നടി കാവ്യ മാധവന്റെ പിതാവ് അന്തരിച്ചു.... സംസ്‌കാരം പിന്നീട്

നടി കാവ്യ മാധവന്റെ പിതാവ് കാസര്‍കോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്‌സ്‌റ്റൈല്‍സ് ഉടമയുമായിരുന്ന പി. മാധവന്‍ (75) ചെന്നൈയില്‍ അന്തരിച്ചു. സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും.
ഭാര്യ: ശാമള. മകന്‍: മിഥുന്‍ (ഓസ്‌ട്രേലിയ). മരുമക്കള്‍: റിയ (ഓസ്‌ട്രേലിയ), നടന്‍ ദിലീപ്.
"
https://www.facebook.com/Malayalivartha