Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരു മമ്മൂക്ക ചിത്രം ഉടന്‍ പ്രതീക്ഷിക്കാം...

14 OCTOBER 2019 07:56 PM IST
മലയാളി വാര്‍ത്ത

മലയാളസിനിമയിലല്‍ അഭിനയരംഗത്ത് മാത്രമല്ല സംവിധാനത്തിലും ഒരു സ്ഥാനം ഉറപ്പിച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. പൃഥ്വിരാജ് സംവിധായകന്റെ കുപ്പായമണിഞ്ഞപ്പോള്‍ നടനവിസ്മയം മോഹന്‍ലാല്‍ ആയിരുന്നു നായകനായി എത്തിയത്. ലൂസിഫര്‍ എന്ന ആ ചിത്രം മലയാളക്കര കണ്ട ഏറ്റവും വലിയ വിജയമായി മാറിയതിനു ശേഷം പൃഥ്വിരാജ് നേരിട്ട ഏറ്റവും വലിയ ചോദ്യമാണ് എന്നാണ് മമ്മൂട്ടിയുമായുള്ള ഒരു ചിത്രം. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ഒരു ചിത്രത്തിനു വേണ്ടി ആരാധകര്‍ക്കിടയില്‍ ചെറിയ രീതിയില്‍ ഒരു കാത്തിരിപ്പുണ്ട്. അത്തരത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് പൃഥ്വിരാജിന്റെ വാക്കുകള്‍ വലിയ പ്രത്യാശയാണ് നല്‍കുന്നത്. ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്ബുരാന്‍ എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജ് സംവിധാനത്തില്‍ ഒരു മമ്മൂട്ടി ചിത്രം ആവും ഉണ്ടാവുക എന്ന് മമ്മൂട്ടി ആരാധകര്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നു. മോഹന്‍ലാലിനോടുള്ള ആരാധനയ്ക്ക് പുറമേ ഒരു കടുത്ത മമ്മൂട്ടി ആരാധകനാണ് താനെന്ന് വെളിപ്പെടുത്തിയിട്ടുള്ള പൃഥ്വിരാജില്‍ നിന്നും ഒരു മികച്ച മമ്മൂട്ടി ചിത്രം ഉണ്ടാവുമെന്ന് പൃഥ്വിരാജ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. ഏറെ ആവേശത്തോടെയാണ് മമ്മൂട്ടി ആരാധകര്‍ ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്. എമ്ബുരാന് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായി ഒരു ചിത്രം ഉറപ്പായി ഉണ്ടാകുമെന്നും ആ ചിത്രത്തിന് തിരക്കഥ മുരളി ഗോപിയുടേത് ആയിരിക്കുമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. കൂടുതലായുള്ള വിവരങ്ങളൊന്നും പൃഥ്വിരാജ് പങ്കുവെച്ചില്ലെങ്കിലും ഒരു മമ്മൂട്ടി ചിത്രം പൃഥ്വിരാജ് സംവിധാനത്തില്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ കൃത്യമായ ഉറപ്പ് വന്നിരിക്കുകയാണ്. മെഗാസ്റ്റാറിനെ ഒരു മെഗാ മാസ് മൂവി ആയിരിക്കും ഈ ചിത്രമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (1 hour ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (9 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (9 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (9 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (10 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (10 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (11 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (11 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (16 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (17 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (17 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (17 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (17 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (17 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (17 hours ago)

Malayali Vartha Recommends