Widgets Magazine
24
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൈറ്റ് ഹൗസിന് മുന്നിലെ വെടിവെപ്പ്..ഭീതിയിലാഴ്ത്തിയ അക്രമിയുടെ വിവരങ്ങൾ പുറത്ത്..യേശുക്രിസ്തുവിന്റെ ആധുനിക അവതാരമാണ് താനെന്ന് ഇയാൾ..ഒന്നും പ്രതികരിക്കാതെ പ്രസിഡന്റ് ട്രംപ്..


ഞെട്ടലോടെ ലോകം... പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്; ഇന്ത്യ-യുഎസ് ബന്ധം ശക്തമാകുക ലക്ഷ്യം, ഇറാനിൽ അന്തിമ സമാധാന കരാറിലേക്ക് അടുക്കുകയാണെന്ന് ട്രംപ്, ഒന്നുകിൽ ഒരു നല്ല കരാറിൽ എത്തും, അല്ലെങ്കിൽ അവരെ ആയിരം നരകങ്ങളിലേക്ക് ചവിട്ടി മെതിക്കും


ലഹരിക്കെതിരെ കൊടുങ്കാറ്റായി കേരള പൊലീസിന്റെ 'തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്': പൊലീസ് ആസ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍...


പിണറായിയോട് 'കടക്ക് പുറത്ത്' എന്ന് സ്വന്തം അണികൾ; പാലക്കാട് ഏരിയ കമ്മിറ്റിയിൽ വൻ പൊട്ടിത്തെറി...


സമരം ചെയ്തവരെ മുടിക്കുത്തിന് പിടിച്ച് വലിച്ച് ഇഴയ്ക്കുന്ന വിജയൻ സർക്കാരിന്റെ കാലം കഴിഞ്ഞെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ഇപ്പോൾ അവരെ കേൾക്കുന്ന ജനങ്ങളുടെ സർക്കാർ...

13 വര്‍ഷത്തിനു ശേഷം താരസംഘടനയായ അമ്മയുടെ യോഗത്തില്‍ പങ്കെടുത്ത് പ്രിയ താരം ജഗതി ശ്രീകുമാര്‍

23 JUNE 2025 07:14 AM IST
മലയാളി വാര്‍ത്ത

നിറചിരിയോടെ വീല്‍ചെയറില്‍ പ്രിയതാരം ജഗതി ശ്രീകുമാര്‍ 'അമ്മ' യോഗത്തിനെത്തി. അദ്ദേഹത്തിന്റെ കൈയില്‍പിടിച്ച് സ്‌നേഹപൂര്‍വം അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ സ്വാഗതം ചെയ്തു. ചെവിയില്‍ കുശലം പറഞ്ഞു. മോഹന്‍ലാലിനെ കൈയുയര്‍ത്തി ജഗതി തലോടടുകയും ചെയ്തു.

മലപ്പുറത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് വിശ്രമത്തിലായ ജഗതി, 13 വര്‍ഷത്തിനു ശേഷമാണ് താരസംഘടനയായ അമ്മയുടെ യോഗത്തില്‍ പങ്കെടുത്തത്. മോഹന്‍ലാല്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

യോഗത്തില്‍ മുന്‍നിരയില്‍ വീല്‍ചെയറില്‍ അദ്ദേഹത്തെ ഇരുത്തി. മുതിര്‍ന്നവരും യുവാക്കളുമായ അഭിനേതാക്കള്‍ അടുത്തെത്തി ചേര്‍ത്തുപിടിച്ച് സ്നേഹവും ആദരവും പ്രകടിപ്പിക്കുകയും ചെയ്തു. നിറഞ്ഞ ചിരിയിലൂടെ അദ്ദേഹം എല്ലാവരോടും പ്രതികരിച്ചു. യോഗം നടന്ന കലൂരിലെ ഹോട്ടലില്‍ ശനിയാഴ്ച തന്നെ ജഗതി കുടുംബസമേതം എത്തിയിരുന്നു.

