Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ശ്വേതയെ അപമാനിക്കാന്‍ ശ്രമം; താരസംഘടനയും രംഗത്തെത്തി, ആരോപണം നിഷേധിച്ച്‌ പീതാംബരകുറുപ്പ്‌

02 NOVEMBER 2013 12:02 AM IST
മലയാളി വാര്‍ത്ത.

നടി ശ്വേത മേനോനെ അപമാനിച്ച സംഭവത്തില്‍ ജനപ്രതിനിധി തെറ്റ്‌ ഏറ്റുപറയണമെന്ന്‌ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ്‌ ഇന്നസെന്റ്‌ ആവശ്യപ്പെട്ടു. ജനപ്രതിനിധിയാണ്‌ തന്നെ കയറിപ്പിടിച്ചതെന്ന്‌ ശ്വേത പറഞ്ഞു. ഒരു ജനപ്രതിനിധിയാണ്‌ ഇങ്ങിനെ ചെയ്‌തതെന്നത്‌ ഏറെ വേദനിപ്പിക്കുന്നു. നമുക്ക്‌ നേര്‍വഴി കാട്ടിത്തരേണ്ട ഇവര്‍ ഇങ്ങിനെയാണോ പെരുമാറേണ്ടത്‌. ശ്വേത വള്ളംകളി നടക്കുന്ന സ്ഥലത്ത്‌ എത്തിയതു മുതല്‍ ഇയാള്‍ ഉപദ്രവിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശ്വേതയുടെ പരാതിയ്‌ക്ക്‌ അടിയന്തരമായ പരിഹാരം കാണണം. മുഖ്യമന്ത്രിയ്‌ക്കോ മറ്റാര്‍ക്കെങ്കിലുമോ പരാതി കൊടുക്കണമോ എന്ന കാര്യം ശ്വേതയുമായി ആലോചിച്ച്‌ തീരുമാനിക്കും. അതിനു വേണ്ടി അമ്മയുടെ പ്രധാന ഭാരവാഹികളെ വളിച്ചു ചേര്‍ക്കുന്നുണ്ട്‌. ശ്വേതയുടെ പിന്നില്‍ സംഘടനയുണ്ടെന്നും ഇന്നസെന്റ്‌ വ്യക്തമാക്കി.

കൊല്ലത്തെ പ്രസിഡന്‍സ്‌ ട്രോഫി വള്ളംകളിക്കിടെയാണ്‌ ശ്വേതാ മേനോന്‍ അപമാനിക്കപ്പെട്ടത്‌. കോണ്‍ഗ്രസ്‌ എം.പി ആയ എന്‍.പീതാംബരകുറുപ്പാണ്‌ ശ്വേതയെ അപമാനപ്പെടുത്തിയത്‌ എന്നാണ്‌ ദൃശ്യമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍.

അതേസമയം ശ്വേത മേനോന്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പീതാംബരക്കുറുപ്പ്‌ എംപി നിഷേധിച്ചു. ശ്വേതയുടെ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണം. കൊല്ലത്തു നടന്ന സംഭവത്തില്‍ ശ്വേതയേക്കാള്‍ അധികം ദുഃഖം തനിക്കുണ്ട്‌ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ട രേഖകള്‍ പൊതുജനസമക്ഷം കൊണ്ടുവരും. താന്‍ അത്തരക്കാരനല്ലെന്നും പൊതുജനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുകയാണെന്നും പീതാംബരക്കുറുപ്പ്‌ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (3 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (3 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (4 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (4 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (4 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (4 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (4 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (4 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (4 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (5 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (5 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (5 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (6 hours ago)

Malayali Vartha Recommends