Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സണ്ണിലിയോണ്‍ കഥ എഴുത്തുന്നു

23 APRIL 2016 12:52 PM IST
മലയാളി വാര്‍ത്ത.

ആളുകള്‍ക്ക് എന്തു നല്‍കണമെന്ന് ബോളിവുഡിലെ ചൂടന്‍താരം സണ്ണിലിയോണിനെ പോലെ അറിയാവുന്നവര്‍ അധികമില്ല. നീലച്ചിത്ര നടിയെന്ന പരിവേഷവുമായി ബോളിവുഡില്‍ പ്രവേശിക്കുകയും ചൂടന്‍ ചിത്രങ്ങള്‍ തുടര്‍ച്ചയായി നല്‍കി ഇന്ത്യന്‍ യുവതയുടെ ഹൃദയത്തില്‍ കയറിയ താരം സിനിമകള്‍ക്ക് പിന്നാലെ ലൈംഗിക കഥകള്‍ പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുന്നു.

സുന്ദരസ്വപ്‌നങ്ങള്‍ എന്ന പേരില്‍ പുറത്ത് വരുന്ന കഥാസമാഹാരത്തില്‍ സണ്ണി ലിയോണ്‍ പലപ്പോഴായി കുറിച്ച 12 ഇറോട്ടിക്ക് കഥകളാണ് ഉള്ളത്. മൊബൈല്‍ പുസ്തക പ്രസാധകരായ ജഗര്‍നോട്ടാണ് സണ്ണിയെ യുവാക്കളെ ഹരം കൊള്ളിക്കുന്ന കഥകള്‍ എഴുതിച്ചിരിക്കുന്നത്. ഒരു ചെറിയ തുക നല്‍കി ഓരോ രാത്രിയിലും ഓരോ കഥകള്‍ വീതം ജഗര്‍നോട്ട് ആവശ്യക്കാര്‍ക്ക് മുന്നില്‍ എത്തിക്കും. ചെറുപ്പത്തില്‍ എഴുതിയിരുന്ന ഡയറിക്കുറിപ്പുകളുടെ പരിചയമാണ് താരം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

പുരുഷന്മാരാണ് തന്റെ ആരാധകരെങ്കിലും ലൈംഗിക കഥകള്‍ സ്ത്രീകളെ ലക്ഷ്യമിട്ടാണ് എഴുതിയിട്ടുള്ളതെന്നാണ് താരത്തിന്റെ പക്ഷം. തന്നെപ്പോലെ ഒരു സ്ത്രീ വായിക്കാന്‍ ആഗ്രഹിച്ച കഥകള്‍ ലളിതമായി പറഞ്ഞിരിക്കുകയാണെന്നും കഥയിലെ ലൈംഗിക വിഷയങ്ങള്‍ തന്റെ ജീവിതവുമായി ബന്ധമില്ലാത്തതാണെന്നും സണ്ണി പറയുന്നു. മൂന്ന് മാസം എടുത്താണ് താരം കഥകള്‍ പൂര്‍ത്തിയാക്കിയത്. ഇനി അറിയേണ്ടത് സണ്ണിയുടെ സിനിമകള്‍ പോലെ ബെസ്റ്റ് സെല്ലറാകുമോ എന്നാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (32 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (55 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (1 hour ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (1 hour ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (2 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (2 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (2 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (2 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (3 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (3 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (4 hours ago)

Malayali Vartha Recommends