Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോഫ്ട് വെയര്‍ എന്നല്ല ഒരെഞ്ചിനിയറെയും കെട്ടില്ലെന്ന് തമന്ന

23 APRIL 2016 11:24 PM IST
മലയാളി വാര്‍ത്ത.

താന്‍ സോഫ്ട് വെയര്‍ എഞ്ചിനിയറെ വിവാഹം കഴിക്കുന്നെന്ന വാര്‍ത്ത ശരിയല്ലെന്ന് നടി തമന്ന. സോഫ്ട് വെയര്‍ എന്നല്ല ഒരു എഞ്ചിനിയറെയും കെട്ടില്ലെന്ന് താരം വ്യക്തമാക്കി. ഈ വാര്‍ത്ത വന്നത് മുതല്‍ തമന്നയ്ക്കും പിതാവ് സന്തോഷ് ഭാട്ടിയയ്ക്കും നിര്‍ത്താതെ കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അഥവാ കല്യാണം ഉണ്ടെങ്കില്‍ അക്കാര്യം രഹസ്യമാക്കില്ലെന്നും എല്ലാവരെയും അറിയിക്കുമെന്നും താരം പറഞ്ഞു. ഇപ്പോള്‍ തിരക്കഥകള്‍ വായിക്കുന്ന തിരക്കിലാണ് താരം. 

തമിഴിലും തെലുങ്കിലും കുറേ പ്രോജക്ട് ഉണ്ട്. അതിന് പുറമേ ബോളിവുഡിലും അവസരങ്ങളുണ്ട്. ഇപ്പോള്‍ പ്രഭുദേയുടെ സിനിമയില്‍ അഭിനയിക്കുന്ന തിരക്കുമുണ്ട്. ഇത്തരം വ്യാജ വാര്‍ത്തകള്‍ താമസിക്കാതെ മരിക്കുമെന്നും താരം പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ എഴുതുന്നവരെ സഹായിക്കാന്‍ തനിക്ക് കഴിയില്ലല്ലോ എന്നതില്‍ വിഷമമുണ്ടെന്നും താരം പറഞ്ഞു. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കും മുമ്പ് പത്രാധിപന്‍മാര്‍ തന്നെയോ വീട്ടുകാരെയോ വളിച്ച് ചോദിക്കണമായിരുന്നെന്നും തമന്ന ട്വിറ്ററില്‍ കുറിച്ചു. 

തോഴ സൂപ്പര്‍ഹിറ്റായതോടെ തമന്നയുടെ മാര്‍ക്കറ്റും കൂടി. അതുകൊണ്ട് കുറച്ച് കാലത്തേക്ക് വിവാഹം കഴിക്കാനും ഉദ്ദേശിക്കുന്നില്ല. ഇത്തരം വ്യാജന്‍മരെ വിശ്വസിക്കരുതെന്ന് ആരാധകരോടും താരം പറഞ്ഞു. കരിയറിന്റെ ഉയര്‍ച്ചയില്‍ മറ്റ് പല കാര്യങ്ങളും ചെയ്യാനുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഒരു പക്ഷെ, പിന്നീടിത് ലഭിക്കില്ലെന്നും താരം പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (31 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (54 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (1 hour ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (1 hour ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (2 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (2 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (2 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (2 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (3 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (3 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (4 hours ago)

Malayali Vartha Recommends