Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദൂരദര്‍ശനെ ഉടച്ച് വാര്‍ക്കണമെന്ന് സുരേഷ് ഗോപി

24 APRIL 2016 01:06 AM IST
മലയാളി വാര്‍ത്ത.

ദുരദര്‍ശന്‍ ചാനലിനെ ഉടച്ച് വാര്‍ക്കണമെന്ന് രാജ്യസഭാ എം.പി സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് ആവശ്യപ്പെട്ടു. സ്റ്റാര്‍ നെറ്റ് വര്‍ക്ക് പോലെ ഏറ്റവും പ്രൊഫഷണലായ ചാനലായി മാറ്റിയെടുക്കണം. തന്റെ ചിന്തയില്‍ അങ്ങനെ ഒരാശയം ഇല്ലായിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞതായി സുരേഷ് ഗോപി പറഞ്ഞു.
ഗോത്രവര്‍ഗക്കാരുടെ വളര്‍ച്ച ലക്ഷ്യമാക്കിയുള്ള പദ്ധതികളെ കുറിച്ചും ചര്‍ച്ച നടത്തി. അവരുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നീകാര്യങ്ങളിലാണ് ശ്രദ്ധ വേണണ്ടതെന്നും എം.പി പറഞ്ഞു. ഗുജറാത്തില്‍ ഗോത്രവര്‍ഗക്കാര്‍ക്കായി നടത്തുന്ന പദ്ധതികളെ കുറിച്ച് പ്രധാനമന്ത്രി താരത്തോട് പറഞ്ഞു. ഗുജറാത്തില്‍ ഗോത്രവര്‍ഗക്കാരില്‍ നിന്ന് ആയിരത്തോളം പേരെ കണ്ടെത്തി, വിദ്യാഭ്യാസം നല്‍കി സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ഉറപ്പാക്കുന്നുണ്ട്. അങ്ങനെയുള്ള നിരവധി പേര്‍ മോഡി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഓഫീസില്‍ ജോലി ചെയ്തിരുന്നു.
ഇതിനൊക്കെ പുറമേ 248 പേരെ ഉന്നതവിദ്യാഭ്യാസത്തിനായി കാനഡയിലേക്ക് അയച്ചു. പൈലറ്റ് പരിശീലനം നടത്തുന്നവരും അക്കൂട്ടത്തിലുണ്ട്. നമ്മുടെ കേരളത്തിലെ ഗോത്രവര്‍ഗക്കാരുടെ വിദ്യാഭ്യാസവും ജോലിയും ഉള്‍പ്പെടെയുള്ള മറ്റ് കണക്കുകളും പരിശോധിച്ചാല്‍ നാണംകെടുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അതിനാല്‍ ഗോത്രവര്‍ഗക്കാരുടെ ഉന്നമനത്തിനായി പ്രത്യേകം പ്രാധാന്യം നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (32 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (55 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (1 hour ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (1 hour ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (2 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (2 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (2 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (2 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (3 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (3 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (4 hours ago)

Malayali Vartha Recommends