Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌


അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല... കാലിന് പരുക്ക്


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...

സാമന്തയ്ക്ക് കാര്യമായി എന്തെങ്കിലും വേണം

20 APRIL 2016 01:29 AM IST
മലയാളി വാര്‍ത്ത.

ആറ് വര്‍ഷമായി സാമന്ത സിനിമയില്‍ എത്തിയിട്ട്, കുറേ ചിത്രങ്ങളില്‍ അഭിനയിച്ചു. പലതും സൂപ്പര്‍ ഹിറ്റായി. താരം പോപ്പുലറായി, പ്രതിഫലവും കൂടി. പക്ഷെ, കരിയറില്‍ ഇതൊക്കെ മാത്രം പോരല്ലോ എന്നാണ് താരം പറയുന്നത്. ഇതൊക്കെ പോപ്പുലറായ ഏത് ആര്‍ടിസ്റ്റിനും ലഭിക്കുന്നതാണ്. എല്ലാ കഥാപാത്രങ്ങളും ടൈപ്പ് കാസ്റ്റ് ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്. ഇപ്പോള്‍ വഴിമാറി ചിന്തിക്കുകയാണ്. സ്ഥിരമായി നായകന്റെ ചുറ്റും വട്ടം കറങ്ങാന്‍ ഇല്ലെന്ന് താരം വ്യക്തമാക്കി. വിജയ് യുടെ നായികയായി അഭിനയിച്ച തെരി സൂപ്പര്‍ഹിറ്റായതോടെയാണ് പുതിയ തീരുമാനം. 

സ്ഥിരം ശൈലിയിലുള്ള കഥാപാത്രങ്ങളോട് നോ പറയുകയാണ്. കാര്യമായി എന്തെങ്കിലും ചെയ്യാനുള്ള കഥാപാത്രങ്ങള്‍ വേണം. അതിനായി കാത്തിരിക്കുകയാണ് താരം. എങ്കിലെ ജനമനസില്‍ എന്നും തനിക്ക് ഒരു സ്ഥാനം ലഭിക്കൂ എന്നും സാമന്ത പറഞ്ഞു. നയന്‍താരയും സിമ്രാനും ജ്യോതികയും ഒക്കെ അങ്ങനെയാണ് അവരുടേതായ രീതിയില്‍ സ്റ്റാറുകളായത്. അനുഷ്‌ക ഷെട്ടിയും മോശമല്ല. അവരെ പോലെ സ്വന്തം നിലയില്‍ വിജയിപ്പിക്കാവുന്ന സിനിമകള്‍ ഉണ്ടാവണം. അരുന്ധതിയും രുദ്രമാ ദേവിയും പോലെ...

മായ എന്ന ഒറ്റ ചിത്രം മതി നയന്‍താരയുടെ അഭിനയ മികവും പോപ്പുലാരിറ്റിയും മനസിലാക്കാന്‍. തങ്കമകനിലേത് നല്ല കഥാപാത്രമായിരുന്നു. അതുപോലുള്ള വേഷങ്ങളും സ്വീകരിക്കും. നായകന് തുല്യമായ വേഷങ്ങള്‍ ഉണ്ടെങ്കിലേ ചലഞ്ചിംഗ് ആയി അഭിനയിക്കാനൊക്കൂ. അപ്പോള്‍ നമുക്ക് തന്നെ ഒരു ഉന്‍മേഷവും ഉണര്‍വും ഉണ്ടാകുമെന്നും താരം പറഞ്ഞു. ഇതെല്ലാം പോസിറ്റീവായി കാണണമെന്നും സാമന്ത പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷൈലജ ടീച്ചറെ ബലികൊടുത്തത് താനെന്ന് കുറ്റസമ്മതം ... ധർമ്മടത്ത് മാറ്റം സാധ്യമല്ല ഞെട്ടി പ്രവർത്തകർ  (1 hour ago)

വളച്ചൊടിക്കുന്നോടാ....! മനോരമയെ പച്ചയ്ക്ക് കത്തിച്ച് സുധാകരൻ...!രാത്രിക്ക് രാത്രി പ്രവർത്തകരോട് എല്ലാം പറഞ്ഞു  (1 hour ago)

ഷൈലജ നേർച്ച കോഴി..! ധർമ്മടം വിട്ട് പുറത്തിറങ്ങാൻ പിണറായിക്ക് ധൈര്യമുണ്ടോ..! വെല്ലുവിളിച്ച് ഷൈലജ  (1 hour ago)

ഗര്‍ഭിണിയായ ഹിപ്പൊപൊട്ടാമസ് കുത്തി മലർത്തി...! നിലവിളിക്കാൻ പോലും കഴിയാതെ 26-ക്കാരിയായ മൃഗഡോക്ടര്‍ മരിച്ചു  (1 hour ago)

40,000 അടി ഉയരത്തിൽ ചൈനീസ് വ്യോമാതിര്‍ത്തിയി ൽ AIR INDIA...!ഗ്രൗണ്ട് കൺട്രോളറിനെ പച്ചയ്ക്ക് തെറിവിളിച്ച് പൈലറ്റ്...!  (1 hour ago)

മോദി മധ്യസ്ഥതയ്ക്ക്..  (1 hour ago)

ട്രംപ് പിന്മാറുന്നു,യുദ്ധമില്ല..! BUT കരയുദ്ധത്തിന് കൊട്ടിക്കലാശം..! 2,500 US പട്ടാളത്തെ ബ്രിട്ടനിൽ ഇറക്കി അസാധാരണ പ്രതികാരം.  (1 hour ago)

ഉത്സവത്തിനായി നാളെ ശബരിമല നട തുറക്കും.... 31-ന് പള്ളിവേട്ട, ഏപ്രിൽ ഒന്നിന് ഭഗവാന് പമ്പയിൽ ആറാട്ട്  (5 hours ago)

തലസ്ഥാനമായ ഡൽഹിയിലും എൻ‌സി‌ആർ പ്രദേശങ്ങളിലും തുടർച്ചയായി മൂന്ന് ദിവസമായി പെയ്യുന്ന മഴയ്ക്കും ഇടിമിന്നലിനുമിടയിൽ അപൂർവ മൂടൽമഞ്ഞ്...  (5 hours ago)

ഇന്ത്യൻ സമുദ്രമേഖലയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഹപാഗ്-ലോയ്‌ഡ്; കേന്ദ്ര സർക്കാറുമായി നിർണായക കരാറിൽ ഒപ്പിട്ടു  (5 hours ago)

അപകടത്തിൽ നാടിനു നഷ്ടമായത് രണ്ടു കായിക പ്രതിഭകളെ....  (5 hours ago)

ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി... വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത  (5 hours ago)

മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം...ഉള്ളൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (6 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (6 hours ago)

മലയോര ഹൈവേയിൽ തെങ്ങ്കോണത്ത്,ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു...  (6 hours ago)

Malayali Vartha Recommends