Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വേദിക തര്‍ക്കിക്കാനില്ല

02 APRIL 2016 12:33 AM IST
മലയാളി വാര്‍ത്ത.

തര്‍ക്ക വിഷയങ്ങളില്‍ ഇടപെട്ട് വിവാദങ്ങളും മറ്റും സൃഷ്ടിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് നടി വേദിക. പൃഥ്വിരാജിന്റെ ജയിംസ് ആന്റ് ആലീസില്‍ അഭിനയിക്കാന്‍ മൂന്നാറില്‍ എത്തിയതായിരുന്നു താരം. മുമ്പും മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മൂന്നാറില്‍ ആദ്യമായാണ് എത്തുന്നത്. സ്വകാര്യത ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താന്‍. അതുകൊണ്ട് ഫെയിസ്ബുക്കിലും മറ്റും വിവാദമുണ്ടാക്കാന്‍ താല്‍പര്യമില്ല. പ്രേക്ഷകരുമായി സംവദിക്കാനുള്ള വേദിമാത്രമാണ് സോഷ്യല്‍ മീഡിയ. 

മൂന്നാറിലും ആലപ്പുഴയിലും എല്ലാം താരം പോയി. പടമെടുത്തു. അതെല്ലാം ഫെയ്‌സ് ബുക്കില്‍ ഇടുകയാണ് ഇപ്പോഴത്തെ ഹോബി. ബോംബയിലെയും വിദേശങ്ങളിലെയും സുഹൃത്തുക്കള്‍ അത് കണ്ട് അസൂയപ്പെടുകയാണ്. അവര്‍ക്കെല്ലാം ഈ സ്ഥലങ്ങള്‍ വലിയ ഇഷ്ടമാണ്. എന്തായാലും തന്റെ അടുത്ത വെക്കേഷന്‍ ഈ സ്ഥലങ്ങളിലായിരിക്കുമെന്ന് താരം പറഞ്ഞു. കേരളം എല്ല തരത്തിലുള്ള ഭു പ്രകൃതി ഉള്ള സ്ഥലമാണ്. അത് തന്നെ വല്ലാതെ ആകര്‍ഷിച്ചു.

തമിഴിലും തെലുങ്കിലും ഒക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തില്‍ പെട്ടെന്ന് സിനിമകള്‍ തീരും. അത് വലിയ കാര്യമാണ്. മറ്റ് ഭാഷകളിലൊക്കെ ആറ് മാസമെങ്കിലും എടുക്കും. അതിനിടയില്‍ തന്നെ ഒരുപാട് ഗ്യാപ്പ് ഉണ്ടാകും. അതിനാല്‍ മലയാളത്തില്‍ അഭിനയിക്കാന്‍ ഏറെ ഇഷ്ടമാണെന്നും താരം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (13 minutes ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (16 minutes ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (34 minutes ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (55 minutes ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (1 hour ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (1 hour ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (1 hour ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (2 hours ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (2 hours ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (3 hours ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (3 hours ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (3 hours ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends