Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാധാരണ ജീവിതത്തിലുള്ള കൊച്ചു കൊച്ചു മറവികളില്‍ നിന്ന് തുടങ്ങി പിന്നീട് സ്വന്തം പേര് പോലും മറന്നു പോകുന്ന ഒരവസ്ഥ!! ഇങ്ങനെ പോയാല്‍ കുറച്ചു വര്‍ഷത്തിനുള്ളില്‍ ഒരു പക്ഷെ ക്യാന്‍സര്‍ രോഗികളെക്കാള്‍ കൂടുതല്‍ 'മറവി' രോഗം ബാധിച്ചവരാകും ലോകത്തുണ്ടാകുക... സന്ദേശം പങ്കുവച്ച് മോഹന്‍ലാല്‍

12 OCTOBER 2019 03:06 PM IST
മലയാളി വാര്‍ത്ത

അല്‍ഷിമേഴ്സ് സൗഹൃദ സമൂഹത്തിനായി പ്രവര്‍ത്തിക്കൂ എന്ന സന്ദേശം പങ്കുവച്ച് മോഹന്‍ലാല്‍. തന്മാത്രയിലെ രമേശനെ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകുമല്ലോ? സാധാരണ ജീവിതത്തിലുള്ള കൊച്ചു കൊച്ചു മറവികളില്‍ നിന്ന് തുടങ്ങി പിന്നീട് സ്വന്തം പേര് പോലും മറന്നു പോകുന്ന ഒരവസ്ഥ. നിങ്ങള്‍ക്കോ നിങ്ങളുടെ കുടുംബങ്ങങ്ങളുടെയോ ജീവിതത്തില്‍ വരുന്നതിനെ പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ. പഠനങ്ങള്‍ പറയുന്നത് ഒരു മൂന്ന്‍ സെക്കന്‍ഡിലും ഒരാള്‍ക്ക്‌ 'ഡിമന്‍ഷ്യ' അഥവാ 'മറവി' രോഗം ബാധിക്കുന്നു എന്നതാണ്. ഇങ്ങനെ പോയാല്‍ കുറച്ചു വര്‍ഷത്തിനുള്ളില്‍ ഒരു പക്ഷെ ക്യാന്‍സര്‍ രോഗികളെക്കാള്‍ കൂടുതല്‍ 'മറവി' രോഗം ബാധിച്ചവരാകും ലോകത്തുണ്ടാകുക. ഇത്തരം അവസ്ഥയിലുള്ളവര്‍ക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഈ ലക്‌ഷ്യം നിറവേറ്റാനായി കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ ബയോടെക്നോളജി വിഭാഗത്തിന്‍ കീഴിലുള്ള സെന്‍ട്രല്‍ ഫോര്‍ ന്യൂറോ സയന്‍സിന്റെ പ്രജ്ജ ഉദ്ബോധിന്റെ പ്രവര്‍ത്തനങ്ങളില്‍ നമുക്ക് എല്ലാവര്‍ക്കും പങ്കാളികളാകാം. നിങ്ങളും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.മോഹന്‍ലാൽ പറഞ്ഞു നിർത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (1 hour ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (9 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (9 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (9 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (10 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (10 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (11 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (11 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (16 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (17 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (17 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (17 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (17 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (17 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (17 hours ago)

Malayali Vartha Recommends