Widgets Magazine
23
Sep / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചതിയന്‍ പണി തുടങ്ങി; നേപ്പാള്‍ പ്രദേശങ്ങള്‍ കൈയേറി ചൈന നിര്‍മാണം തുടങ്ങി; അനാവശ്യ അതിര്‍ത്തി പ്രശ്‌നം സൃഷ്ടിച്ച് ഇന്ത്യയെ ചൊറിഞ്ഞതിന് നേപ്പാള്‍ ഇപ്പോള്‍ അനുഭവിക്കുന്നും; നല്ല സുഹൃത്തിനെ കൈവിട്ട നേപ്പാളിന്റെ രോധനം


ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് കേരളാ പോലീസിനെ വിശ്വാസമില്ല; കേരളത്തില്‍ വന്നും തീവ്രവാദികളെ പൊക്കികൊണ്ടു പോകും ഒന്നുമറിയാതെ പൊട്ടന്മാരായി കേരള പോലീസ് കൂട്ടിന് പോകും; പെരുമ്പാവൂറിലും തിരുവനന്തപുരത്തും നടന്നത് ഇതു തന്നെ


ബാംഗ്ലൂരു സംഘര്‍ഷം എന്‍.ഐ.എ ഏറ്റെടുത്തു; അന്വേഷണം ഏറ്റെടുക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിന്റെ ഉത്തരവ് പ്രകാരം; സംഘര്‍ഷം നടന്നത് മുഹമ്മദ് നബിയെ അവഹേളിച്ചെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍; അറസ്റ്റിലായവര്‍ എല്ലാം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍


മലയാളി പയ്യന്‍ പൊളിയാണ്; അഭിനന്ദിച്ച് ഗാംഗുലി മുതല്‍ കോഹ്‌ലി വരെ; പുതിയ തരോദയം ദേവ്ദത്ത് പടിക്കല്‍ എന്ന മലപ്പുറം സ്വദേശി; റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരം


പഴയകാല ഓർമകളിലൂടെ മകളുടെ പിറന്നാൾ ആഘോഷിച്ച് ബാല, പാപ്പുവിന്റെ പിറന്നാൾ ആഘോഷം വീട്ടിൽ കെങ്കേമമാക്കി അമൃത

പൃഥ്വിരാജ് ഇഷ്ടപ്പെടുകയാണെങ്കില്‍ കല്യാണം കഴിക്കാൻ എനിക്ക് ആഗ്രഹമുണ്ട്, പക്ഷേ പൃഥ്വി വേറെ ട്രാക്കിലാണ് പോയത്... കാവ്യയുടെ ആഗ്രഹം നടന്നില്ല; ആ സംഭവത്തിന് ശേഷം ദിലീപും പൃഥ്വിരാജും തമ്മില്‍ മാനസികമായി അകന്നു; കൊച്ചിന്‍ ഹനീഫയുടെ വെളിപ്പെടുത്തലുമായി പല്ലിശ്ശേരി

13 DECEMBER 2019 10:12 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷവും അതിന് മുമ്പും ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച വ്യക്തിയാണ് പല്ലിശ്ശേരി. ഇപ്പോഴിതാ വീണ്ടും മലയാള സിനിമയെ വിവാദത്തിലാക്കുന്ന ആരോപണങ്ങളുയര്‍ത്തി സിനിമാ അണിയറ കഥകള്‍ എഴുതി വിവാദനായകനായ ലേഖകന്‍ രത്‌നകുമാര്‍ പല്ലിശ്ശേരി. ദിലീപിന്റെ വിവാഹമോചനവും കാവ്യ മാധവനുമായുള്ള വിവാഹവും, പൃഥ്വിരാജിനോട് ദിലീപിനുള്ള വിരോധവുമൊക്കെയാണ് ഇത്തവണ പല്ലിശ്ശേരിയുടെ കോളത്തില്‍ നിറഞ്ഞിരിക്കുന്നത്. ദിലീപിന്റെ വിവാഹമോചനത്തിലേക്ക് നയിച്ചത് കാവ്യ മാധവനുമായുള്ള പ്രണയബന്ധമാണെന്നും ഇവരുടെ പ്രണയം തന്നോട് ആദ്യമായി വെളിപ്പെടുത്തിയത് ദിലീപ് സ്വന്തം സഹോദരനെ പോലെ കണ്ടിരുന്ന കൊച്ചിന്‍ ഹനീഫയാണെന്നും പല്ലിശ്ശേരി പറയുന്നു. എല്ലാവര്‍ക്കും നന്മ വരണമെന്ന് ആഗ്രഹിക്കുന്ന ഒരു നടനായിരുന്നു കൊച്ചിന്‍ ഹനീഫ. ആരെ കുറിച്ചും മോശം പറയാറില്ല. പക്ഷേ കാവ്യയെ സംബന്ധിച്ച്‌ ഒരു കഥ കൊച്ചിന്‍ ഹനീഫ തന്നോട് പറഞ്ഞിരുന്നെന്ന് പറയുകയാണ് പല്ലിശ്ശേരി ഇപ്പോള്‍.

