Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...

ജയൻ വി.കെ.യുടെ കളിമൺ ശില്പകലാ വർക്ക് ഷോപ്പ്...

25 JANUARY 2026 04:38 PM IST
മലയാളി വാര്‍ത്ത

മൺപാത്ര നിർമ്മാണത്തിലെ അടിസ്ഥാന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തിക്കൊടുക്കുന്ന ടെറാക്കോട്ട ആൻഡ് വീൽ പോട്ടറി ശില്പശാല ശ്രദ്ധേയമാകുന്നു. ഫോർട്ട് കൊച്ചി വാട്ടർ മെട്രോയിലെ എബിസി ആർട്ട് റൂമിൽ കലാകാരൻ ജയൻ വി.കെ.യുടെ നേതൃത്വത്തിലാണ് ശിൽപശാല. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് ഇതിന്റെ ഭാഗമായി കളിമണ്ണിൽ നിർമ്മിച്ച ഒരു വലിയ ഭരണിയുടെ നിർമ്മാണത്തിന്റെ ഭാഗമാകാൻ അവസരമുണ്ട്. വൈകുന്നേരത്തോടെ പൂർത്തിയാകുന്ന പ്രവൃത്തികൾ ഒരാഴ്ചയോളം ഉണങ്ങാൻ വെച്ച ശേഷം ഒരു താൽക്കാലിക ചൂളയിൽ ഇട്ട് ചുട്ടെടുക്കുന്നതാണ്.

ശില്പശാലയിലെ പ്രദർശനങ്ങളിലൂടെ നിർമ്മാണ രീതികൾ പഠിക്കുന്നവർ പിന്നീട് തങ്ങളുടെ തനതായ ഭാവനകൾ ഉപയോഗിച്ച് കളിമൺ രൂപങ്ങൾ ഉണ്ടാക്കുന്നു. മൺപാത്ര നിർമ്മാണത്തിന്റെ പ്രാഥമിക അറിവുകൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനോടൊപ്പം കളിമൺ കലയിൽ താല്പര്യമുള്ളവർക്കും അതിനുള്ള അവസരം നൽകുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

കൊച്ചി-മുസിരിസ് ബിനാലെയുടെ എബിസി വിഭാഗത്തിൽ ഇത് മൂന്നാം തവണയാണ് ജയൻ വി.കെ. പങ്കെടുക്കുന്നത്. കളിമൺ ശില്പകലയിൽ പ്രഗത്ഭനായ അദ്ദേഹം മുൻപ് വെല്ലിംഗ് ടൺ ഐലൻഡിൽ ദക്ഷിണാഫ്രിക്കൻ കലാകാരിയായ ഡിനെയോ സെഷേ ബൊബാബെയുമായി സഹകരിച്ച് 12 കൂറ്റൻ താഴികക്കുടങ്ങൾ നിർമ്മിച്ചിരുന്നു. ഏകദേശം 12 അടി വരെ ഉയരമുള്ള ഇവ നിർമ്മിക്കാൻ മുള, കളിമണ്ണ്, ചാക്ക് തുണി, ആനപ്പിണ്ടം, ചാണകം എന്നിവയാണ് ഉപയോഗിച്ചത്. ഈ സൃഷ്ടികൾ സാധാരണ ജീവിതത്തെയും വിശ്വാസങ്ങളെയും പച്ചയായ യാഥാർത്ഥ്യങ്ങളെയുമാണ് അവതരിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  (14 minutes ago)

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും...  (35 minutes ago)

ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ  (55 minutes ago)

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...  (1 hour ago)

നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്  (1 hour ago)

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (1 hour ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (1 hour ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (7 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (7 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (7 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (7 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (8 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (8 hours ago)

Malayali Vartha Recommends