Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു

സിനിമയില്‍ ബ്രേക്ക് വന്നതില്‍ മുൻപ് ദുഖിച്ചിട്ടില്ല... അതിനൊരു കാരണമുണ്ട്!! എന്നാൽ ഇപ്പോൾ നേരിൽ കാണുമ്പോൾ പലരും 'ചേച്ചി എന്ത് കൊണ്ട് അഭിനയം തുടര്‍ന്നില്ല, ഞങ്ങള്‍ക്കൊരു നല്ല നായികയെ നഷ്ടപ്പെട്ടല്ലോ' എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ... സൗന്ദര്യയുടെ അനിയത്തിയായി എത്തിയ മലയാളത്തിനു നഷ്ടമായ നായികയുടെ തുറന്ന് പറച്ചിൽ

03 NOVEMBER 2019 12:12 PM IST
മലയാളി വാര്‍ത്ത

'സിനിമയില്‍ ബ്രേക്ക് വന്നതില്‍ മുമ്ബ് ദുഖിച്ചിട്ടില്ല. കാരണം അന്നതൊരു ഹോബി മാത്രമായിരുന്നു. പോരാത്തതിനു മക്കള്‍ അന്നേ ചെറിയ കുട്ടികളും. കുടുംബ ജീവിതത്തിനാണ് പ്രാധാന്യം നല്‍കിയത്. എന്നാല്‍ ഇന്ന് പലരും 'ചേച്ചി എന്ത് കൊണ്ട് അഭിനയം തുടര്‍ന്നില്ല, ഞങ്ങള്‍ക്കൊരു നല്ല നായികയെ നഷ്ടപ്പെട്ടല്ലോ' എന്നൊക്കെ പറയുമ്ബോള്‍ ചെറിയൊരു വിഷമം തോന്നാതില്ല. എന്നാല്‍ എല്ലാത്തിനും അതിന്‍റെതായ സമയം ഉണ്ടെന്നും എന്റെ സമയം ഇപ്പോഴാണെന്നുമാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ ആദ്യ ചിത്രം സത്യന്‍ അന്തിക്കാട് സാര്‍ സംവിധാനം ചെയ്ത 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' ആണ്. വിവാഹ ശേഷമാണ് അതില്‍ അഭിനയിച്ചത്. സൗന്ദര്യയുടെ സഹോദരിയുടെ വേഷമായിരുന്നു. എന്റെ ഭര്‍ത്താവ് രാജേഷാണ് അതിലും ഭര്‍ത്താവായി അഭിനയിച്ചത്'. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലൂടെയാണ് മായ മേനോന്‍ അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. പരസ്യ രംഗത്ത് സജീവമായ താരം ആദ്യമായി ബിഗ്‌ സ്ക്രീനിലെത്തുന്നത് അന്തരിച്ച തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൗന്ദര്യയുടെ സഹോദരി വേഷത്തിലാണ്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിടപറഞ്ഞ മായ മേനോന്‍ പുതു താരങ്ങളുടെ അമ്മ വേഷങ്ങളുമായി മലയാള സിനിമയില്‍ കളം നിറയുകയാണ്, തിരിച്ചു വരവില്‍ എബി, മയാനാദി. ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ പന്ത്രണ്ടോളം ചിത്രങ്ങള്‍ താരം പൂര്‍ത്തികരിച്ചു കഴിഞ്ഞു.കേരള കൗമുദി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ മായ വീണ്ടും മനസ്സ് തുറക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (7 minutes ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (16 minutes ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (24 minutes ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (59 minutes ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (1 hour ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (8 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (8 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (8 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (9 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (9 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (9 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (9 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (9 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (12 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (12 hours ago)

Malayali Vartha Recommends