മമ്മൂട്ടിയുടെ കാല് തൊട്ട് വണങ്ങാന്‍ ഒരുങ്ങി രജിഷ വിജയന്, കാണികളെ ഞെട്ടിച്ച് മമ്മൂട്ടി... പിന്നെ സംഭവിച്ചത്...
രജിഷ കുനിഞ്ഞ് അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങാന്‍ ഒരുങ്ങിയപ്പോള്‍ മമ്മൂട്ടിയും കുനിഞ്ഞ് രജിഷയുടെ കാല് തൊട്ട് വണങ്ങാനൊരുങ്ങുകയായിരുന്നു. ഇത് കണ്ട് പരിഭ്രമിച്ച രജിഷ ഉടന്‍ കുനിഞ്ഞ് മമ്മൂട്ടിയുടെ കാല് തൊട്ട് വണങ്ങുകയായിരുന്നു. ഇതോടെ കുസൃതി ചിരിയോടെ രജിഷയെ പിടിച്ചെഴുന്നേല്‍പ്പിക്കുകയായിരുന്നു മമ്മൂട്ടി. രജിഷ വിജയന് നായികയായി എത്തുന്ന പുതിയ ചിത്രമാണ് 'സ്റ്റാന്‍ഡ് അപ്പ്'. സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ മുഖ്യാതിഥിയായി എത്തിയത് നടന് മമ്മൂട്ടിയാണ്.
https://www.facebook.com/Malayalivartha