Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ഡയാന എന്ന പേര് പൂർണമായും ഉപേക്ഷിച്ച് നയൻതാരയിലേക്ക് മാറിയത് ചെന്നൈയിലെ ആര്യ സമാജം ക്ഷേത്രത്തില്‍ വച്ച്‌ ശുദ്ധികര്‍മം നടത്തിയ ശേഷം... ആരാധകരെ ഞെട്ടിച്ച ആ വാർത്ത ഇങ്ങനെ...

13 OCTOBER 2019 12:12 PM IST
മലയാളി വാര്‍ത്ത

നയന്‍താര ഹിന്ദുമതം സ്വീകരിച്ചത് ആരും മറക്കാനിടയില്ല. ആരാധകർക്കിടയിൽ അതൊരു ഞെട്ടലായിരുന്നു. ചെന്നൈയിലെ ആര്യ സമാജം ക്ഷേത്രത്തില്‍ വച്ച്‌ ശുദ്ധികര്‍മം നടത്തിയാണ് മതം മാറിയത്. അതോടെ ഡയാന എന്ന പേര് ഉപേക്ഷിക്കുകയും നയന്‍താര എന്ന വെള്ളിത്തിരയിലെ പേര് ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്തു. സംവിധായകന്‍ വിഘ്നേശ് ശിവയുമായി പ്രണയത്തിലാണ് നയന്‍‌താര ഇപ്പോള്‍. ഇരുവരും അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഉടൻ തന്നെ ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ചിമ്പുവിനൊപ്പം അഭിനയിച്ച 'വല്ലവന്‍' എന്ന സിനിമ ഇറങ്ങിയതോടെയാണ് നയന്‍താര ആദ്യമായി ഗോസിപ്പുകളിലും വിവാദങ്ങളിലും നിറഞ്ഞത്. സിനിമയുടെ പോസ്റ്ററിലെ ലിപ്‌ലോക്കും ഗാനരംഗങ്ങളിലെ ഗ്ലാമര്‍ പ്രദര്‍ശനവും വലിയ ചര്‍ച്ചയായി. നയന്‍താരയും ചിമ്ബുവും തമ്മില്‍ പ്രണയത്തിലാണെന്നും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നു. എന്നാല്‍ അപ്പോഴൊന്നും താരം പ്രതികരിക്കാന്‍ തയാറായില്ല.

2010 ല്‍ നടനും സംവിധായകനുമായ പ്രഭുദേവയെ തനിക്ക് ഇഷ്ടമാണെന്ന് നയന്‍താര വെളിപ്പെടുത്തിയത് മറ്റൊരു വിവാദത്തിനു തുടക്കമിട്ടു. അന്ന് താരം കയ്യില്‍ പ്രഭുദേവയുടെ പേര് പച്ച കുത്തിയിട്ടുമുണ്ടായിരുന്നു. 2012ല്‍ ഈ പ്രണയം അവസാനിച്ചതായി നയന്‍താര തന്നെ വെളിപ്പെടുത്തുകയും ചെയ്തു. മനസ്സിനക്കരെ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ജയറാമിന്റെ നായികയായി എത്തിയ താരമാണ് നയന്‍താര. നീണ്ട 16 വര്‍ഷങ്ങളായി തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താര റാണിയായി വിലസുന്ന താരത്തിന്റെ പുതിയ മലയാള ചിത്രം ലവ് ആക്ഷന്‍ ഡ്രാമയാണ്. നിവിന്‍ പോളി ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നയന്‍താര മലയാളത്തിലേയ്ക്ക് എത്തിയിരിക്കുന്നത്. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ലവ് ആക്ഷന്‍ ഡ്രാമ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (11 minutes ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (16 minutes ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (1 hour ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (1 hour ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (2 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (2 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (3 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (3 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (3 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (4 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (4 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (4 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (4 hours ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (4 hours ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (4 hours ago)

Malayali Vartha Recommends