സോഷ്യൽമീഡിയയിൽ വൈറലായി സുരേഷ് ഗോപിയുടെ വിവാഹദിന ചിത്രം!! ഭാര്യ രാധികയോടൊപ്പമുള്ള ചിത്രം ഏറ്റെടുത്ത് ആരാധകർ

നടൻ സുരേഷ്‌ഗോപി ഫെയ്സ്ബുക്കില്‍ പങ്കുവച്ച ഒരു ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഭാര്യ രാധികയോടൊപ്പമുള്ള വിവാഹ ദിന ചിത്രമാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള ചിത്രത്തില്‍ അഭിനയിക്കുകയാണ് ആക്ഷന്‍ താരവും എം പിയുമായ സുരേഷ് ഗോപി. രാഷ്ട്രീയത്തില്‍ സജീവമായ താരം അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പമാണ് എത്തുന്നത്. ചിത്രത്തില്‍ ശോഭനയാണ് അദ്ദേഹത്തിന്റെ നായിക.
https://www.facebook.com/Malayalivartha
