മീശ മാധവന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച്‌ കാവ്യയും ദിലീപും പ്രണയത്തിലാണ് എന്നതിന്റെ സാഹചര്യത്തെളിവുകള്‍ അടക്കം ലഭിച്ചെന്നും. ചിത്രത്തില്‍ കാവ്യയുമായി അടുത്തിടപഴകാനുള്ള ചില രംഗങ്ങള്‍ ദിലീപിന്റെ പ്രത്യേക താല്‍പര്യപ്രകാരം സംവിധായകനും എഴുത്തുകാരും ചേര്‍ത്തിട്ടുണ്ടെന്നും പല്ലിശ്ശേരി ആരോപിക്കുന്നു. മീശ മാധവനിലൂടെയാണ് ദിലീപ് ഒരു സൂപ്പര്‍ താരപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതെന്നും ചിത്രത്തിന്റെ വമ്ബന്‍ വിജയത്തെ തുടര്‍ന്ന് പിന്നീട് ചെയ്ത ചിത്രത്തിലൂടെ അവാര്‍ഡ് വാങ്ങാനുള്ള മനഃപ്പൂര്‍വ്വമായ ശ്രമം നടന്‍ നടത്തിയിരുന്നെന്നും സംവിധാന മോഹമുണ്ടായിരുന്നെന്നും പല്ലിശ്ശേരി ആരോപിച്ചു. എന്നാല്‍, തൊട്ടുപിന്നാലെ സിനിമാലോകത്ത് എത്തി, യുവനടനായി തിളങ്ങിയ നടന്‍ പൃഥ്വിരാജിനോട് ദിലീപിന് ശത്രുത തോന്നിയെന്നും പല്ലിശ്ശേരി അഭിമുഖത്തില്‍ ആരോപിക്കുന്നു. ഒരിക്കല്‍ കൊച്ചിന്‍ ഹനീഫയോട് താന്‍ ദിലീപ്- കാവ്യ പ്രണയം കൊടുംപിരി കൊള്ളുകയാണെന്ന് കേട്ടല്ലോ എന്ന് പറഞ്ഞപ്പോള്‍ അങ്ങനെ ഒന്നും ഞാന്‍ കേട്ടില്ല, പക്ഷേ മറ്റൊരു കാര്യം കേട്ടു എന്നാണ് കൊച്ചിന്‍ ഹനീഫ പറഞ്ഞതെന്നും പല്ലിശ്ശേരി പറഞ്ഞു.

തന്നോട് കാവ്യ പൃഥ്വിരാജിനെ പറ്റി എന്താണ് അഭിപ്രായം എന്ന് ചോദിച്ചു എന്നാണ് കൊച്ചിന്‍ ഹനീഫ അന്ന് പറഞ്ഞിരുന്നതെന്ന് പല്ലിശ്ശേരി പറയുന്നു. കാവ്യയെ സ്വന്തം സഹോദരിയെ പോലെ കരുതിയിരുന്ന കൊച്ചിന്‍ ഹനീഫയാണ് അന്ന് അങ്ങനെ പറഞ്ഞത്. എന്താണ് പൃഥ്വിയെ കുറിച്ച്‌ ചോദിച്ചത് എന്ന് മറുചോദ്യം ചോദിച്ചപ്പോള്‍ അറിഞ്ഞിരിക്കാന്‍ വേണ്ടിയാണ് എന്നായിരുന്നു കാവ്യയുടെ മറുപടി. പിന്നീടാണ് കാവ്യയുടെ മനസിലിരിപ്പ് മനസിലാകുന്നതെന്നും പൃഥ്വിരാജ് ഇഷ്ടപ്പെടുകയാണെങ്കില്‍ കല്യാണം കഴിക്കാമെന്ന് ഒരു ആഗ്രഹം കാവ്യയ്ക്ക് ഉണ്ടായിരുന്നുവെന്നും പല്ലിശ്ശേരി പറയുന്നു. പക്ഷേ പൃഥ്വി വേറെ ട്രാക്കിലാണ് പോയത്. കാവ്യയുടെ ആഗ്രഹം നടന്നില്ല. കാരണമെന്തെന്ന് അറിയില്ലെന്നും. ആ സംഭവത്തിന് ശേഷം ദിലീപും പൃഥ്വിരാജും തമ്മില്‍ മാനസികമായി അകന്നു എന്നും പല്ലിശ്ശേരി പറയുന്നു. പക്ഷേ അത് എന്തിന്റെ പേരിലാണെന്ന് കൃത്യമായി പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. അന്ന് മുതല്‍ ദിലീപിന്റെ ശത്രുക്കളുടെ ലിസ്റ്റിലാണ് പൃഥ്വി. പിന്നീട് നടന്നതൊക്കെ നമുക്കറിയാവുന്നതാണെന്നും പൃഥ്വിയുടെ ചിത്രങ്ങള്‍ കൂവിത്തോല്‍പ്പിക്കാന്‍ ആളെ ഇറക്കിയെന്നും കുഞ്ചാക്കോ ബോബനെന്ന പാവത്താന്റെ ചിത്രങ്ങള്‍ കുറയ്ക്കാന്‍ പിന്നില്‍ നിന്ന് ചരടുവലികള്‍ നടത്തിയെന്നും പല്ലിശ്ശേരി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ആര്‍ക്കും ആമസോണ്‍ ഈസിയായി ഉപയോഗിക്കാം... മലയാളം, തമിഴ്, കന്നഡ, തെലുഗു എന്നീ ദക്ഷിണേന്ത്യന്‍ ഭാഷകളിലാണ് ആമസോണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റും മൊബൈല്‍ ആപ്പുകളും ലഭ്യമാവുക  (6 hours ago)

