മൈക്രോമാക്‌സ് ഉടമയും അസിനും തമ്മില്‍

മൈക്രോമാക്‌സ് ഉടമ രാഹുല്‍ ശര്‍മയും താനുമായി അടപ്പമാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നുമുള്ള വാര്‍ത്ത അസിന്‍ നിഷേധിച്ചു. ഹിന്ദിയിലേക്കുള്ള രണ്ടാം വരവിനാണ് താരം രാഹുലിനെ പ്രണയിക്കുന്നതെന്നായിരുന്നു മറ്റൊരു വാര്‍ത്ത. ബോളിവുഢില്‍ ഒരു സിനിമ പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷത്തോളം വരും.
ഇടയ്ക്ക് കുറച്ച് ബ്രേക്ക് എടുത്തിരുന്നു. ഇപ്പോള്‍ രണ്ട് ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. രാഹുല്‍ ശര്‍മ നല്ല സുഹൃത്താണ്. അത് നിഷേധിക്കുന്നില്ല. അമീര്‍ഖാനും അക്ഷയ്കുമാറിനും ഒപ്പം അഭിനയിച്ചിട്ടുണ്ട്. അവരും നല്ല സുഹൃത്തുക്കളാണ്. അഭിഷേക് ബച്ചന്റെ നായികയായി അഭിനയിച്ച ഓള്‍ ഈ വെല്‍ ആണ് അസിന്റെ പുതിയ ചിത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha