മൂന്ന് പേരും മൂന്ന് ഭാഗങ്ങളിലേക്ക് നോക്കി, കൂടെ കുഞ്ഞിപ്പല്ലുകള്‍ കാട്ടി ചിരിക്കുന്ന അലംകൃത... ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ... അല്ലിയുടെ വിശേഷങ്ങൾ പങ്കുവെച്ച് താര കുടുംബം
കുഞ്ഞിപ്പല്ലുകള്‍ കാട്ടി ചിരിക്കുന്ന മകളുടെ ഒരു ചിത്രമാണ് സുപ്രിയ മേനോന് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ മൂന്ന് പേരും മൂന്ന് ഭാഗങ്ങളിലേക്കാണ് നോക്കുന്നത്. ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. അടുത്തിടെയായിരുന്നു അല്ലി അഞ്ചാം പിറന്നാള്‍ ആഘോഷിച്ചത്. മുഖം കാണുന്ന തരത്തിലുള്ള ചിത്രവുമായാണ് അന്ന് പൃഥ്വിരാജും സുപ്രിയയും എത്തിയത്. തങ്ങളുടെ അല്ലിക്ക് 5 വയസ്സ് തികഞ്ഞെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു സുപ്രിയ പറഞ്ഞത്.
https://www.facebook.com/Malayalivartha