Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ലോകത്ത് ഒരു സംവിധായകനും ചെയ്യാത്ത പോലെ പത്മരാജന്‍ തന്റെ ഫിയറ്റ് കാറുമെടുത്ത് മാര്‍ ഇവാനിയസ് കോളേജിനു മുന്നില്‍ തന്റെ നായകനെ തേടി കറങ്ങി നടന്നു, മമ്മൂട്ടി-മോഹന്‍ലാല്‍ എന്നീ താരങ്ങള്‍ അരങ്ങു വാഴുമ്ബോഴായിരുന്നു മലയാളത്തില്‍ മൂന്നാമതൊരു സൂപ്പര്‍ താരം ഉദയം ചെയ്ത സംഭവം ഇങ്ങനെ...

11 NOVEMBER 2019 10:19 AM IST
മലയാളി വാര്‍ത്ത

പത്മരാജൻ തന്റെ അപരന്‍ എന്ന എന്ന ചെറുകഥ സിനിമയാക്കാന്‍ തീരുമാനിച്ച സമയത്ത് പുതുമുഖത്തിന് അവസരം നല്‍കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ചിത്രത്തിന്‍റെ നിര്‍മ്മാതാവും അതിനു സമ്മതം മൂളിയപ്പോള്‍ ലോകത്ത് ഒരു സംവിധായകനും ചെയ്യാത്ത പോലെ പത്മരാജന്‍ തന്റെ ഫിയറ്റ് കാറുമെടുത്ത് മാര്‍ ഇവാനിയസ് കോളേജിനു മുന്നില്‍ തന്റെ നായകനെ തേടി കറങ്ങി നടന്നു. കോളേജില്‍ പഠിക്കുന്ന ഏതെങ്കിലും യുവാക്കള്‍ക്ക് തന്റെ കഥാപാത്രമായി സാമ്യം തോന്നിയാല്‍ അവരുടെ അഡ്രസ്സ് വാങ്ങി വയ്ക്കും, ശേഷം സ്ക്രീന്‍ ടെസ്റ്റ്‌ ചെയ്തു നോക്കും. അങ്ങനെ ഒരു ആറുമാസക്കാലത്തോളം പത്മരാജന്‍ തന്റെ പുതിയ നായകന് വേണ്ടി അലഞ്ഞു. ഒടുവില്‍ പത്മരാജന്റെ മകന്‍ അനന്തപത്മാനഭന്‍ കലാഭവനിലെ പുതിയ മിമിക്രി താരത്തെക്കുറിച്ച്‌ പത്മരാജനോട് പറഞ്ഞു. മിമിക്രിയില്‍ നിന്ന് ഒരു കാലാകാരനെ തന്റെ സിനിമയിലേക്ക് ആവശ്യമില്ലെന്ന് പത്മരാജന്‍ അറിയിച്ചെങ്കിലും അനന്തപത്മനാഭന്റെ നിര്‍ബന്ധത്തിനു വഴങ്ങി പത്മരാജന്‍ ജയറാമിന്റെ ഷോ കണ്ടു. ജയറാമിന്റെ പ്രകടനവും ലുക്കും കണ്ടു ഇഷ്ടമായ പത്മരാജന്‍ തന്റെ പുതിയ ചിത്രത്തിലേക്ക് ജയറാമിനെ നായകനാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പത്മരാജന്‍ എന്ന അതുല്യപ്രതിഭയുടെ കണ്ടെത്തലായിരുന്നു ജയറാം എന്ന നടന്‍. 1988-ല്‍ പുറത്തിറങ്ങിയ പത്മരാജന്‍റെ 'അപരന്‍' എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്നു വന്ന ജയറാം ജനപ്രിയ നായകനെന്ന നിലയിലാണ് മലയാളത്തില്‍ സ്ഥാനം ഉറപ്പിച്ചത്. അന്നത്തെ കാലത്ത് മമ്മൂട്ടി-മോഹന്‍ലാല്‍ എന്നീ താരങ്ങള്‍ അരങ്ങു വാഴുമ്ബോഴായിരുന്നു മലയാളത്തില്‍ മൂന്നാമതൊരു സൂപ്പര്‍ താരം ഉദയം ചെയ്തത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (7 minutes ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (23 minutes ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (37 minutes ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (1 hour ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (1 hour ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (1 hour ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (1 hour ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (2 hours ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (2 hours ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (2 hours ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (3 hours ago)

Malayali Vartha Recommends