Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കപ്പൽമുതലാളിയ്ക്ക് ശേഷം ഇതുവരെ നായകനായി വേഷം ചെയ്യാതിരുന്നതിന് കാരണമുണ്ട്' ആദ്യമായി ആ വെളിപ്പെടുത്തലുമായി രമേഷ് പിഷാരടി

23 APRIL 2022 09:16 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ മനസ്സിൽ കോമഡിയിലൂടെയും സഹ നടനായുമൊക്കെ തിളങ്ങിയ താരമാണ് രമേഷ്‌പിഷാരടി. ഇപ്പോഴിതാ കപ്പൽമുതലാളിയ്ക്ക് ശേഷം വീണ്ടും നായക വേഷത്തിൽ ചുവടു വെയ്ക്കുകയാണ് താരം. രമേഷ് പിഷാരടിയെ നായകനാക്കി നവാഗതനായ നിധിൻ ദേവിദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നോ വേ ഔട്ട്'. ചിത്രത്തിലെ റോപ്പിൽ തൂങ്ങിയും മറ്റും ദിവസങ്ങളോളം ഷൂട്ട് ചെയ്തതിനെ തുടർന്നുണ്ടായ മുറിവുകൾ പിഷാരടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. 'വലിയൊരു ത്യാഗമെന്നും അ‌ല്ല. എനിക്കിതൊരു സന്തോഷമാണ്, അ‌തുകൊണ്ട് പങ്കുവെക്കുന്നു' എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.

കടക്കെണി മൂലം ആത്മഹത്യയ്ക്കൊരുങ്ങുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രം ഒരു സർവൈവൽ ത്രില്ലറാണ്. തനിക്കേറ്റവും യോജിച്ച വേഷമാണെന്ന് തോന്നിയതിനാലാണ് 'നോ വേ ഔട്ടി'ൽ അ‌ഭിനയിക്കാൻ തീരുമാനിച്ചതെന്നും രമേഷ് പിഷാരടി പറയുകയാണ്. നായകനായി കപ്പൽ മുതലാളിയിൽ അ‌ഭിനയിച്ച ശേഷം പല കാലങ്ങളിലും നായകനായി ഇഷ്ടംപോലെ സിനിമകൾ വന്നിരുന്നു. എന്നാൽ, എനിക്കറിയാം ഈ സിനിമ ഇവർ മറ്റേതോ നായകനെ മനസ്സിൽ കണ്ടെഴുതിയതാണ്, വർഷങ്ങളോളം കാത്തിരുന്നിട്ടും ഒരു നിവൃത്തിയുമില്ലാത്തതിനാലാണ് എന്റെയടുത്ത് വന്നതെന്ന്. അ‌തൊന്നും എന്നെക്കൊണ്ട് ഉൾക്കൊള്ളാനാകുന്ന കഥാപാത്രങ്ങളായിരുന്നില്ല. എന്നാൽ, നിധിൻ നോ വേ ഔട്ടിന്റെ കഥ പറഞ്ഞപ്പോൾ നല്ല രസമായിട്ടാണല്ലോ ഇവൻ ഇത് എന്റെ അടുത്തേക്ക് കൊണ്ടുവന്നിരിക്കുന്നത് എന്നാണ് തോന്നിയതെന്നും പിഷാരടി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (19 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (28 minutes ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (37 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (2 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (3 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (4 hours ago)

Malayali Vartha Recommends