ഇന്നലെ രാവിലെ 11ന് മകനൊപ്പം കണ്‍വെന്‍ഷന്‍ സെന്ററിലെ യോഗ ഹാളിലേക്ക് എത്തി. 2012മാര്‍ച്ച് 10ന് മലപ്പുറം ജില്ലയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്. അതിനുശേഷം അദ്ദേഹം അമ്മയുടെ യോഗത്തില്‍ പങ്കെടുത്തിട്ടില്ല. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആളില്ലാതെ വലഞ്ഞ കെഎസ്ആർടിസി ആ കടുത്ത തീരുമാനത്തിൽ, സർവ്വീസ് നിർത്തുന്നു  (12 minutes ago)

അക്രമിയുടെ വിവരങ്ങൾ പുറത്ത്  (30 minutes ago)

112 കോടി രൂപയുടെ ക്രമക്കേട് ; മുൻ മന്ത്രി റോഷി അ​ഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം  (30 minutes ago)

ഞെട്ടലോടെ ലോകം... പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്; ഇന്ത്യ-യുഎസ് ബന്ധം ശക്തമാകുക ലക്ഷ്യം, ഇറാനിൽ അന്തിമ സമാധാന കരാറിലേക്ക് അടുക്കുകയാണെന്ന് ട്രംപ്, ഒന്നുകിൽ ഒരു നല്ല കരാറിൽ എത്ത  (35 minutes ago)

അവധി ദിവസത്തിൽ വിഡിഎസിന്റെ നിർണായക നീക്കം ; ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറിയായി ചുമതലയേൽക്കും  (1 hour ago)

കോയമ്പത്തൂരില്‍ പത്ത് വയസ്സുകാരിക്ക് നേരെയുണ്ടായ അക്രമം: തമിഴ്‌നാടിനെ ഞെട്ടിച്ച കൊലപാതകത്തില്‍ പ്രതികരിച്ച് വിജയ്  (10 hours ago)

ഐസൊലേഷൻ വാർഡുകൾ കൊച്ചിയിലും  (10 hours ago)

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ പൊള്ളലേറ്റ ഭര്‍ത്താവ് രജിന്‍ലാലും മരിച്ചു  (11 hours ago)

ആ ചടങ്ങ് ഒഴിവാക്കി പെന്റഗണ്‍ ആസ്ഥാനത്ത് ട്രംപ് ! ഇറാനില്‍ വ്യോമാക്രമണം ഉപഗ്രഹ ചിത്രങ്ങളിലെ ഭീകര കാഴ്ച  (11 hours ago)

ഡിഗ്രിയുണ്ടോ? കോഴിക്കോട് എയർപോർട്ടിൽ നിരവധി ഒഴിവുകൾ; അപേക്ഷിക്കാം ജൂൺ എട്ടിന് മുൻപ് അപേക്ഷിക്കൂ  (11 hours ago)

അന്‍സിബയുടെ നീക്കം ആസൂത്രിതമെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍  (11 hours ago)

കേരള ഹൗസിനു മുന്നിൽ അഡ്വക്കേറ്റ് ദീപ കസറി... സംഭവിച്ചത് ഇത്...  (11 hours ago)

റിമോട്ട് താടാ....നിന്നെ ഞാൻ കാണിച്ച് തരാം..! തട്ടിൻപുറത്ത് കയറിയ 12 വയസുകാരൻ തൂങ്ങി മരിച്ചു.. സമനിലതെറ്റിയ അവസ്ഥയിൽ സഹോദരൻ  (11 hours ago)

യാത്രക്കാരില്ലാതെ റൂട്ടിലോടുന്ന സ്‌പെഷ്യല്‍ സര്‍വീസ് കെഎസ്ആര്‍ടിസി നിര്‍ത്തി  (11 hours ago)

നെടുമ്പാശേരിയിൽ ഭൂകമ്പം നിലവളിച്ച് ഓടി വീട്ടുകാർ വീടിന്റെ മേൽക്കൂര പറന്ന് പോയി താഴ്ന്നുപറന്ന് വിമാനം സംഭവിച്ചത്  (11 hours ago)

Malayali Vartha Recommends