Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രണയം തകര്‍ന്നതിന്റെ കാരണം തുറന്ന് പറഞ്ഞ് നടി ശ്രുതി ഹാസന്‍

14 OCTOBER 2019 07:27 PM IST
മലയാളി വാര്‍ത്ത

തമിഴകത്തിന്റെ പ്രിയപുത്രി തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ്. അമിത മദ്യപാനം ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടാക്കിയിട്ടുണ്ടെന്ന് നടി ശ്രുതി ഹാസന്‍ പറയുന്നു. ഒരു അഭിമുഖത്തിലാണ് ശ്രുതി കമല്‍ഹാസന്റെ വെളിപ്പെടുത്തല്‍. കുറച്ചുകാലമായി സിനിമകളിലൊന്നും സജീവമല്ലാത്ത ശ്രുതി, അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് വെളിപ്പെടുന്നത്. മദ്യപാന ശീലം തനിക്ക് അപകടകരമായി മാറിയെന്നും അവര്‍ പറയുന്നു.ഒരു ടെലിവിഷന്‍ പരിപാടിയില്‍ ആണ് സിനിമയില്‍ നിന്ന് വിട്ടു നിന്നതിന്റെ കാരണം ശ്രുതി വെളിപ്പെടുത്തിയത്.

അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മദ്യപാനം ഉപേക്ഷിച്ചുവെന്ന് ശ്രുതി പറയുന്നു. പിന്നീട് ഇതുവരെ മദ്യപിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി താന്‍ ചികിത്സയിലായിരുന്നു. ഇപ്പോള്‍ ആരോഗ്യം ഏറെക്കുറെ വീണ്ടെടുത്തു. സിനിമയിലേക്ക് തിരിച്ചുവരും ശ്രുതി പറഞ്ഞു. മൈക്കല്‍ കോര്‍സെലുമായുള്ള പ്രണയബന്ധം തകര്‍ന്നതിനെക്കുറിച്ചും ശ്രുതി പരിപാടിയില്‍ പറയുന്നുണ്ട്.
കാമുകന്‍ മൈക്കല്‍ കോര്‍സെലുമായുള്ള പ്രണയബന്ധം തകര്‍ന്നതും തന്നെ ബുദ്ധിമുട്ടിച്ചുവെന്നും ശ്രുതി ഹാസന്‍ പറഞ്ഞു. ആ ബന്ധത്തില്‍നിന്ന് നല്ലതും ചീത്തയുമായ ഒരുപാടു പാഠം പഠിച്ചു. ഇപ്പോള്‍ അതും മറക്കാന്‍ ഉള്ള ശ്രമത്തിലാണ്. നല്ലൊരു ബന്ധത്തിനായുള്ള അന്വേഷണത്തിലാണ് ഇപ്പോഴെന്നും ശ്രുതി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (17 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (24 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (33 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (46 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (55 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

Malayali Vartha Recommends