ലാലേട്ടന്റെ ചുളളന്‍ ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മലയാളികളുടെ സ്വന്തം ലാലേട്ടന്‍ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. സിനിമയാത്ര വിശേഷങ്ങളെല്ലാം തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് ലാലേട്ടന്‍. ഫേസ്ബുക്ക് പേജിലൂടെയാണ് താരം തന്റെ പുതിയ ലുക്ക് പങ്കുവെച്ചിരിക്കുന്നത്. കറുത്ത ഫ്രെയിമുളള കണ്ണട ധരിച്ച് കുറ്റി താടിവെച്ച ലുക്കിലാണ് ലാലേട്ടന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ ചിത്രത്തിന് ആശംസ നേര്‍ന്ന് നിരവധി പേരാണ് എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