സാ​ല​റി ക​ട്ടി​ല്‍ മാ​റ്റ​മി​ല്ല; മൂ​ന്ന്​ ആ​ശ്വാ​സ നി​ര്‍​ദേ​ശ​ങ്ങ​ള്‍ മു​ന്നോ​ട്ടു​െ​വ​ച്ച്‌​ ധ​ന​മ​ന്ത്രി  (6 hours ago)

നാല് വര്‍ഷത്തിനിടെ മോഡി സന്ദര്‍ശിച്ചത് 58 രാജ്യങ്ങള്‍; വിദേശസന്ദര്‍ശനത്തിന് ചെലവായത് 517.82 കോടി  (7 hours ago)

കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് വിജയ തിളക്കം  (7 hours ago)

വൈപ്പിനില്‍ യുവാവിന്റെ കൊലപാതകം ; ഒരാള്‍ പിടിയില്‍  (7 hours ago)

അനുരാഗ്​ കശ്യപിനെതിരെ മീ ടു ആരോപണത്തിനു പിന്നാലെ നടി പരാതി നല്‍കി  (7 hours ago)

ഒടുവിൽ നേപ്പാൾ അടിയറവ് പറഞ്ഞു; ഇന്ത്യയുടെ പ്രദേശങ്ങള്‍ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭൂപടമടങ്ങിയ പുസ്തക വിതരണം നിർത്തിവെക്കാനൊരുങ്ങി നേപ്പാൾ  (7 hours ago)

കഞ്ചിക്കോട് പെപ്‌സി ഫാക്ടറി അടച്ചുപൂട്ടുന്നു; സ്ഥാപനം അടച്ചുപൂട്ടുന്നതോടെ സ്ഥിരം ജീവനക്കാരുള്‍പ്പെടെ നാന്നൂറോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാവും  (7 hours ago)

നിര്‍ബന്ധിത ക്വറന്റൈൻഏഴ് ദിവസമാക്കി ചുരുക്കി; കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍  (7 hours ago)

കൊവിഡ് ടെസ്റ്റ് നടത്തിയ അനുഭവം പങ്കുവച്ച് അര്‍ച്ചന സുശീലന്‍  (7 hours ago)

കര്‍ഷകരെ പണ്ടത്തെ പോലെ പറ്റിക്കാന്‍ പറ്റൂല, ഇനിയും വരുന്നുണ്ട് ഒരു ലോഡ് ബില്ലുകള്‍.. ജയ് ഹിന്ദ്'; കാര്‍ഷിക ബില്ലിനെ കുറിച്ചു നടന്‍ കൃഷ്ണകുമാര്‍  (8 hours ago)

അണ്‍ലോക്ക് നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാനം: നാളെ മുതല്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം  (8 hours ago)

ഇത്തരം ആരോപണങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ട ഒരാളുടെയോ അല്ലെങ്കില്‍ എല്ലാവരുടെയുമോ പേര് നശിപ്പിക്കുമെന്ന് നടി കസ്തൂരി ശങ്കര്‍  (8 hours ago)

മെഗാസ്റ്റാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ചിത്രം വൈറലാകുന്നു...  (9 hours ago)

അഞ്ചുവര്‍ഷം ഭരണം , മോദി സ​ന്ദര്‍ശിച്ചത്​ 58 രാജ്യങ്ങള്‍; 517.82 കോടി ചെലവായതായി വിദേശകാര്യമന്ത്രാലയം രാജ്യസഭയില്‍  (9 hours ago)

Malayali Vartha Recommends