തൂവെള്ള നിറമുള്ള ബാത്ത്റോബ് ധരിച്ച്, കയ്യില്‍ കോഫീ മഗ്ഗുമായി പ്രഭാതത്തെ വരവേല്‍ക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് മലയാളത്തിന്റ പ്രിയ നടി...

മലേഷ്യയില്‍ നിന്നും ബാത്ത്റോബ് ധരിച്ച് പ്രഭാതത്തെ വരവേല്‍ക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഭാമ. സന്തോഷമായി ഇരിക്കുക എന്ന സന്ദേശമാണ് ഭാമക്ക് ഈ ചിത്രം വഴി നല്‍കാനുള്ളത്. തൂവെള്ള നിറമുള്ള ബാത്ത്റോബ് ധരിച്ച്, കയ്യില്‍ കോഫീ മഗ്ഗുമായി പ്രഭാതത്തെ വരവേല്‍ക്കുന്ന ഭാമയാണ് ചിത്രത്തിലുള്ളത്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് ഭാമ. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇപ്പോള്‍ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെ തന്റയെ വിശേഷങ്ങള്‍ ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്.
https://www.facebook.com/Malayalivartha
























