Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മമ്മൂട്ടി, മോഹന്‍ലാല്‍ മാത്രമേ മിയയുടെ മനസിലുള്ളൂ

23 APRIL 2016 11:07 PM IST
മലയാളി വാര്‍ത്ത.

രണ്ട് ജനറേഷനിലുള്ള സംവിധായകര്‍ക്കും താരങ്ങള്‍ക്കും ഒപ്പം അഭിനയിച്ച മിയയ്ക്ക് ഇപ്പയും ഇഷ്ടം മമ്മൂട്ടിയും മോഹന്‍ലാലുമാണ്. ജയറാം, പൃഥ്വിരാജ്, ആസിഫ് അലി എന്നിവരോടൊപ്പം അഭിനയിച്ചു. ഭാവന, രജിത് മേനോന്‍, ഗോവിന്ദ് പത്മസൂര്യ എന്നിവരാണ് അടുത്ത സുഹൃത്തുക്കള്‍. അന്യഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സുഹൃത്തുക്കളാരുമില്ല. ഭാവനയും രജിത് മേനോനുമായി സ്ഥിരമായി വാട്‌സാപ്പില്‍ സംസാരിക്കാറുണ്ട്. പിന്നെ പ്രമോഷന് വേണ്ടി ഫെയ്‌സ്ബുക്ക് ഉണ്ട്. അത് പക്ഷെ, പ്രേക്ഷകരുമായി സംവദിക്കാനാണ്. 

മേക്കപ്പിലൊന്നും മിയയ്ക്ക് വലിയതാല്‍പര്യമില്ല. ലിപ്സ്റ്റിക്ക് ഇട്ടില്ലെങ്കിലും പൊട്ട് തൊട്ടില്ലെങ്കിലും ബാഗിലെപ്പോഴും കാജല്‍ ഉണ്ടാകും. കണ്ണെഴുത്ത് നിര്‍ബന്ധം. കപ്പേം മീനുമാണ് ഇഷ്ടവിഭവം. നാടന്‍ വിഭവങ്ങളാണ് കോട്ടയത്തുകാരിയായ തനിക്ക് ഇഷ്ടം. നാടന്‍ വേഷങ്ങളാണ് ഇഷ്ടം. ഹായ് അയാം ടോണിയില്‍ മോഡേണ്‍ വേഷമാണ് ചെയ്തത്. തമിഴില്‍ ചെയ്ത സിനിമകളെല്ലാം നാടനായിരുന്നു. ഗ്രാമീണ കഥാപാത്രങ്ങള്‍. 

സിനിമകളുടെ പ്രമോഷനും ബര്‍ത്ത്‌ഡേ വിഷ് ചെയ്യുന്ന ആരാധകര്‍ക്കുള്ള മറുപടി അയയ്ക്കുന്നതിനുമാണ് ഫെയ്‌സ്ബുക്ക് ഐ.ഡി തുടങ്ങിയത്. പക്ഷെ, പലപ്പോഴും മോശം അഭിപ്രായം ചിലര്‍ ഇടുന്നു. അതൊക്കെ കാണുമ്പോള്‍ വിഷമം തോന്നും. എന്ത് ചെയ്യാന്‍. എന്നാല്‍ പലപ്പോഴും നല്ല അഭിപ്രായങ്ങളും പ്രോല്‍സാഹനങ്ങളും തരുന്നവരുമുണ്ടെന്നും താരം പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (31 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (54 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (1 hour ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (1 hour ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (2 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (2 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (2 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (2 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (3 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (3 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (4 hours ago)

Malayali Vartha Recommends