Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..


പുതിയ റീലുമായി ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി... ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.. ഏകദേശം 22 മില്യൺ കാഴ്ചക്കാർ ആയിട്ടുണ്ട്..


2014 ൽ നരേന്ദ്ര മോദി ആദ്യമായി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുത്ത ചടങ്ങ്..ചെങ്കോട്ടയിലെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് എടുത്തുമാറ്റാൻ മോദി..


കണ്ണൂരിൽ സി പി എം പടക്കം പൊട്ടുന്നതുപോലെ പൊട്ടി..സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ സഹകരണ സംഘം..പൊളിഞ്ഞ വിവരം പുറംലോകത്തെത്തിച്ചത് ടി.കെ..

മഴയും പുഴയും പറഞ്ഞ് ഹുമഖുറോഷിയുടെ ടെമ്പര്‍ തെറ്റി

24 APRIL 2016 01:30 AM IST
മലയാളി വാര്‍ത്ത.

അമിതാഭ് ബച്ചന്‍ ചിത്രം ഉപേക്ഷിച്ചിട്ടാണ് ഹോളിവുഡ് നടി ഹുമ ഖുറോഷി മമ്മൂട്ടിയുടെ വൈറ്റില്‍ അഭിനയിക്കാനെത്തിയത്. പക്ഷെ, മലയാളത്തിലുള്ള സംഭാഷണങ്ങള്‍ താരത്തെ വട്ടംകറക്കി. മഴയും പുഴയും പറഞ്ഞ് താരത്തിന്റെ ടെമ്പറ് തെറ്റി. ലണ്ടന്‍ മലയാളിയായ പാര്‍വതി പിള്ളയാണ് ഹുമയെ മലയാളം പഠിപ്പിച്ചത്. സംവിധായകന്‍ ഉദയ് അനന്തന്റെ അസിസ്റ്റന്റാകാന്‍ എത്തിയതായിരുന്നു പാര്‍വതി. എന്നാല്‍ ഹുമയെ മലയാളം ഡയലോഗുകള്‍ പഠിപ്പിക്കാനാണ് സംവിധായകന്‍ ഏല്‍പ്പിച്ചത്. പല മലയാളം വാക്കുകളും അന്യഭാഷക്കാര്‍ക്ക് ഉച്ചരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഇപ്പോഴാണ് തനിക്ക് മനസിലായതെന്ന് പാര്‍വതി പറഞ്ഞു.
ലണ്ടനിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയാണ് പാര്‍വതി. പലപ്പോഴും ഹുമ മലയാളം വാക്കുകള്‍ മുറിച്ച് പറയുമ്പോള്‍ സെറ്റില്‍ ചിരിപടരുമായിരുന്നു. പിടിച്ചുപറി എന്ന വാക്ക് ഹുമ പലപ്പോഴും മുറിച്ച് പറയുമായിരുന്നു. പക്ഷെ, അതൊന്നും താരത്തെ തളര്‍ത്തിയിരുന്നില്ല. കുത്തിയിരുന്ന് ഡയലോഗുകള്‍ ഭംഗിയായി പഠിച്ചു. നിങ്ങള്‍ക്കൊന്നും മനസിലാവില്ല, നിങ്ങള്‍ക്കെല്ലാം കളിയാണ്, എന്ന് ഡയലോഗ് ഹുമ പറഞ്ഞ് നിര്‍ത്തിയപ്പോള്‍ യൂണിറ്റിലുള്ളവരെല്ലാം കയ്യടിച്ച് അഭിനന്ദിച്ചു. സന്തോഷം കൊണ്ട് ഹുമ തന്നെ കെട്ടിപ്പിടിച്ചെന്ന് പാര്‍വതി പറഞ്ഞു.
പലപ്പോഴും ഹുമയുടെ ടൈംമിംഗും ഡയലോഗുകളും തെറ്റിക്കൊണ്ടേയിരുന്നു. അപ്പോഴൊക്കെ മമ്മൂട്ടിയും സഹിയിച്ചു. മലയാളം പഠിക്കുക എന്നത് ഹെര്‍ക്കുലിയന്‍ ടാസ്‌ക്കാണെന്നാണ് ഹുമ പറയുന്നത്. രോഷ്‌നി മേനോന്‍ എന്ന കഥാപാത്രത്തെയാണ് ഹുമ അവതരിപ്പിക്കുന്നത്. രോഷ്‌നി മേനോന്‍ താമസിക്കുന്ന വീടിന്റെ ഉടമയായി പാര്‍വതി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (10 minutes ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (16 minutes ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (24 minutes ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (1 hour ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (2 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (2 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (2 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (3 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (3 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (3 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (3 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (4 hours ago)

Malayali Vartha Recommends