊക്കെ സിനിമയില്‍ വന്നുപോകുന്ന ആളാണ്. അഭിനയത്തേക്കാള്‍ കൂടുതല്‍ അവനിഷ്ടം ക്യാമറയാണ്'. അതുപോലെ തന്നെ പലരും എന്നോട് ചോദിക്കാറുണ്ട്. ഞാന്‍ പക്വതയോടെയാണല്ലോ സംസാരിക്കുന്നതെന്ന്. ഇത് മനപൂര്‍വം സംസാരിക്കുന്നതൊന്നുമല്ല. കുട്ടിക്കാലത്തും ഞാന്‍ ഇങ്ങനെ തന്നെയായിരുന്നു. വലിയ കുട്ടിക്കളി ഒന്നും അന്നും എനിക്ക് ഉണ്ടായിരുന്നില്ല. പക്ഷെ എനിക്ക് കിട്ടിയ വേഷങ്ങളൊക്കെയും എന്റെ സ്വഭാവത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. അത് കൊണ്ട് പലര്‍ക്കും എന്നോട് നേരിട്ട് സംസാരിക്കുമ്ബോള്‍ ഞാന്‍ ജാഡയാണോ എന്ന് തോന്നാറുണ്ട്. ജാഡയൊന്നുമില്ല. പക്ഷെ ചെറുപ്പം മുതലേ ഞാന്‍ ബോള്‍ഡ് തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (38 minutes ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (8 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (8 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (8 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (9 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (9 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (10 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (10 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (15 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (16 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (16 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (16 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (16 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (16 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (16 hours ago)

Malayali Vartha Recommends