ആരാധകര്‍ കണ്‍കുളിര്‍ക്കെ കാണാന്‍... മമ്തയുടെ ചൂടന്‍ ഫോട്ടോ ഷൂട്ട്

മലയാളത്തിന്റെ പ്രിയനടി മമ്ത മോഹന്‍ദാസ് ആരാധകര്‍ക്ക് മുമ്പില്‍ ഇറക്കിവെട്ടിയ വസ്ത്രവുമിട്ട് വന്നത് ഏറെ ചര്‍ച്ചയായി. അതിന് പിന്നാലെ മമ്തയുടെ ഹോട്ട് ഫോട്ടോ ഷൂട്ട് വീഡിയോയും പുറത്തിറങ്ങി. ലൈഫ് സ്‌റ്റൈല്‍ മാഗസിനുവേണ്ടി കൊച്ചി ഹോട്ടലിലാണ് ഷൂട്ട് നടന്നത്. ടൂ കണ്‍ട്രീസാണ് മമത അവസാനം അഭിനയിച്ച ചിത്രം.
സിനിമകളില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുമെങ്കിലും പൊതു വേദിയില്‍ അത്രയധികം ഗ്ലാമറസ്സായി മംമ്ത മോഹന്‍ദാസ് എത്താറില്ലായിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങിലെ മംമ്ത മോഹന്‍ദാസിന്റെ വേഷം കണ്ടാണ് ആരാധകര്‍ ഞെട്ടിയത്.
ഹോളിവുഡ്, ബോളിവുഡ് നടിമാരെ വെല്ലുന്ന തരത്തിലുള്ള വിഷത്തിലാണ് മംമ്ത ചടങ്ങില്‍ എത്തിയത്. മഞ്ഞ നിറത്തിലുള്ള ഫ്രോക്കായിരുന്നു വേഷം. ഇതിനോടകം ആ ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞു. യൂറോപിലെ ആദ്യ മലയാളം ചാനലായ ആനന്ദ് ടിവി സംഘടിപ്പിച്ച അവാര്‍ഡ് നിശയിലായിരുന്നു മംമ്തയുടെ ഗ്ലാമര്‍ എന്‍ട്രി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























